Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജോലി സമ്മര്‍ദ്ദവും മാനസപിരിമുറുക്കങ്ങളും; പോലീസ് സേനയില്‍ നിന്നും ഹാറ്റ്‌സിന്റെ സഹായം തേടിയത് നിരവധി പേര്‍

ഹാറ്റ്സിന്റെ സഹായം തേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ 30 നും 45 നും ഇടയില്‍ ഉള്ളവർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2024, 07:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പോലീസ് സേനയിലെ ജോലി സമ്മര്‍ദ്ദവും മാനസപിരിമുറുക്കങ്ങളും കാരണം ഹാറ്റ്‌സിന്റെ ഹെല്‍പ്പ് ഡെസിക്കില്‍ സഹായം തേടിയത് 6000 ത്തോളം പേര്‍. 2017ല്‍ പൊലീസുകാര്‍ക്കിടയിലെ ജോലി സമ്മര്‍ദ്ദം പരിഹരിക്കുന്നതിനായി സേന രൂപീകരിച്ച വിഭാഗമാണ് ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രസ് എന്ന ഹാറ്റ്സ് വിഭാഗം. സേനയിലെ ആത്മഹത്യയും കുടുംബപ്രശ്‌നങ്ങളും വര്‍ദ്ധിച്ചതോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 88 പോലീസുകാര്‍ ആത്മഹത്യ ചെയ്തതിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ജോലി സംബന്ധമായ സമ്മര്‍ദ്ദം ശ്രദ്ധയില്‍ പെട്ടത്. ഹാറ്റ്സിന്റെ സഹായം തേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ 30 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. വിവാഹിതരായ പൊലീസുകാരാണ് സമ്മര്‍ദ്ദ ഘടകത്തിന്റെ ഏറ്റവും വലിയ ഇരകളും, 30 വയസ്സ് പിന്നിടുമ്പോള്‍ അവരുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. വനിതാ പൊലീസുകാരും ഹാറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്.

പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പിലാണ് ഹാറ്റ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു പുരുഷ സൈക്കോളജിസ്റ്റും ഒരു വനിതാ കൗണ്‍സിലറും ഉണ്ട്. ഒരു പൊലീസുകാരനെ വിലയിരുത്തിക്കഴിഞ്ഞാല്‍, അയാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും അയാളെ യൂണിറ്റിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഹാറ്റ്സ് ജീവനക്കാര്‍ പൊലീസുകാരന്റെ അവസ്ഥയും തുടര്‍ന്നുള്ള ചികിത്സയും വ്യക്തിപരമായി നിരീക്ഷിക്കുന്നു. മരുന്നുകള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍, മാനസികരോഗ വിദഗ്ധരുടെ സേവനം ലഭ്യമാകുന്ന ബന്ധപ്പെട്ട ആശുപത്രികളിലേക്ക് അയക്കാറുണ്ട്. 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ യാതൊരു കാര്യങ്ങളിലും പ്രത്യേകിച്ച് കുടുംബകാര്യങ്ങളില്‍ ശ്രദ്ധേ ചെലുത്താതെ പോകുന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത് വര്‍ദ്ധിപ്പിക്കുന്നു. അവധിയെടുക്കാന്‍ അവകാശമുണ്ടെങ്കിലും അതിന്റെ പൂര്‍ണഫലം ഇപ്പോഴും പലര്‍ക്കും അത് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. അവധിയിലാണെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജോലിയില്‍ എത്തേണ്ട സാഹചര്യം വലുതാണെന്ന് വിലയിരുത്തപ്പെടുന്നു. ചയ്യുന്നു.പുരുഷ പൊലീസുകാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് വളരെയധികം ശ്രദ്ധാലുവാണെന്നും ഹാറ്റ്സ് സെല്ലിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുകയാണെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെല്ലിന്റെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നും സംസ്ഥാനത്തുടനീളമുള്ള പൊലീസുകാര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കുന്നതിനെകുറിച്ചും ആലോചനകള്‍ നടക്കുകയാണ്. പൊലീസുകാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകളുണ്ട്. മിക്ക കേസുകളിലും, പൊലീസുകാര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കാറുണ്ട്. ഒരു പൊലീസുകാരന്റെ ജോലിയുടെ സ്വഭാവം കുടുംബാംഗങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഇത് 10 മുതല്‍ 5 വരെ ജോലിയല്ല, ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

Content Highlights; work stress several policemen sought the help of Hats from the police force

ReadAlso:

ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാൻ ആലോചന; കേന്ദ്രം വിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ നിർണായക യോഗം ഇന്ന് |central-government-call-for-state-education-ministers-meeting-today-pm-shri-kerala-stand

ഹേമ കമ്മറ്റിയിലെ ആരോപണ വിധേയരായവർക്കെതിരായ ശ്വേതാ മേനോന്റെ പോസ്റ്റ്; പ്രതികരണവുമായി സംവിധായകൻ വിനയൻ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി | kalladi-tragedy-priyanka-gandhi-to-visit-the-injured-in-wayanad-on-friday

Tags: SAP PEROORKADAkerala policeAnweshanam.comHATS

Latest News

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ച് സമരം; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി | CJP protest: Centre on defensive; Rahul Gandhi demands discussion in Parliament

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി | Delhi protest: Rahul Gandhi and Priyanka Gandhi released

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies