Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കോട മഞ്ഞിൽ കാഴ്ച മറയും; ഇത് നിഗൂഢ സൗന്ദര്യമൊളിപ്പിക്കുന്ന കേരളത്തിലെ അദ്ഭുത മല | kattadikkadavu-idukki-travel

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 08:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞിൽ ആകാശം തൊട്ടു നിൽക്കാം? ഇങ്ങനെ ഒരു അനുഭവം ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. എങ്കിൽ കാറ്റാടിക്കടവിലേക്ക് ഒന്ന് പോയി വരാം. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലെ ഒരു വ്യൂ പോയിന്റാണ് കാറ്റാടിക്കടവ്. സമുദ്ര നിരപ്പിൽ നിന്നും 2600 അടിയോളം ഉയരത്തിലാണ് ഈ മല നിരകൾ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽനിന്നും കട്ടപ്പന റൂട്ടിൽ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വണ്ണപ്പുറം പഞ്ചായത്തിലെ കിള്ളിപ്പാറ ജംങ്ഷനിൽ എത്തും അവിടെ നിന്നും 2 കിലോമീറ്റർ നടന്നാൽ കാറ്റാടിക്കടവിലെത്താം. ‌അധികം ആളുകൾ എത്താത്ത ഇടുക്കിയിലെ മലകളിൽ ഒന്നാണ് കാറ്റാടിക്കടവ്. ഇടുക്കിയിലെ മറ്റു വ്യൂ പോയിന്റുകളായ മീശപ്പുലിമലയും കോട്ടപ്പാറയുമൊക്കെ പോലെ മേഘങ്ങൾക്കു മുകളില്‍ നിന്ന് കാഴ്ച കാണാൻ പറ്റിയൊരിടമാണിതും.

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഒരിടം കൂടിയാണ് കാറ്റാടിക്കടവ്. രണ്ടു കിലോ മീറ്റർ ദൂരം കുത്തനെയുള്ള കയറ്റങ്ങളും ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയും, പാറക്കെട്ടുകളുമെല്ലാം കടന്നു വേണം കാറ്റാടിക്കടവിലേക്കെത്താൻ. ഇവിടെ രണ്ട് മലകളാണുള്ളത് കാറ്റാടിക്കടവും മരതക മലയും ആദ്യം നമ്മളെത്തുന്നത് കാറ്റാടിക്കടവിലേക്കാണ്. ചെരിച്ച പാറക്കല്ലിൽ വെട്ടിയെടുത്ത പോലെയുളള ഒരു വ്യൂ പോയിന്റ് ഇവിട നിന്നും നോക്കിയാൽ തൊടുപുഴയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാൻ കഴിയും. ഭൂതത്താൻ കെട്ട് ഡാമും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുംമെല്ലാം കാണാം. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത കാറ്റാണ് മലമുകളിൽ നിൽക്കുമ്പോൾ തെരുവ പുല്ലുകളെ തഴുകി വരുന്ന ആ തണുത്ത കാറ്റ് മാത്രം മതി നടന്നു കയറിയ ദൂരവും കയറ്റങ്ങളും ഒന്നുമല്ലാതെയാകാൻ.

കാറ്റാടിക്കടവിൽ നിന്നും 800 മീറ്ററോളം ദൂരം നടക്കാനുണ്ട് മരതക മലയിലേക്ക്. മഴക്കാലങ്ങളിൽ തെരുവ പുല്ലുകൾ തളിർത്തു തിങ്ങി നിറഞ്ഞു നിൽക്കുമ്പോൾ ഒരു പച്ച മരതക കല്ലുപോലെ മരതക മലയെ കാണാം അങ്ങനെയാണ് ഈ പേരു വരാൻ കാരണമെന്നു പ്രദേശ വാസികൾ പറയുന്നത്. കാറ്റാടിക്കടവ് ഇറങ്ങി മരതക മല കയറുന്നതും ഒരു സാഹസിക യാത്രയാണ്. കാടു പോലെ തോന്നിപ്പിക്കുന്ന, ഇരു വശങ്ങളിലും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മല‍‍‍ഞ്ചെരുവ് അതിനിടയിലൂടെയുള്ള ചെറിയ വഴികളിലൂടെ വേണം മരതക മലയിലേക്കെത്താൻ. ഉയരം കൂടിയ തെരുവപ്പുല്ലുകളും വലിയ പാറകൾക്കു ഇടയിലൂടെയുള്ള ആ യാത്ര നിങ്ങൾക്ക് ഒരു മികച്ച അനുഭവമായിരിക്കും നൽകുന്നത്. മരതക മലയിലയുടെ മുകളിൽ കയറി നിൽക്കുമ്പോഴാണ് കാറ്റാടിക്കടവിന്റെ യഥാർഥ ഭംഗി നമുക്ക് കാണാൻ കഴിയുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത കോടയാണ് വളരെ പെട്ടന്നു ഈ മലകൾക്കിടയിൽ കോട വന്നു നിറയും അതേ വേഗത്തിൽ കാറ്റു വന്നു കോടയെ കൊണ്ടു പോകും.

മഴക്കാല സമയങ്ങളിലാണ് കാറ്റാടിക്കടവ് ട്രെക്കിങ്ങിനു പറ്റിയ സമയം. മഴ പെയ്തു മറുന്ന സമയങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ കോട കാണപ്പെടുന്നത് തൊട്ടടുത്തു നിൽക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത വിധത്തിൽ ഈ മല മുകളിൽ കോട നിറയാറുണ്ട്. മഴക്കാലമാണ് ഇവിടെത്തെ കാഴ്ചകൾക്കു പറ്റിയ സമയമെങ്കിലും ഇടി മിന്നലുള്ള സമയങ്ങളിൽ ഈ മല മുകളിലേക്ക് കയറാതിരിക്കുന്നതാവും നല്ലത്. ഉയരക്കൂടുതലുള്ള പ്രദേശമായതിനാൽ മിന്നലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രദേശ വാസികൾ പറയുന്നു. ബൈക്ക് യാത്രികരാണ് കൂടുതലും കാറ്റാടിക്കടവിലെത്തുന്ന ആളുകൾ, തൊടുപുഴയിൽ നിന്നും കിള്ളിപ്പാറവഴി ബസ് സർവീസുണ്ട്. ഇടുക്കിയൽ നിന്നും വരുന്നവർക്ക് കട്ടപ്പന–തൊടുപുഴ വഴിയിലൂടെ ഇവിടേക്കെത്താം, കോട്ടയത്തു നിന്നും കൂത്താട്ടുകുളം വഴിയും എറണാകുളത്തു നിന്നും മുവാറ്റുപുഴ തൊടുപുഴ വഴിയും കാറ്റാടിക്കടവിലേക്കെത്താം.

STORY HIGHLLIGHTS:  kattadikkadavu-idukki-travel

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: kattadikkadavutourismAnweshanam.comidukki travelIDUKKI TOURISMDESTINATIONTRAVEL KERALAഅന്വേഷണം.കോംIdukki Travel GuideWeekenderകാറ്റാടിക്കടവ്IDUKKI NEWS

Latest News

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

ജോയ് മാറി ഷൗക്കത്ത് വന്നു, മുന്നണി നീക്കവും പ്രതിസന്ധയിൽ, അൻവറിസം പൊളിച്ചടുക്കി വി ഡി; നിലമ്പൂരിൽ അൻവറിനെ കാത്തിരിക്കുന്നതെന്ത്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.