Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

മനുഷ്യർക്ക് ഭൂചലന മുന്നറിയിപ്പ് നൽകും; കടലാഴങ്ങളിൽ നിന്ന് മുകളിലെത്തുന്ന ദുരൂഹമത്സ്യം | longest-bony-fish-oarfish-myths-and-facts

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 11:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർഫിഷ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന ഈ മീനിനെപ്പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു കെട്ടുകഥയാണ് ഈ മത്സ്യം ഭൂചലനങ്ങളുടെയും സൂനാമികളുടെയുമൊക്കെ സൂചനയാണെന്നുള്ളത്. സമുദ്രത്തിൽ 200 മുതൽ 1000 മീറ്റർ വരെ ആഴത്തിലുള്ള മേഖലയിലാണ് ഓർഫിഷ് ജീവിക്കുന്നത്. ഇത്രയും ആഴത്തിൽ ജീവിക്കുന്നതിനാൽ ഇവ മനുഷ്യരുമായി കണ്ടുമുട്ടാനോ ഇടപെടാനോ സാധ്യത വളരെ കുറവാണ്. അതിനാലാണ് ഇവയെ ചുറ്റിപ്പറ്റി ഈ നിഗൂഢത ഉടലെടുത്തത്.

ജാപ്പനീസ് ഐതിഹ്യങ്ങളിൽ റ്യൂഗു നോ സുക്കായ് എന്നാണ് ഈ മീൻ അറിയപ്പെടുന്നത്. സീ ഡ്രാഗണിന്‌റെ കൊട്ടാരത്തിൽ നിന്നുള്ള ദൂതൻ എന്നർഥം. 2010ൽ ജപ്പാനിൽ വിവിധ ഭൂചലനങ്ങളും സൂനാമികളും സംഭവിച്ച വേളയിൽ ഈ ഐതിഹ്യത്തിന് വീണ്ടും ചൂടുപിടിച്ചു. ഓർഫിഷുമായി ബന്ധപ്പെട്ടുള്ള ഈ കഥയ്ക്ക് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇല്ല. ഭൂചലനം തുടങ്ങിയ ദുരന്തങ്ങൾ പ്രവചിക്കാൻ മൃഗങ്ങൾക്കു കഴിവുണ്ടെന്ന വിശ്വാസം പണ്ടേയുണ്ട്. 373 ബിസിയിൽ ഗ്രീക്ക് ചരിത്രകാരനായ സുസിഡൈഡ്‌സ് ഇതെപ്പറ്റി എഴുതി.

ഹെലിസ് എന്ന മേഖലയിൽ ഭൂചലനം നടക്കുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന നായ്ക്കളും എലികളും പാമ്പുകളുമൊക്കെ സ്ഥലം ഒഴിഞ്ഞെന്നായിരുന്നു ഇത്. ഓർഫിഷ് വളരെ അപൂർവമാണെങ്കിലും ഇവയെ കാണാറുണ്ട്. ഇവയ്ക്ക് ഭൂചലനങ്ങൾ മുൻകൂട്ടി അറിയാനാകുമോ എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞർ ഒരു പഠനം നടത്തി. പഠനകാലയളവിൽ 336 തവണ അവർ ഓർഫിഷിനെയും കണ്ടു. ഇതേ കാലയളവിൽ 221 തവണ ഭൂചലനങ്ങൾ നടന്നു. ഓർഫിഷിനെ കണ്ടതിനു പുറമെ ഭൂചലനം നടന്നത് ഒരേയൊരു തവണ മാത്രമാണെന്ന് ഗവേഷകർ പറയുന്നു.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: oarfish-mythsഓർഫിഷ്മൽസ്യംHOMME3fishEARTHQUAKEENVIRONMENT NEWSAnweshanam.comഭൂചലനം

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies