Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

കുറുക്കന്റെ വാലും പൂച്ചയുടെ ശരീരവും; ആട്ടിടയന്‍മാരുടെ പേടി സ്വപ്നമായ പൂച്ചക്കുറുക്കന്‍ സത്യമോ മിഥ്യയോ! | a-new-catfox-species-may-have-been-indentified-in-corsica

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 07:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഫ്രഞ്ച് അതീനധയിലുള്ള കോർസിക എന്ന ദ്വീപിൽ നൂറ്റാണ്ടുകള്‍ക്കു മുന്നേ പഴക്കമുള്ള കെട്ടുകഥയിരുന്നു ഝാട്ടു- വോൾപ് എന്ന ജീവി. പൂച്ചയുടെ ശരീരവും കുറുക്കന്‍റെ വാലുമുള്ള ആടുകളുടെ രക്തം കുടിക്കുന്ന ഈ ജീവി ആട്ടിടയന്‍മാരുടെ പേടി സ്വപ്നമായിരുന്നു. എന്നാല്‍ ഈ ജീവിയുടെ സാന്നിധ്യം തിരിച്ചറിയാത്തതിനാല്‍ സമീപകാലത്ത് ഇവയെ കണ്ടെത്തും വരെ ക്യാറ്റ് ഫോക്സ് ഒരു കെട്ടുഥയാണെന്ന ധാരണയിലായിരുന്നു ശാസ്ത്രലോകം. ക്യാറ്റ് ഫോക്സ് എന്ന പൂച്ചക്കുറുക്കന്‍ കോർസികയിലെ തന്നെ കാട്ടു പൂച്ചകളിലെ ഒരു വിഭാഗമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ് ഈ കാട്ടുപൂച്ചകള്‍. ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലാണ് ഒരു ചെറു കുറുക്കന്‍റെ വലുപ്പവും നീണ്ട രോമം നിറഞ്ഞ വാലിന്‍റെ ഉടമയുമായ ഈ പൂച്ചവര്‍ഗം വ്യത്യസ്തമാണെന്നു സ്ഥിരീകരിച്ചത്.

കോർസിക ദ്വീപിലെ അസ്കോ വനമേഖലയിലാണ് ഇവ കണ്ടുവരുന്നത്. ഇവയെ കാട്ടുപൂച്ചകളിലെ ഉപവിഭാഗമായി ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇതിനുള്ള നടപടി ക്രമങ്ങളും കൂടുതല്‍ പഠനങ്ങളും ഫ്രഞ്ച് ഒൗദ്യോഗിക ഏജന്‍സിയായ നാഷണല്‍ ഹണ്ടിങ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫിസ് നടത്തി വരികയാണ്. നിലവില്‍ ലോകത്തെ കാട്ടുപൂച്ചകളെ ആകെ രണ്ട് ജനുസ്സായാണ് തിരിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കാട്ടുപൂച്ചകളും യൂറോപ്യന്‍ കാട്ടുപൂച്ചകളും.ഈ രണ്ട് ജനുസ്സുകള്‍ക്കും ഒട്ടനവധി ഉപജനുസ്സുകളുമുണ്ട്. ഏഷ്യയിലും അമേരിക്കയിലും കാണപ്പെടുന്ന കാട്ടുപൂച്ചകളെയും ഉപവിഭാഗങ്ങളായി പൊതുവെ ഈ രണ്ട് ജനുസ്സുകളുടെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ കോര്‍സികയിൽ കണ്ടെത്തിയിട്ടുള്ള കാട്ടുപൂച്ചയില്‍ നിന്ന് ലഭിച്ച ജനിതക വിവരങ്ങള്‍ വച്ച് ഈ പൂച്ചകള്‍ യൂറോപ്യന്‍ ജനുസ്സില്‍ പെടുന്നവയല്ലെന്നു വ്യക്തമായിട്ടുണ്ട്.

ആഫ്രിക്കന്‍ കാട്ടുപൂച്ചകളുമായാണ് ഈ കാട്ടുപൂച്ചയുടെ ജനിതക ഘടകങ്ങള്‍ക്കു സാമ്യം. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂച്ചക്കുറുക്കന്‍മാര്‍ പുതിയ ഉപവിഭാഗമാണോ അതോ ഒരു ജനുസ്സ് തന്നെയാണോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. ഭൂരിഭാഗം കാട്ടുപൂച്ചകളെയും എന്ന പോലെ മനുഷ്യനുമായി ഇണങ്ങാന്‍ ഒരു താല്‍പര്യമില്ലാത്തവയാണ് ഈ പൂച്ചക്കുറുക്കന്‍മാരും. ഒട്ടും സൗഹാര്‍ദപരമല്ല ഈ പൂച്ചകളുടെ ശൈലിയെന്ന് കോര്‍സികയിലെ പ്രധാന വന്യജീവി വാര്‍ഡന്‍ പിയറ ബെനഡെറ്റി പറയുന്നു. ഈ സ്വഭാവത്തില്‍ നിന്നു തന്നെയാണ് ഈ പൂച്ചകള്‍ കാട്ടുപൂച്ചകളുടെ ജനുസ്സില്‍ പെടുന്നവയാണെന്ന് സ്ഥിരീകരിച്ചത്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കാന്‍ പക്ഷേ പഠനം പൂര്‍ത്തിയാകണമെന്നും പിയറ ബെനഡെറ്റി പറയുന്നു.

കോര്‍സിക ദ്വീപ സമൂഹം പണ്ടു മുതലേ സജീവ മനുഷ്യ സാന്നിധ്യമുള്ള മേഖലയാണെങ്കിലും ഈ പൂച്ചയെ കണ്ടെത്തിയ അസ്കോ വനമേഖല വരണ്ട ഭൂമിയായതിനാല്‍ തന്നെ സജീവ മനുഷ്യവാസമുള്ള ദ്വീപല്ല. എന്നാൽ ആയിരക്കണക്കിന് വര്‍ഷം മുന്‍പ് തന്നെ മനുഷ്യ നിര്‍മിത പാലങ്ങളുള്ളതും ഇപ്പോഴും വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലകളിലൊന്നുമാണ് അസ്കോ വനമേഖല. എങ്കിലും ഈ പൂച്ചവര്‍ഗത്തെ ആദ്യമായി കാണുന്നത് 2008 ലാണ്. തുടര്‍ന്ന് ഇവയെക്കുറിച്ച് ഗൗരവമായി പഠിച്ചു തുടങ്ങുന്നത് 2016 ലാണ്. എന്തായാലും പഠനം പൂർത്തീകരിച്ചാലേ ഈ പൂച്ചക്കുറുക്കൻമാരെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാനാകൂ.

STORY HIGHLLIGHTS : a-new-catfox-species-may-have-been-indentified-in-corsica

ReadAlso:

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

കണക്കിൽ ബിരുദമുള്ള കാക്കകളോ; ഇതെന്ത് അത്ഭുതം! ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയും! | Studies say crows have an awareness of geometric shapes similar to humans

Tags: Anweshanam.comഅന്വേഷണം.കോംcatfox-speciesnew speciescatfoxcorsicaകോർസികഝാട്ടു- വോൾപ്

Latest News

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിന് മറുപടി

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.