ഓരോ രാജ്യങ്ങൾക്കും ഓരോരോ പ്രത്യേകതകളാണ് ഉള്ളത്. അവിടുത്തെ കാഴ്ചകൾ കൊണ്ട് സംസ്കാരം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് പല രാജ്യങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മാറാറുണ്ട്. എല്ലാ രാജ്യങ്ങൾക്കും അവരുടെതായ തനതായ എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ ഉണ്ടാകും. അത്തരത്തിലുള്ള ചില പ്രത്യേകതകൾ ഉള്ള രാജ്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ഏതൊരു വ്യക്തിയും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനം തന്നെയായിരിക്കും. നിങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ നേരെ ഐസ്ലാൻഡിലേക്ക് പൊയ്ക്കോളൂ. കാരണം സമാധാനമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ലോകത്തിൽ വച്ച് ഏറ്റവും സമാധാനമുള്ള രാജ്യമായി കണക്കാക്കുന്നത് ഐസ്ലാൻഡ് . ലോകത്തിൽ വച്ച് ഏറ്റവും സമാധാനം നൽകുന്ന രാജ്യം ഐസ്ലാൻഡ് ആകുമ്പോൾ സമാധാനം നഷ്ടമാകുന്ന ഒരു രാജ്യം കൂടി ഉണ്ടാകുമല്ലോ യോഗത്തിൽ വച്ച് ഒട്ടും സമാധാനം ലഭിക്കാത്ത ഒരു രാജ്യം അങ്ങനെയും ഒരു രാജ്യമുണ്ട്. ആ രാജ്യം ഏതാണെന്നല്ലേ അഫ്ഗാനിസ്ഥാനാണ് ആ രാജ്യം കൂടുതൽ ദിവസവും യുദ്ധങ്ങളും മറ്റുമായി മുൻപോട്ടു പോകുന്നതുകൊണ്ടുതന്നെ ഈ രാജ്യത്ത് സമാധാനം കുറവാണ് എന്നാണ് പറയുന്നത്. ഇനി സമാധാനത്തിന്റെ കാര്യത്തിൽ നമ്മുടെ ഇന്ത്യ രാജ്യം എത്രാമതാണെന്ന് അറിയണ്ടേ 141 ആം സ്ഥാനത്താണ് ഇന്ത്യ സമാധാനത്തിന്റെ പട്ടികയിൽ ഉള്ളത്. കൊ,ല,പാ,തകവും പിടിച്ചുപറിയും മോഷണവും ഒന്നുമില്ലാത്ത രാജ്യങ്ങളെയാണ് സമാധാനമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്.
ഈ ലിസ്റ്റിൽ തന്നെയുള്ള ഒന്നാണ് സ്ത്രീകൾക്ക് നേരെ വരുന്ന അതിക്രമങ്ങളും അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും സ്ത്രീകൾ ശരീരപ്രദർശനം നടത്തുന്നവരല്ലെന്ന് നമുക്കറിയാം. എന്നിട്ട് പോലും ഇവിടെ സ്ത്രീകൾക്കും കൊച്ചു കുട്ടികൾക്കും എതിരെ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. അമേരിക്കയും തായ്‌ലൻഡ് ഒക്കെ പോലെ സ്ത്രീകൾ അല്പം എക്സ്പോസ്ഡ് ആയിട്ടുള്ള രാജ്യങ്ങളിൽ ഇത്രത്തോളം ആക്രമണങ്ങൾ നടക്കുന്നില്ല എന്നതാണ് സത്യം. ഇനി നമുക്ക് സ്പെയിനിലേക്ക് പോകാം. ഇവിടുത്തെ ചില പ്രത്യേകതകൾ നോക്കാം , വസ്ത്രം ഇല്ലാതെ നടക്കുന്നതിനോ പരസ്യമായി ചുംബിക്കുന്നതിലും ഇനി പരസ്യമായി ലൈം,ഗി,കബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരു പ്രശ്നവും ഇല്ലാത്ത രാജ്യമാണ് സ്പെയിൻ. സ്പാനിഷ് സർക്കാർ ഇതിനൊക്കെ അവിടെ അനുമതി നൽകിയിട്ടുണ്ട്. പക്ഷേ ചെറിയൊരു നിബന്ധന സ്പാനിഷ് ഗവൺമെന്റ് നൽകിയിട്ടുണ്ട് എന്താണെന്നുവെച്ചാൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ പ്രായപൂർത്തിയായവരായിരിക്കണം എന്നതാണ് ആ നിബന്ധന.
ഫ്രാൻസിലും ഇത്തരത്തിലുള്ള ഒരു നിയമമുണ്ട് ഫ്രഞ്ച് ഗവൺമെന്റ് അനുവദിച്ചിട്ടുള്ള ചില സ്ഥലങ്ങളിൽ അവിടെയുള്ള ആർക്കും നഗ്നരായി നടക്കുകയോ ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ഒക്കെ ചെയ്യാം എന്നാൽ അങ്ങനെ അല്ലാത്ത സ്ഥലങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ കടുത്ത ശിക്ഷ തന്നെ അവർക്ക് ഏൽക്കേണ്ടതായി വരും. മറ്റൊരു രാജ്യം നെതർലാൻഡ് ആണ് ഗ്ലോബൽ പീസ് ലിസ്റ്റിൽ എപ്പോഴും ശ്രദ്ധ നേടുന്ന ഒരു രാജ്യമാണ് നെതർലാൻഡ്. അതായത് എപ്പോഴും സമാധാനം നിലനിൽക്കുന്ന ഒരു രാജ്യമാണ് നെതർലാൻഡ് എന്ന അർത്ഥം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇവിടെ കുറവാണെന്ന് മാത്രമല്ല ന,ഗ്ന,ത പ്രദർശനം ഇവിടെ ഒരു പ്രശ്നവുമില്ല നിയമപ്രകാരം വ്യ,ഭി,ചാരം വരെ നടക്കാൻ സാധിക്കാവുന്ന ഒരു രാജ്യം കൂടിയാണ് നെതർലാൻഡ്. മറ്റു പല രാജ്യങ്ങളും കണ്ടുപിടിക്കേണ്ട ഏറ്റവും മികച്ച ഒരു പ്രത്യേകത കൂടി നെതർലാൻഡിലുണ്ട് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ രീതിയിൽ ഇവർ ലൈം,ഗി,ക വിദ്യാഭ്യാസം നൽകുന്നുണ്ട്. ഇതുപോലെതന്നെ ജർമ്മനി ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകൾക്ക് ന,ഗ്ന,രായി നടക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാൽ അവിടെ സ്ത്രീകൾക്കെതിരായുള്ള അതിക്രമണങ്ങൾ നടക്കുന്നുമില്ല. അപ്പോൾ വസ്ത്രം അല്ല പ്രശ്നം. ചിന്താഗതിയാണ്.