എവിടെ നോക്കിയാലും മരണം മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രത്യേകമായ വനം. മരണപ്പെട്ടവരുടെ ആത്മാക്കൾ അവിടെ വിഹരിക്കുകയാണ്. ജപ്പാനിലെ അകിഗഹാര എന്നറിയപ്പെടുന്ന വനമാണ് ഇത്തരത്തിൽ മരണത്തെ മാടി വിളിക്കുന്ന സ്ഥലം. ഇവിടെയെത്തുന്നവരെല്ലാം തന്നെ മരണപ്പെടാറുണ്ട് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത് അത്തരത്തിൽ ആത്മഹത്യ ചെയ്യപ്പെടുന്നവരുടെ വാനമായതിനാൽ തന്നെ സൂയിസൈഡ് ഫോറസ്റ്റ് എന്ന അപരനാമത്തിലും ഈ സ്ഥലം അറിയാറുണ്ട്. 2003 ഇൽ 105 ഓളം മൃതദേഹങ്ങളാണ് ഈ വനത്തിൽ നിന്നും കണ്ടെത്തിയത്. ഈ വനത്തിന്റെ താഴ്ഭാഗം അഗ്നിപർവ്വതങ്ങൾ ആണെന്നാണ് പറയുന്നത്.
ഇവ വർഷം മുഴുവൻ തണുത്തിരിക്കുകയും ചെയ്യും. ഈ വനത്തിൽ മരണപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ആത്മഹത്യ ചെയ്തവരാണ്അവരിൽ തന്നെ കൂടുതൽ ആളുകളും തൂങ്ങിമരിക്കുകയാണ് ചെയ്തത്. ഈ വനത്തിൽ എത്തുന്നവർ സ്വാഭാവികമായി തന്നെ ആത്മഹത്യയിലേക്ക് പോവുകയാണ് എന്നാണ് പറയുന്നത്. ഇവിടെയെത്തുന്നവരെ അത്തരത്തിൽ പ്രേരിപ്പിക്കുന്ന ഇവിടെ മുൻപ് മരിച്ചവരുടെ ആത്മാക്കളാണ് എന്നും പറയുന്നുണ്ട് ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇതുവരെയും തെളിഞ്ഞിട്ടില്ല.
എന്നാൽ ഇവിടെയെത്തുന്നവരൊക്കെ വളരെ ഭീതിയോടെയാണ് ഈ ഒരു സ്ഥലത്തെ നോക്കി കാണുന്നത്. വളരെ ഭീതിയോടെയാണ് പലരും ഈ ഒരു സ്ഥലത്തെക്കുറിച്ച് പറയുക പോലും ചെയ്യുന്നത്. ജപ്പാനിലുള്ള ആളുകൾക്ക് പോലും വളരെയധികം ഭയം തോന്നുന്ന ഒരു സ്ഥലമാണ് ഇത്. ഇവിടെ എത്തിയവ തന്നെ പകുതിയിൽ അധികം ആളുകളും ആത്മഹത്യ ചെയ്തവരാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവിടേക്ക് എത്തുന്ന ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാൻ താനേ തോന്നുകയാണ് എന്നും അതിനാൽ ഇത്തരത്തിൽ ചെയ്തു പോവുകയാണ് എന്നുമാണ് കൂടുതൽ ആളുകളും പറയുന്നത്. അതിനാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തു വരികയും ചെയ്തിട്ടില്ല.
Story Highlights ;Jappan Suicide point