Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ലോക അവയവദാന ദിനം വിപുലമായി ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി-Aster Medcity celebrates World Organ Donation Day

“ലൈഫ് ബിഫോർ ആഷസ്” എന്ന പേരിൽ, അവയവദാനത്തിന്റെ പ്രാധാന്യമുണർത്തുന്ന പ്രത്യേക പ്രദർശനവും ആശുപത്രിയിൽ സംഘടിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2024, 04:17 pm IST
Aster Medcity celebrates World Organ Donation Day

Aster Medcity celebrates World Organ Donation Day

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി, ഓഗസ്റ്റ് 13, 2024: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അറിവും ചിന്തയുമുണർത്തുന്ന വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതിനായി അമ്പതോളം വനിതാജീവനക്കാർ നയിച്ച ബൈക്ക് യാത്ര ശ്രദ്ധേയമായി. “ഷീ റൈഡ്” എന്ന് പേരിട്ട പരിപാടി, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ക്യാംപസിലെ “ഗാർഡൻ ഓഫ് ലൈഫി”ൽ നിന്ന് തുടങ്ങി ക്വീൻസ് വാക് വേയിൽ സമാപിച്ചു. ആസ്റ്റർ ഇന്ത്യയുടെ ചീഫ് നഴ്‌സിംഗ് ഓഫിസർ ക്യാപ്റ്റൻ തങ്കം രാജരത്തിനം റാലി ഫ്ലാഗ് ഓഫ് ചെയ്തു.

അന്തരിച്ച അവയവദാതാക്കളുടെ സ്മരണാർത്ഥം ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സ്മാരകമാണ് ഗാർഡൻ ഓഫ് ലൈഫ്. അവയവദാനത്തിലൂടെ നിരവധിപേരുടെ ജീവിതം രക്ഷിച്ചവരുടെ ഓർമയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. അവയവദാനത്തിന് തയാറാകുന്ന ഓരോ വ്യക്തിക്കും മറ്റ് എട്ട് പേരുടെ വരെ ജീവൻ രക്ഷിക്കാനാകും. അത് സമൂഹത്തിലുണ്ടാക്കുന്ന വലിയ മാറ്റങ്ങളും സ്മാരകം ഓർമപ്പെടുത്തുന്നു.

“ലൈഫ് ബിഫോർ ആഷസ്” എന്ന പേരിൽ, അവയവദാനത്തിന്റെ പ്രാധാന്യമുണർത്തുന്ന പ്രത്യേക പ്രദർശനവും ആശുപത്രിയിൽ സംഘടിപ്പിച്ചു. സംസ്കാരം കഴിഞ്ഞ ശേഷം അവശേഷിക്കുന്ന മനുഷ്യരുടെ ചാരവും മണ്ണും ഉപയോഗിച്ച് നിർമിച്ച മനുഷ്യാവയവങ്ങളുടെ രൂപങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. അവയവദാനത്തിനുള്ള അവസരം നഷ്ടമായി വേർപിരിഞ്ഞുപോയവരുടെ പ്രതീകമായിരുന്നു അവ. മരണശേഷം ചാരമായിപ്പോയ ഹൃദയങ്ങളും വൃക്കകളും കരളും ഉൾപ്പെടെയുള്ള പല അവയവങ്ങളും ജീവിച്ചിരിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാകേണ്ടതായിരുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം സൂചിപ്പിക്കുന്നതായിരുന്നു പ്രദർശനം. ആ അവയവങ്ങൾ ദാനം ചെയ്തിരുന്നുവെങ്കിൽ ജീവിച്ചിരിക്കുന്ന നിരവധിപേരുടെ ആയുസ് വർധിപ്പിക്കാനാകുമായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി അത്.

അവയവദാനത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനും മരണശേഷം അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ലോക അവയവദാന ദിനം ആചരിക്കുന്നത്. ഓരോ ദിവസവും അവയവമാറ്റത്തിന് ദാതാക്കളെ കിട്ടാത്തത് കാരണം 17 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയേറെ ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നിരിക്കെ, അവയവദാനത്തിന് തയാറാകുന്നവരുടെ എണ്ണം വളരെ കുറവാണ്.

STORY HIGHLIGHTS: Aster Medcity celebrates World Organ Donation Day

ReadAlso:

പണ്ഡിറ്റ് രവിശങ്കറിന്റെ വിഖ്യാത സൃഷ്ടി അവതരിപ്പിച്ച് ആസ്വാദകശ്രദ്ധ നേടി ഇറ്റാലിയന്‍ സംഗീതജ്ഞര്‍

ലിംഫെഡീമയ്ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കി ആസ്റ്റര്‍ മെഡ്സിറ്റി

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2025 ജൂണില്‍ 81,000 ടിഇയു കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

ജനറൽ ആശുപത്രിക്ക് സമീപം ‘പ്രത്യാശയുടെ അഭയകേന്ദ്രം’ – Haven of Hope

Tags: ഷീ റൈഡ്KOCHIKeralaAster Medcityകൊച്ചിAnweshanam.comഅന്വേഷണം.കോംWorld Organ Donation Dayആസ്റ്റർ മെഡ്‌സിറ്റിഅവയവദാന ദിനംലൈഫ് ബിഫോർ ആഷസ്

Latest News

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

Vellappally Natesan

മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

ഇടുക്കിയിൽ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.