Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും പങ്കെടുത്തോ, വൈറലായ വീഡിയോയില്‍ ആര്?

വീഡിയോക്ക് ഏകദേശം 1.4 ലക്ഷം കാഴ്ചകളും 2,600 ലൈക്കുകളും ലഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 01:49 pm IST
One of the Protestent Looks like Virat Kohli

One of the Protestent Looks like Virat Kohli

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികള്‍  സമാധാനപരമായി നടത്തിയ പ്രതിഷേധം ബംഗ്ലാദേശില്‍ അക്രമാസക്തമാവുകയും, കലാപത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം കടുത്തതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും അവാമി പാര്‍ട്ടിയുടെ അസ്തമനത്തിലേക്കും വഴിവെച്ച സംഭവമായി മാറി. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതി വളയുന്നതിന് മുന്‍പ് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ രാജ്യം വിടുകയും, അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയ അശാന്തിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യയിയുള്‍പ്പടെ ലോക രാജ്യങ്ങള്‍ വീക്ഷിച്ചു. അവയില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ രൂപഭാവമുള്ളൊരാളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്

🚨King Kohli joins the victory celebration at the streets of Chattogram, #Bangladesh pic.twitter.com/zxl5opkbEq

— Zeyy (@zeyroxxie) August 5, 2024

ക്ലിപ്പില്‍ കാണിച്ചിരിക്കുന്ന വ്യക്തി വിരാട് കോഹ്ലിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത് . എന്നിരുന്നാലും, ക്രിക്കറ്റ് കളിക്കാരനുമായി അസാധാരണമായ സാമ്യമുള്ള ഒരാള്‍ എന്ന് വ്യക്തമാക്കുന്നു. വീഡിയോയില്‍, വിരാട് കോഹ്ലി ഒരാളുടെ തോളില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നതാണ് കാണുന്നത്. ചിലരുടെ അഭിപ്രായത്തില്‍, അദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിയില്‍ RCB (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) ലോഗോയും ഉണ്ട്. വന്‍ ജനക്കൂട്ടത്തിന്റെ നടുവിലാണ് കിംഗ് കോഹ്ലിയുടെ സൗദൃശ്യമുള്ളയാള്‍ ഇരിക്കുന്നത്. മുദ്രവാക്യത്തിനിടയില്‍ ഒരാള്‍ കോഹ്ലിയുടെ സണ്‍ഗ്ലാസ് വാങ്ങാന്‍ ശ്രമിക്കുന്നതും അതു നല്‍കാത്തതും കാണാന്‍ സാധിക്കും. ബംഗ്ലാദേശിലെ ചിറ്റഗോങില്‍ നടന്ന സമരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം, വീഡിയോക്ക് ഏകദേശം 1.4 ലക്ഷം കാഴ്ചകളും 2,600 ലൈക്കുകളും നേടി. ഷെയറിനോട് പ്രതികരിക്കുന്നതിനിടയില്‍ ആളുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ വിരാട് കോഹ്ലി ഇല്ലെന്ന് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാണിച്ചപ്പോള്‍, ചിലര്‍ ക്ലിപ്പിലുള്ള വ്യക്തിയെ യഥാര്‍ത്ഥ ക്രിക്കറ്റ് കളിക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ വിരാട് കോഹ്ലിയെപ്പോലെയുള്ള മറ്റൊരു അപരന്റെ ലുക്ക് വൈറലായിരുന്നു. അയോധ്യ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫികള്‍ക്കായി അപര കോഹ്ലിയ്ക്ക് ഒപ്പം വട്ടം കൂടുന്ന ആരാധകരാല്‍ വലയുന്ന വീഡിയോ വൈറലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയണിഞ്ഞ് ഡോപ്പല്‍ഗേഞ്ചറും എത്തിയിരുന്നു.

Content Highlights: Cricketer Virat Kohli also participated in the Bangladesh protest, who in the viral video?

ReadAlso:

ജഗ്ദീപ് ധന്‍ഖറിന്റെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ നിരവധിയെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍; രാജ്യ തലസ്ഥാനത്ത് നടന്ന അപ്രതീക്ഷിത രാജി നാടകത്തില്‍ വിശകലനവുമായി മാധ്യമങ്ങള്‍

‘പ്രിയപ്പെട്ട രാഷ്ട്രപതി, എന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നു’ ; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ങ്കറിന്റെ രാജി; പറയാതെ പറഞ്ഞ് പലതും

ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കാനിടയായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം; ജോണ്‍ ബ്രിട്ടാസ് എംപി | John Brittas MP

അപ്പാര്‍ട്ട്‌മെന്റിലെ നാലാംനിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം – gurugram woman falls dies

കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ – indian ambassador meets prime-minister of kuwait

Tags: rcbVIRAT KOHLIBCCIsheikh hasinaBangladesh Protest

Latest News

കാനഡയിൽ പരിശീലനപറക്കലിനിടെ മരിച്ച ശ്രീഹരിയുടെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും

വയലാറിന്റെ വിപ്ലവ നായകൻ; എസിന്‌റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 113 പേര്‍ കൊല്ലപ്പെടുകയും 534 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

കർക്കിടകവാവ് ബലിതർപ്പണം; യാത്ര സൗകര്യങ്ങളൊരുക്കി കെ എസ് ആ ര്‍ ടി സി

വിപ്ലവനക്ഷത്രത്തിന് യാത്രമൊഴിയേകി പതിനായിരങ്ങൾ; റിക്രിയേഷൻ ​ഗ്രൗണ്ടിൽ പൊതുദർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.