Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

10 സെക്കന്റിനുള്ളിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കണോ ?: എങ്കിൽ ഈ യൂറോപ്യൻ നഗരത്തിലേക്ക് വരൂ | 3-countries-in-10-seconds-basel-switzerland

ബാസലിലെ ഡ്രെയിലൻഡെറെക്ക് സ്മാരകത്തിന് മൂന്ന് രാജ്യങ്ങളുടെ അതിർത്തികളുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 9, 2024, 05:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ദേശങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരുണ്ടാകും.. എന്നാൽ അവർക്കുള്ള സന്തോഷ വാർത്തയാണിത്. വെറും 10 സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം. അതിന് ഈ യൂറോപ്യൻ നഗരത്തിലേക്ക് വന്നാൽ മതി.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മിറർ ലേഖനത്തിലാണ് കൗതുകകരമായ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ട്രാവൽ ഇൻഫ്ലുവൻസറായ @emsbudgettravel-നെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ഈ ലേഖനം. @emsbudgettravel സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നതനുസരിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലാൻഡ് സന്ദർശിക്കുകയാണെങ്കിൽ ബാസൽ നിർബന്ധമായും സന്ദർശിക്കണം.

ബാസലിലെ ഡ്രെയിലൻഡെറെക്ക് സ്മാരകത്തിന് മൂന്ന് രാജ്യങ്ങളുടെ അതിർത്തികളുണ്ട്. പത്തു സെക്കൻഡിനുള്ളിൽ ഈ മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ കാൽനടയായി കടക്കാം. സ്വിറ്റ്സർലൻഡും ഫ്രാൻസും ജർമ്മനിയുമാണ് ആ മൂന്ന് രാജ്യങ്ങൾ. ബാസൽ സന്ദർശിച്ചാൽ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ വേഗത്തിൽ കടക്കാൻ കഴിയുമെന്ന് മാത്രമല്ല, ഈ അതിശയകരമായ നഗരത്തിൻ്റെ സംസ്കാരം ആസ്വദിക്കാനും കഴിയും എന്നുമാണ് വീഡിയോയിൽ ട്രാവൽ ഇൻഫ്ലുവൻസർ പറയുന്നത്.

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് സന്ദർശനം എങ്കിൽ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ കാർണിവൽ നടക്കുന്നത് ബാസലിൽ ആണെന്ന് ഇവർ പറയുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നായി സ്വിറ്റ്‌സർലൻഡ് അറിയപ്പെടുന്നുണ്ടെങ്കിലും നാല് ദിവസങ്ങളിൽ, ഫ്ലൈറ്റുകൾക്കും താമസത്തിനും ഭക്ഷണത്തിനും ഗതാഗതത്തിനും മറ്റ് ചെലവുകൾക്കുമായി തനിക്ക് 149 പൗണ്ട് (15,881.14 രൂപ) മാത്രമാണ് ചെലവായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

content highlight: 3-countries-in-10-seconds-basel-switzerland

ReadAlso:

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ മാര്‍ക്കറ്റ്: സ്ഥിതി ചെയ്യുന്നത് എവിടെ ?

ചെമ്പ്രയുടെ നെറുകയില്‍ നിന്ന് മഴ നനഞ്ഞാലോ ? സഞ്ചാരികളെ മാടിവിളിച്ച് വയനാട്

ട്രെയിന്‍ അറിയിപ്പുകള്‍ക്ക് സ്വകാര്യ ആപ്പുകള്‍ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ?? എങ്കിൽ പണികിട്ടും!!

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

Tags: സ്വിറ്റ്‌സർലൻഡ്കാർണിവൽbaselSWITZERLANDAnweshanam.comഅന്വേഷണം.കോംഫെബ്രുവരിമാർച്ച്

Latest News

എം.സ്വരാജ് ഈ സർക്കാരിന്റെ അവസാന സമയത്ത് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭയിലെത്തും; നാല് വർഷം മുൻപേ സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിൽ കമന്റ് ചെയ്തു നടത്തിയ പ്രവചനം വൈറൽ; ഇനിയും 5 വർഷങ്ങളുണ്ട്, നിങ്ങൾ എഴുതി വച്ചോളു എന്നും വെല്ലുവിളി; നാലു വർഷം മുൻപത്തെ പ്രവചനം യാഥാർഥ്യത്തിലേക്കോ? M Swaraj Facebook profile picture comment

അപകടകാരിയായ ഫംഗസ് യു.എസിലേക്ക് കടത്തിയ ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

സാന്ത്വന പരിചരണ രം​ഗത്തെ കേരള മോഡൽ; കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു, കൂടുതലറിയാം | Kerala Care Universal Palliative Service Scheme

അച്യുതാനന്ദനെ പിണറായി വഞ്ചിച്ചു, കേരള കണ്ട ഏറ്റവും വലിയ ഒറ്റുകാരനാണ് പിണറായിയെന്ന് പിവി അൻവർ

ലിറ്റിൽ ഫ്ലവർ പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ- കാണിക്ക | South Indian Bank 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.