Kerala

വ​യ​നാ​ട് ദു​ര​ന്തം; രേഖകള്‍ വീണ്ടെടുക്കാന്‍ നാളെ പ്രത്യേക ക്യാമ്പുകള്‍- Special Camp in Wayand Landslide

മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, മേ​പ്പാ​ടി നി​വാ​സി​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്

ക​ൽ​പ്പ​റ്റ : ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തു​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, മേ​പ്പാ​ടി നി​വാ​സി​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

മേ​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍, മൗ​ണ്ട് താ​ബോ​ര്‍ ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ അ​റി​യി​ച്ചു.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.