Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന നിധി; നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച ഇന്ത്യയിലെ ഗുഹ | A cave in India that hides a treasure that can buy the world

ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്രയും ഭീമമായ നിധി നിക്ഷേപം ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു ഗുഹ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2024, 08:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ ഏറ്റവും വലിയ ധനവാനായ ദൈവം ഏതാണെന്ന് ചോദിച്ചാൽ ഏതൊരാളും വിരൽ ചൂണ്ടുക ഇന്ത്യയിലേക്കാവും . എന്നാൽ ഇപ്പോ ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്രയും ഭീമമായ നിധി നിക്ഷേപം ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു ഗുഹയുമുണ്ട് മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെ . ബീഹാറിലെ രാജ്ഗിറിലാണ് മനുഷ്യനിര്‍മിതമായ അദ്ഭുതഗുഹകള്‍ ഉള്ളത്. ‘സോന്‍ ഭണ്ഡാര്‍’ എന്നാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. സ്വര്‍ണ്ണഭണ്ഡാരം എന്നാണ് ഈ പേരിനര്‍ത്ഥം. രണ്ടു ഗുഹകള്‍ ഇവിടെ കാണാം.പ്രധാന ഗുഹ ചതുരാകൃതിയിലുള്ളതാണ്, കോണ്‍ ആകൃതിയിലുള്ള മേല്‍ക്കൂര ഇരുവശത്ത് നിന്നും ചെരിഞ്ഞു മുകളിലേക്ക് കയറി ഒരു പോയിന്‍റില്‍ സംഗമിക്കുന്നു. എഡി 3-4 നൂറ്റാണ്ടുകളില്‍ എപ്പോഴൊ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ വൈഭർ കുന്നുകളിലെ രണ്ടു വലിയ പാറകൾ തുരന്നാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഗുഹ ഒരു വലിയ പാറയുടെ ഭാഗമാണെന്നു പറയുന്നവരും ഉണ്ട്.മൗര്യന്മാരുടേതിനു സമാനമായി പോളിഷ് ചെയ്ത നിലയിലാണ് സോൻ ഭണ്ഡാർ ഗുഹ. 1500 വർഷം മുൻപ് ഇത് എങ്ങനെ സാധിച്ചു എന്നത് ഇന്നും അദ്ഭുതം. അതിനാൽത്തന്നെ സോൻ ഭണ്ഡാർ ഗുഹകളുടെ പഴക്കം ഇനിയുമേറെയെന്നു കരുതുന്ന ചരിത്രഗവേഷകരുമുണ്ട്.

ചരിത്രത്തിലെ വ്യത്യസ്ത രാജവംശങ്ങളുടെ പല അടയാളങ്ങളും ഈ ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജൈന മതവിഭാഗക്കാരുടെ ആരാധാന കേന്ദ്രമാണ് ഈ ഗുഹയെന്ന വാദത്തിലാണ് കൂടുതല്‍ ആളുകളും പിന്തുണയ്ക്കുന്നത്. ഗുപ്ത ഭാഷയില്‍ ഗുഹയുടെ കവാടത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ലിഖിതങ്ങളില്‍ വൈരവേദ എന്ന മുനിയാണത്രെ ഈ ഗുഹ നിര്‍മ്മിച്ചത്. മാത്രമല്ല, ഇവിടെ കാണുന്ന വിഷ്ണു രൂപങ്ങള്‍ ഗുഹയ്ക്ക് ജൈനമതവിശ്വാസവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുയും ചെയ്യുന്നു.മഗധയിലെ രാജാവായിരുന്ന ബിംബിസാരന്‍ അതീവധനവാനായിരുന്നു. എന്നാല്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായതോടെ പണത്തിലും പ്രതാപത്തിലുമൊന്നും അദ്ദേഹത്തിനു താൽപര്യം ഇല്ലാതായി. ധാരാളം സ്വത്തുക്കള്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു. ഇതില്‍ അസന്തുഷ്ടനായിരുന്ന മകന്‍ അജാതശത്രു, ബിംബിസാരനെതിരെ കരുനീക്കങ്ങള്‍ ആരംഭിച്ചു. പിതാവിനെതിരെ മകന്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ മനസ്സിലാക്കിയ ബിംബിസാരന്‍റെ ഭാര്യ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനായി ജൈനമുനിയായിരുന്ന വൈരദേവനെ ഏല്‍പ്പിച്ചു. അദ്ദേഹമാണത്രേ സ്വത്തുക്കളെല്ലാം ഈ ഗുഹയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചത്. മറ്റാരും ഇത് കവരാതിരിക്കാനായി സ്വത്തുക്കള്‍ ഒളിപ്പിച്ച നിലവറകള്‍ അദ്ദേഹം മന്ത്രപ്പൂട്ടിട്ട് പൂട്ടി എന്നാണു കഥ.

ഗുഹയുടെ എതിർവശത്തായി സപ്തപാമി എന്ന മറ്റൊരു മലനിരകളുണ്ട്. അവിടെനിന്ന് സോൻ ഭണ്ഡാറിലേക്കു നീളനൊരു തുരങ്കമുണ്ടെന്നാണു ചരിത്രകാരന്മാർ പറയുന്നത്. ഒരു രാജാവിന്റെ അളവില്ലാത്ത സ്വത്തുക്കളിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗുഹയാണിത് . സ്വര്‍ണ്ണവും രത്നങ്ങളും ഒക്കെയുണ്ട് ഈ ഗുഹയിൽ . ഇനി ഒരു ചോദ്യം വരാം എങ്കിൽ പിന്നെ അത് ആർക്കെങ്കിലും സ്വന്തമാക്കി കൂടെയെന്ന് ,.പക്ഷെ അതിന് ഒരു ചെറിയ പ്രശ്നമുണ്ട് . കാരണം അതിന്റെ വാതില്‍ എവിടെയാണെന്നു അത് എങ്ങനെ തുറക്കണമെന്നോ ആര്‍ക്കുമറിയില്ല. സത്യമാണ് നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. തന്ത്രവിദ്യയാൽ തീർത്ത വാതിലായതിനാൽ നിധിയുടെ സ്ഥാനമോ വാതിൽ എവിടെയാണെന്നതോ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർക്കും കണ്ടുപിടിക്കാനുമായിട്ടില്ല.

ഗുഹയ്ക്കുള്ളില്‍ എഴുതി വെച്ചിട്ടുള്ള പുരാതനമായ ഒരു ശിലാലിഖിതം വായിക്കാന്‍ പറ്റിയാല്‍ നിധിനിക്ഷേപമുള്ള നിലവറകള്‍ താനേ തുറന്നുവരും എന്നാണു വിശ്വാസം. ഭാരതത്തിൽ പ്രാചീന കാലത്തു നിലനിന്നിരുന്ന നിഗൂഢ ഭാഷകളിലൊന്നാണിത്. ഇന്ത്യയുടെ പല ഭാഗത്തും ഇതു കണ്ടെത്തിയിട്ടുണ്ട്.മന്ത്രപ്പൂട്ടിട്ട് വൈരദേവ മുനി സൂക്ഷിച്ച നിലവറയുടെ വാതിൽ തുറക്കാനുള്ള ‘പാസ്‌‍വേഡ്’ ആണത്രേ അത്. അതു ചൊല്ലിയാൽ തനിയെ നിലവറ തനിയെ തുറക്കുമെന്നാണ് വിശ്വാസം. ശംഖ ലിപിയിലുള്ള ഈ ലിഖിതം വായിക്കാന്‍ ഗവേഷകര്‍ക്ക് പോലും ഇന്നും കഴിഞ്ഞിട്ടില്ല.ഇവിടെ എത്തുന്നവര്‍ പോലും അത് വായിക്കുവാനുള്ള ഒരു ശ്രമം നടത്തുന്നു. ഇവിടുത്തെ നിധിയെക്കുറിച്ചറിഞ്ഞ് എങ്ങനെയെങ്കിലും അത് കരസ്ഥമാക്കാനെത്തി ബ്രിട്ടീഷുകാരുടെ ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. പീരങ്കി ഉപയോഗിച്ച് പാറക്കല്ലുകള്‍ പൊട്ടിച്ച് നിധി കരസ്ഥമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഗുഹയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവരുടെ പീരങ്കിക്കുമായില്ല. ഇതിന്‍റെ അടയാളങ്ങള്‍ ഇന്നും ഗുഹയുടെ ചുവരില്‍ കാണാം

STORY HIGHLLIGHTS : A cave in India that hides a treasure that can buy the world

ReadAlso:

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

Tags: swarna bhandartreasure huntgold caveസോന്‍ ഭണ്ഡാര്‍നിധിcaveAnweshanam.comഗുഹഅന്വേഷണം.കോംSon Bhandar

Latest News

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.