Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നിധികളുടെ താഴ്‌വര; ഇന്ത്യയിലെ ആരെയും അതിശയിപ്പിക്കുന്ന മനോഹരയിടം | Places to visit in Bhandardara in Maharashtra

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 11:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാത്രിയിൽ മരങ്ങളില്‍ നിറയെ മിന്നാമിനുങ്ങുകള്‍ മാല ബള്‍ബു കൊരുത്തപോലെ വെളിച്ചം വിതറുന്നതു കണ്ടിട്ടുണ്ടോ? അത്തരം അപൂര്‍വ കാഴ്ചകളുടെ ഭണ്ഡാരമാണ് ഭണ്ഡാര്‍ദര. അതുകൊണ്ടൊക്കെയാണ് നിധികളുടെ താഴ്‌വരയെന്ന പേര് ഭണ്ഡാര്‍ദരക്ക് ലഭിച്ചത്. മഹാരാഷ്ട്രയില്‍ സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഭണ്ഡാര്‍ദരയുടെ സമ്പത്ത് പ്രകൃതിയാണ്. അഹ്‌മദ് നഗര്‍ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം മുംബൈയില്‍ നിന്നു 185 കിലോമീറ്ററും പുണെയില്‍ നിന്നു 162 കിലോമീറ്ററും ദൂരത്തിലാണുള്ളത്.
ഭണ്ഡാര്‍ദരയിലേക്ക് മണ്‍സൂണില്‍ പോകണമെന്ന് പറയുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മഴക്കാല രാത്രികളില്‍ ഭണ്ഡാര്‍ദരയില്‍ മിന്നാമിനുങ്ങുകള്‍ അദ്ഭുതകാഴ്ചകള്‍ ഒരുക്കും. രാത്രിയിൽ കാടുകളിലെ മരങ്ങളിൽ ‌മിന്നി തിളങ്ങുന്നത് ആരെയും അമ്പരപ്പിക്കുന്ന കാഴ്ചയാണ്.

മഴയൊഴിഞ്ഞ് തെളിഞ്ഞ നിലാവുള്ള രാത്രികളാണെങ്കില്‍ ഈ മിന്നാ മിനുങ്ങുകളുടെ വെളിച്ചം സഞ്ചാരികളെ മാസ്മരിക പ്രപഞ്ചത്തിലേക്ക് കൊണ്ടുപോവുകതന്നെചെയ്യും. ഈയൊരു സാധ്യത മുതലെടുക്കാനായി ഭണ്ഡാര്‍ദരയില്‍ ജുഗ്നു(മിന്നാമിന്നി) ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. ഏതാണ്ട് മെയ് രണ്ടാം വാരം മുതല്‍ ജൂണ്‍ മൂന്നാം വരെയാണ് ഇത് സംഘടിപ്പിക്കാറ്. കാടിന്റെയും പ്രകൃതിയുടെയും മിന്നാമിനുങ്ങുകളുടേയുമെല്ലാം തീരുമാനങ്ങള്‍ക്കനുസരിച്ച് ഈ തിയതികളില്‍ മാറ്റം വരാറുണ്ട്. ചുറ്റും മല നിരകളും അതില്‍ കാടും കാട്ടരുവിയും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭണ്ഡാര്‍ദര. 185 കിലോമീറ്റര്‍ ദൂരെയുള്ള മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നു ജീവിതം യാത്രകള്‍കൊണ്ട് റീ ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണിത്. സഞ്ചാരികള്‍ക്ക് മലകളും പുഴകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ചേര്‍ന്നുള്ള പാക്കേജാണ് ഭണ്ഡാര്‍ദര. ഗോദാവരിയുടെ ഒരു പോഷകനദിയായ പ്രവരയുടെ തീരത്താണ് ഭണ്ഡാര്‍ദരയുടെ സ്ഥാനം. മലകയറ്റക്കാരേയും പ്രകൃതിയേയും കാടിനെയും ഇഷ്ടപ്പെടുന്നവരേയും ഇരുകയ്യും നീട്ടി സ്വീകരിക്കും ഭണ്ഡാര്‍ദര. ഭംഗിയും ഗാംഭീര്യവുമുള്ള മണ്‍സൂണ്‍ കാലത്താണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.

വില്‍സണ്‍ ഡാം, അംബര്‍ല ഫാള്‍സ്, ആര്‍തര്‍ തടാകം എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഇവിടെയുണ്ട്. 1910ലാണ് വില്‍സണ്‍ ഡാം നിര്‍മിക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴ സജീവമായ കാലത്താണ് അബ്രല്ല ഫാള്‍സ് വെള്ളച്ചാട്ടത്തിന്റെ കുടവിരിക്കുന്നത്. ഭണ്ഡാര്‍ദരയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണ് രന്ധാ വെള്ളച്ചാട്ടമുള്ളത്. ഇനി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് രത്തന്‍ഗഡ്, ഹരിചന്ദ്രഗഡ് കോട്ടകളു സന്ദര്‍ശിക്കാം. സാഹസികരായ സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകളും ഇവിടെയുണ്ട്. അജോബ, ഘഞ്ചാക്കര്‍ കൊടുമുടികളിലേക്കുള്ള ട്രെക്കിങ് പാതകള്‍ ഇവിടെ നിന്നുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കള്‍സുബായ്(1,646 മീറ്റര്‍) ഭണ്ഡാര്‍ദരക്ക് സമീപത്താണ്. ഭണ്ഡാര്‍ദരയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബാരി ഗ്രാമത്തില്‍ നിന്നാണ് കള്‍സുബായ് മലകയറ്റം ആരംഭിക്കുന്നത്. സഞ്ചാരികൾ പോകാൻ പറ്റിയയിടമാണ് ഭണ്ഡാര്‍ദര.

STORY HIGHLLIGHTS : Places to visit in Bhandardara in Maharashtra

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: eco tourismWaterfallsTRAVEL INDIAAnweshanam.comDESTINATIONഭണ്ഡാര്‍ദരസഹ്യാദ്രി മലനിരMaharashtra

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies