Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

Paris Olympics- പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് സ​മാ​പനം; മെഡല്‍പട്ടികയില്‍ ചൈനയെ പിന്തള്ളി യു.എസ്.എ​ ഒന്നാമത്

ഒ​രു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും അ​ട​ക്കം ആ​റ് മെ​ഡ​ലു​ക​ള്‍ നേ​ടി​യ ഇ​ന്ത്യ 71-ാം സ്ഥാ​ന​ത്താ​ണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 10:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 44 വെ​ള്ളി​യും 42 വെ​ങ്ക​ല​വും അ​ട​ക്കം 126 മെ​ഡ​ലു​ക​ളാ​ണ് അ​മേ​രി​ക്ക നേ​ടി​യ​ത്. ഇതോടെ മെഡല്‍ നേട്ടം 100 കടത്തിയ ഏകരാജ്യമായി അമേരിക്ക മാറി.

91 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ചൈ​ന​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 27 വെ​ള്ളി​യും 24 വെ​ങ്ക​ലു​മാ​ണ് ചൈ​ന സ്വ​ന്ത​മാ​ക്കി​യ​ത്. 20 സ്വ​ര്‍​ണ​മെ​ഡ​ല​ട​ക്കം 45 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ജ​പ്പാ​നാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 12 വെ​ള്ളി​യും 13 വെ​ങ്ക​ല​വും ജ​പ്പാ​ന്‍ സ്വ​ന്ത​മാ​ക്കി. 18 സ്വര്‍ണമടക്കം 53 മെഡലുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയ നാലാമതും 16 സ്വര്‍ണമടക്കം 63 മെഡലുകള്‍ നേടിയ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഒ​രു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും അ​ട​ക്കം ആ​റ് മെ​ഡ​ലു​ക​ള്‍ നേ​ടി​യ ഇ​ന്ത്യ 71-ാം സ്ഥാ​ന​ത്താ​ണ്. ഒരു സ്വര്‍ണം മാത്രം നേടിയ പാകിസ്താന്‍ 62-ാമതായാണ് ഫിനിഷ് ചെയ്തത്.

2020ലെ ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വർണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നിൽ ചൈനയും നിലയുറപ്പിച്ചു. 27 സ്വർണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.

ഇ​ന്ന് രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 12.30 മു​ത​ൽ പ്ര​ശ​സ്ത​മാ​യ സ്റ്റേ​ഡ് ഡി ​ഫ്രാ​ൻ​സി​ലാ​ണ് ഒളിമ്പിക്സ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ. ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ അ​ണി​നി​ര​ക്കും. ഇ​തി​ഹാ​സ ഹോ​ക്കി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷും ഷൂ​ട്ടി​ങ്ങി​ൽ ഇ​ര​ട്ട വെ​ങ്ക​ലം നേ​ടി​യ മ​നു ഭാ​ക​റു​മാ​ണ് ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തു​ക. ജൂ​ലൈ 26നാ​ണ് പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്. 206 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 10,714 താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കാ​നി​റ​ങ്ങി. 117 താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ​യെ​ത്തി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം നീ​ളു​ന്ന ഇ​ന്ന​ത്തെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഒ​ളി​മ്പി​ക് പ​താ​ക അടുത്ത ഒളിമ്പിക്സിന് വേദിയാകുന്ന ലോ​സ് ആ​ഞ്ജ​ല​സ് ഗെ​യിം​സ് സം​ഘാ​ട​ക​ർ​ക്ക് കൈ​മാ​റും.

ReadAlso:

ബ്രസീൽ സൂപ്പർതാരം നെയ്മറിന് കൊവിഡ് സ്ഥിരീകരിച്ചു; ​രോ​ഗം സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണ; താരത്തിന്റെ ആരോ​ഗ്യസ്ഥിതി ഇങ്ങനെയും | Neymar

അല്‍കാരസിനിത് അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടം; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ് | carlos alcaraz

റൊണാൾഡോയ്ക്കായി മാനെയെ നീക്കാനൊരുങ്ങി അൽനാസർ??

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

 ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; തീരുമാനത്തിന് പിന്നിൽ | Christiano Ronaldo

Tags: MEDALSIndiaUsaCHINAAnweshanam.com2024 PARIS OLYMPICS

Latest News

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

പെയ്ത്ത് തുടരും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്  സാധ്യത | Rain alert

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ? എം വി ഗോവിന്ദന്‍ | CPM

ഡൽഹിയിലെ കെട്ടിടത്തിൻ്റെ ആറാം നിലയിൽ വൻ തീപിടിത്തം | Delhi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.