Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

അബൂദബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു; ഷാജി എൻ. കരുണിന് ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരം

അവാർഡ് സമർപ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2024, 02:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബൂദബി ഏർപ്പെടുത്തിയ അബൂദബി ശക്തി തായാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. 1987ൽ അബൂദബി ശക്തി അവാർഡ് കമ്മിറ്റി രൂപീകരിച്ചതു മുതൽ അതിൻന്റെ ചെയർമാനായി പ്രവർത്തിച്ച മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്റെ സ്മരണ മുൻനിർത്തി ഏർപ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഈ സാംസ്‌കാരിക പുരസ്‌കാരം.

മലയാള സാഹിത്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികൾ കണ്ടെത്തി അവ എഴുതിയ സാഹിത്യകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1987 മുതൽ നൽകിവരുന്ന 38ാമത് അബൂദബി ശക്തി അവാർഡുകൾക്ക് താഴെ പറയുന്നവർ അർഹരായി.

വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ് മീനമ്പലം സന്തോഷിനും (വേദി, ജനകീയ നാടകം, രംഗാനുഭവപഠനം) പ്രൊഫ. വി. കാർത്തികേയൻ നായർക്കും (ചരിത്ര പഠനവും സമൂഹവും) ലഭിച്ചു. കവിതാ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ കടൽ കടന്ന കറിവേപ്പുകൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചപ്പോൾ കഥയ്ക്കുള്ള പുരസ്‌കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകൾ), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ), ഡോ. രതീഷ് കാളിയാടൻ (കുട്ടിക്കുട ഉഷാറാണ്) എന്നിവർക്കാണ്.

നാടകത്തിനുള്ള അവാർഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തിൽ (ഒച്ചയും കാഴ്ചയും) എന്നിവർ പങ്കിട്ടെടുത്തു. നോവലിനുള്ള അവാർഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവൽ സ്വന്തമാക്കി. സാഹിത്യ വിമർശകനും വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനിവാരികയുടെ പത്രാധിപരുമായിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ൽ രൂപം നൽകിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാർഡ് ഇത്തവണ എം. കെ. ഹരികുമാർ (അക്ഷര ജാലകം), ആർ വി എം ദിവാകരൻ (കാത്തുനിൽക്കുന്നു കാലം) എന്നിവർ പങ്കിട്ടു.

വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ളയുടെ സ്മരണക്കായി 2014 ൽ ഏർപ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി – എരുമേലി അവാർഡ് പി. പി. ബാചന്ദ്രന്റെ എ.കെ.ജിയും ഷേക്‌സിപിയറും എന്ന ഗ്രന്ഥത്തിനർഹമായി. പി.പി. അബൂബക്കർ രചിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന മാധ്യമ രംഗത്തെ കുറിച്ചുള്ള ഗ്രന്ഥവും സിയാർ പ്രസാദ് രചിച്ച ‘ഉപ്പുകൾ’ എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്‌കാരങ്ങൾക്കായി തിരഞ്ഞെടുത്തു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ അവാർഡുകൾ. രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളിൽ തുക തുല്യമായി വീതിച്ചു നൽകും.

പുരസ്‌കാര സമിതി ചെയർമാൻ പി. കരുണാകരൻ, കൺവീനർ എ.കെ. മൂസ മാസ്റ്റർ, അംഗം പ്രഭാവർമ, ശക്തി മുൻ സെക്രട്ടറി രവി ഇടയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. അവാർഡ് സമർപ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവാർഡ് സമർപ്പണം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.

ReadAlso:

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

കഴിഞ്ഞ ദിവസം മരണപെട്ട അജയ് പ്രസാദിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു

Tags: ABUDHABIawardShaktiAwardShajiNKarunTKRamakrishnanuae

Latest News

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി ; നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ ഇനി തിരുവനന്തപുരത്തും | River Indi E-Scooter 

ഓപ്പറേഷൻ സിന്ദൂർ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

അമൃത്സര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ; പിഐബിയുടെ ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത് നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.