Food

കേരളത്തിൽ സുലഭമായ മുട്ട പഴം വെച്ച് ഉഗ്രൻ സ്വാദിൽ ഒരു ഷേക്ക് | Egg Fruit shake

കേരളത്തിൽ സുലഭമായ ഒരു പഴമാണ് മുട്ടപ്പഴം. ഇത് വെച്ച് ഷേക്ക് അടിച്ച് കഴിച്ചിട്ടുണ്ടോ, ഉഗ്രൻ സ്വാദാണ്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മുട്ട പഴം 2 എണ്ണം
  • 2 കപ്പ് ശീതീകരിച്ച പാൽ
  • 1 ടീസ്പൂൺ പഞ്ചസാര

തയ്യാറാക്കുന്ന വിധം

മുട്ട പഴത്തിൻ്റെ തൊലി കളയുക. മുട്ട പഴം തണുത്ത പാലിൽ ഇളക്കുക. ഗ്ലാസുകളിലേക്ക് ഒഴിച്ച് ആസ്വദിക്കൂ