Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഓഗസ്റ്റിൽ സന്ദർശിക്കാവുന്ന മനോഹരമായ ഹിൽ സ്റ്റേഷനുകൾ|Beautiful hill stations to visit in August

ഓഗസ്റ്റ് മാസത്തിൽ കാണാൻ സാധിക്കുന്ന ചില ഹിൽസ്റ്റേഷനുകളെ കുറിച്ചാണ് പറയാൻ പോകുന്നത്..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 09:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഓഗസ്റ്റ് മാസം യാത്രകൾ നടത്താൻ വളരെ മികച്ച മാസമാണ്. ഒട്ടുമിക്ക ആളുകളും ഈ സമയത്താണ് പല യാത്രകളും തിരഞ്ഞെടുക്കുന്നത്.. അതിമനോഹരമായ പല ഹിൽസ്റ്റേഷനുകളും കാണാൻ സുന്ദരിയാവുന്നതും ഓഗസ്റ്റ് മാസത്തിലാണ്. അത്തരത്തിൽ ഓഗസ്റ്റ് മാസത്തിൽ കാണാൻ സാധിക്കുന്ന ചില ഹിൽസ്റ്റേഷനുകളെ കുറിച്ചാണ് പറയാൻ പോകുന്നത്..

ഗാർമിഷ് പാർട്ടൻ കിർച്ചൻ ജർമ്മനി

ജർമ്മനിയിലെ ഏറ്റവും ഉയർന്ന അതിമനോഹരമായ കൊടുമുടിയും അതിശയകരമായ കാഴ്ചകളുമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയിട്ടുള്ള ഈ സ്ഥലം ഓഗസ്റ്റ് മാസത്തിൽ പച്ചപ്പിനൊപ്പം പൂക്കൾ കൂടി വിരിഞ്ഞ് അതിമനോഹരമായ ദൃശ്യഭംഗി നൽകുന്നു.

കിറ്റ്സ് ബുഹെൽ ഓസ്ട്രിയ

ഓസ്ട്രിയയിലെ പ്രശസ്തമായ ഒരു പട്ടണം ആണ് ഈ സ്ഥലം. വേനൽക്കാലത്ത് അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ സ്ഥലത്തെ കാണാൻ സാധിക്കുന്നത്. പച്ചപ്പും സമൃദ്ധമായ കാലാവസ്ഥയും കൊണ്ട് വിനോദസഞ്ചാരികൾ ഓഗസ്റ്റ് മാസത്തിൽ ഇവിടെ വർധിക്കാറുണ്ട്.

ഹാൾ സ്റ്റാറ്റ് ഓസ്ട്രിയ

ഒരു മനോഹരമായ ഫ്രെയിം പോലെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.. ഉപ്പു ഖനിയും പുരാതന വീടുകളും ഒക്കെയുള്ള ഈ പട്ടണം ചരിത്രപരമായി വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു പട്ടണമാണ്. ഇതിന്റെ ചാരുത വർദ്ധിപ്പിക്കുന്ന ഓഗസ്റ്റ് മാസങ്ങളാണ്.

ചാമോനിക്സ് ഫ്രാൻസ്

ഫ്രഞ്ച് സൗന്ദര്യത്തിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. കാൽനടയാത്രയ്ക്ക് മലകയറ്റത്തിനും ഹിമാനികൾ പരിവേഷണം ചെയ്യുവാനും ഒക്കെ അനുയോജ്യമായ ഇവിടത്തെ കാലാവസ്ഥ ഓഗസ്റ്റ് ആണ്.

സെർമാറ്റ് സ്വിറ്റ്സർലൻഡ്

പർവതസൗന്ദര്യം ഇഷ്ടപ്പെടുന്ന ആളുകൾക്ക് വളരെ പ്രിയപ്പെട്ട ഒരു പറുദീസ തന്നെയായിരിക്കും ഈ സ്ഥലം.. ഓഗസ്റ്റ് മാസം ഇവിടേക്ക് വലിയ തോതിൽ തന്നെ വിനോദസഞ്ചാരികൾ എത്താറുണ്ട്.. മഞ്ഞുമൂടിയ കൊടുമുടികളുടെ അതിമനോഹരമായ കാഴ്ചയാണ് ഓഗസ്റ്റ് മാസം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്..

ആന്റർ മാറ്റ് സ്വിറ്റ്സർലൻഡ്

ആൽപർവതനിരകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഇത്. ഓഗസ്റ്റിൽ ഇവിടെ ആൽപൈൻ പുൽമേടുകൾ കാണാൻ സാധിക്കും. ഒപ്പം അതിമനോഹരമായ കൊടുമുടികൾ കൊണ്ടും ഇവിടം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
Story Highlights ; Beautiful hill stations to visit in August

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: Beautiful hill stations to visit in AugustBeautiful hill stationsto visit in AugustBeautiful hill stations travelഓഗസ്റ്റിൽ സന്ദർശിക്കാവുന്ന മനോഹരമായ ഹിൽ സ്റ്റേഷനുകൾAnweshanam.comഅന്വേഷണം.കോം

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.