Recipe

കാരറ്റ് അച്ചാർ ഇത്ര എളുപ്പത്തിലോ? carrot-pickle-recipe

കാരറ്റ് അച്ചാറാണ് ഇന്നത്തെ താരം

ഊണിന് വിളമ്പാൻ അടിപൊളി അച്ചാർ ഉണ്ടെങ്കിൽ അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ.. കാരറ്റ് അച്ചാറാണ് ഇന്നത്തെ താരം. റെസിപി നോക്കാം

ചേരുവകൾ

  • എണ്ണ 4 ടേബിൾസ്പൂൺ
  • കാരറ്റ് 2
  • കടുക്
  • ഉലുവ കാൽ ടീസ്പൂൺ
  • കടുക് പൊടി കാൽ ടീസ്പൂൺ
  • കായം ഒരു കഷണം
  • ഉപ്പ് പാകത്തിന്
  • മുളക് പൊടി രണ്ട് ടീസ്പൂൺ
  • മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ

തയാറാക്കേണ്ട വിധം

കാരറ്റ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക. ഉപ്പ് പാകത്തിന് ചേർക്കുക. നല്ലെണ്ണ ഒഴിച്ച് കടുക് , കായം ചേർക്കുക. അതിലേക്ക് കാരറ്റ് ചേർത്ത് നന്നായി വഴറ്റുക.

content highlight: carrot-pickle-recipe