Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

തല പോയാൽ പോട്ടെ, വേറെ മുളയ്ക്കുമല്ലോ… മുറിഞ്ഞു പോയ തല മുളച്ചു വരുന്ന ആഴക്കടലിലെ രാവണൻ | these-worms-can-regrow-their-heads-after-being-decapitatedമാർ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 8, 2024, 09:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വൈവിധ്യങ്ങളുടെ കലവറയാണ് ജന്തു ലോകം. നമ്മുടെ അത്ഭുതപ്പെടുത്തുന്ന ജീവികൾ വരെ ഇക്കൂട്ടത്തിലുണ്ട്. തല പോയാലും വിഷയമല്ലാത്ത ചില ജീവികളുണ്ട്. സമുദ്രാന്തര്‍ ഭാഗത്തു കാണപ്പെടുന്ന റിബ്ബണ്‍ വേംസ് അഥവാ വിരകളുടെ ഗണത്തില്‍ പെട്ട ജീവികളാണ് തല പോയാലും മുളച്ചു വരുന്ന ജീവികള്‍. ഈ വിഭാഗത്തില്‍ പെട്ട 35 തരം ജീവികളില്‍ നാലെണ്ണത്തിലാണ് ഇങ്ങനെ തല വീണ്ടും മുളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്. ടുബുലനസ് സെക്സ്‌ലിനേറ്റസ് എന്ന ശാസ്ത്രീയ നാമമുള്ള റിബ്ബണ്‍ വിരകളുടെ വര്‍ഗത്തില്‍ പെട്ട 35 ഇനം വിരകളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇവയില്‍ നാലിനങ്ങളിലാണ് തല പോയാല്‍ മറ്റൊന്നു മുളച്ചു വരുന്നത്. പുല്ല് അരിഞ്ഞാല്‍ ആ ഭാഗം വീണ്ടും ഉണ്ടാകുന്നതു പോലെയെന്നാണ് ഗവേഷകര്‍ വിരകളുടെ തല വീണ്ടും വളരുന്നതിനെ വിശേഷിപ്പിക്കുന്നത്. വിരകളില്‍ തല വളരുന്നതിനൊപ്പം തന്നെ തലച്ചോറു മുതല്‍ തലയുടെ ഭാഗമായുള്ള മറ്റെല്ലാം അവയവങ്ങളും വീണ്ടും ഉണ്ടാകുന്നു എന്നതാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്.

ഒരു തരത്തില്‍ മനുഷ്യരുള്‍പ്പടെയുള്ള എല്ലാ ജീവികളിലും ഏതെങ്കിലുമൊക്കെ ശരീരഭാഗം മുറിച്ച് കളഞ്ഞാലും വീണ്ടും മുളച്ചു വരാറുണ്ട്. മനുഷ്യരുടെ ത്വക്ക് ഇതിനുദാഹരണമാണ്. കൈകൈലുകള്‍ പോലുള്ള അവയവങ്ങള്‍ മുറിഞ്ഞു പോയാലും മറ്റൊന്നു വളർന്നു വരുന്ന ജീവികളും ധാരാളമുണ്ട്. ചിലന്തികളും സലാ‌മാന്‍ഡറുകളും നക്ഷത്രമത്സ്യങ്ങളുമൊക്കെ ഇങ്ങനെ കൈകാലുകള്‍ വീണ്ടും വളരുന്ന ജീവികളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് റിബ്ബണ്‍ വിരകളുടെ കാര്യം. ഈ വിരകളെ മനുഷ്യരുമായി താരതമ്യപ്പെടുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. മനുഷ്യനിലാണ് ഈ പ്രതിഭാസമുണ്ടാകുന്നതെങ്കില്‍ ഒരു തല പോയി മറ്റൊന്നു മുളയ്ക്കുമ്പോള്‍ അതിനൊപ്പം പുതിയൊരു മനുഷ്യന്‍ കൂടിയാണ് ജനിക്കുന്നത്. കാരണം പുതിയ തലയുടെ വ്യക്തത്വം പഴയ തലയുടേതു പോലെ തന്നെയാകണം എന്നു നിര്‍ബന്ധമില്ല. ഇത്തരത്തില്‍ ഒരു ജീവിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ജീവന്‍റെ അടിസ്ഥാനമായ തല പഴയതു പോയി പുതിയത് മുളച്ചു വരികയെന്നത് അദ്ഭുതമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

റിബ്ബണ്‍ വിരകള്‍ ഗവേഷകരെ ഞെട്ടിച്ചതു മനുഷ്യരെ പോലും പരാജയപ്പെടുത്തുന്ന രീതിയിലുള്ള ഒരു കഴിവിന്‍റെ കാര്യത്തിലാണ്. മനുഷ്യന് തല പോയി മറ്റൊന്നു വന്നാല്‍ നഷ്ടമാകുന്നത് അതുവരെയുള്ള ഓര്‍മകളായിരിക്കും എന്നുറപ്പാണ്. എന്നാല്‍ ഈ വിരകളുടെ കാര്യത്തില്‍ ഇവയ്ക്ക് പുതിയ തല വന്ന ശേഷം പഴയ തലച്ചോറില്‍ നിന്നുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു നിര്‍ണായക കണ്ടെത്തല്‍ കൂടി ഈ വിരകളുടെ കാര്യത്തിലുണ്ടായി. ഒരേ വിഭാഗത്തില്‍ പെട്ട വിരകള്‍ക്കെല്ലാം തന്നെ ഇത്തരത്തില്‍ തല വീണ്ടും മുളച്ചു വരുന്നതിനുള്ള കഴിവില്ല. മിക്ക വിരകള്‍ക്കും ശരീരത്തിന്‍റെ തലയൊഴിച്ച് ഏതു ഭാഗം മുറിഞ്ഞ് പോയാലും വീണ്ടും വളര്‍ത്താന്‍ കഴിയും. എന്നാല്‍ തല വീണ്ടും വളരുന്നതായി കണ്ടെത്തിയത് രണ്ട് ലക്ഷത്തില്‍ ഒരു വിരയില്‍ മാത്രമാണ്. ഇക്കാരണം കൊണ്ടു തന്നെ ഈ വിഭാഗത്തില്‍ പെട്ട പുതിയ തലമുറ വിരകള്‍ക്ക് തല വീണ്ടും വളര്‍ത്താനുള്ള ശേഷി ഇല്ലാതാകുന്നുവെന്ന് ഒരു സംഘം ഗവേഷകര്‍ കരുതുന്നു എന്നാല്‍ വിരകളില്‍ തല വീണ്ടും വളര്‍ത്താനുള്ള കഴിവ് ഉടലെടുത്തിട്ട് അധികം വര്‍ഷമായില്ലെന്നും അതിനാല്‍ തന്നെ പുതിയ തലമുറ വിരകള്‍ക്കും ഈ കഴിവ് ഇപ്പോഴും ഉണ്ടെന്നും ഇവർ വിശദീകരിക്കുന്നു. ഏതായാലും ഈ തര്‍ക്കം പരിഹരിക്കാന്‍ കൂടുതല്‍ കാലത്തേക്ക് വിരകളെ നിരീക്ഷിക്കേണ്ടി വരുമെന്നു സാരം.

STORY HIGHLLIGHTS : these-worms-can-regrow-their-heads-after-being-decapitated

ReadAlso:

രാജ്യത്ത് നിരവധി പക്ഷികൾ വംശനാശ ഭീഷണിയിലെന്ന് റിപ്പോർട്ട്!!

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

Tags: Anweshanam.comഅന്വേഷണം.കോംwormsregrow headsdecapitatedDEEP sea wormsDecapitated Wormsdeep sea

Latest News

വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍ | Death

പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി ചീത്ത പറഞ്ഞിട്ടുണ്ട്: വി.എസിനെ കുറിച്ച് എ സുരേഷ് കുമാർ | A Sureshkumar

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

ശ്രീനാരായണ ഗുരുധർമ്മം സതീശൻ പഠിപ്പിക്കേണ്ട; അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ല; പ്രതിപക്ഷ നേതാവിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പാള്ളി | V D Satheeshan

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.