Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കയ്യെത്തിച്ചാൽ ആകാശത്തെ തൊടാം; യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടം | kalsubai-peak-trek-in-igatpuri-maharashtra

സംസ്ഥാനത്തിലെ ഏറ്റവും ഉയരം കൂടിയ ഇടമെന്ന ഖ്യാതി ഈ ഗിരിശൃംഗങ്ങൾക്കുണ്ട്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 07:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സഞ്ചാര പ്രേമികളെ ഏറെ കൊതിപ്പിക്കുന്ന കാഴ്ചകളൊരുക്കിയ ഇടം, വിസ്മയിപ്പിക്കുന്ന ഒരു പിടി കാഴ്ചകൾ കാണാം കൽസുബായ് കൊടുമുടിക്കു മുകളിലെത്തിയാൽ. അതിസുന്ദരമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന, ഒരു യാത്രാപ്രേമി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതെന്നു ഉറപ്പിച്ചു പറയാവുന്നത്രയും മനോഹര ദൃശ്യങ്ങളുമായാണ് കൽസുബായ് അതിഥികളെ വരവേൽക്കുന്നത്. മഹാരാഷ്ട്രയിലാണ് പ്രശസ്തമായ കൽസുബായ് കൊടുമുടി. സംസ്ഥാനത്തിലെ ഏറ്റവും ഉയരം കൂടിയ ഇടമെന്ന ഖ്യാതി ഈ ഗിരിശൃംഗങ്ങൾക്കുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5400 അടി ഉയരത്തിലാണിത്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആവേശത്തിലാഴ്ത്തും മുകളിലേക്കുള്ള പാതയും അവിടെ നിന്നുമുള്ള കാഴ്ചകളും. ഹരിചന്ദ്രഗഡ്‌ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് കൽസുബായ് മലനിരകൾ.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരി അതുപോലെ തന്നെ അഹമ്മദ്‌നഗർ ജില്ലയിലെ അകോല ഈ രണ്ടു സ്ഥലങ്ങൾക്കും അതിരിടുന്നത് ഈ മലനിരകളാണ്. ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഭണ്ഡാർധര വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നതും കൽസുബായ് മലനിരകൾക്കു സമീപമായി തന്നെയാണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്ന സാഹസികരെ കൊടുമുടിയ്ക്കു മുകളിലേക്കുള്ള യാത്ര ഹരം പിടിപ്പിക്കും. വലിയ ആയാസമില്ലാതെ തന്നെ കയറി പോകാൻ കഴിയും. എങ്കിലും ദുർഘട പാതകളിലൂടെ കടന്നു പോകുമ്പോൾ പിടിച്ചു കയറുന്നതിനു കൈവരികളും ചങ്ങലകളും ഗോവണികളുമൊക്കെ ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രെക്കിങ് ആരംഭിക്കുന്നത് ബാരി എന്ന ഗ്രാമത്തിൽ നിന്നാണ്.

താഴെ നിന്നും മുകളിലേക്കു എത്തുന്നതിനു ഏകദേശം മൂന്നര മുതൽ നാല് മണിക്കൂർ വരെ സമയമെടുക്കും. താണ്ടാനുള്ള ദൂരം 6.6 കിലോമീറ്ററാണ്. ചെറുവെള്ളച്ചാട്ടങ്ങളും നീരുറവകളും വഴിനീളെ കാണുവാൻ കഴിയും. മാത്രമല്ല, മനോഹരമായ ഭൂഭാഗങ്ങളാണ് വഴിയിലുടനീളം. അതിരാവിലെ ട്രെക്കിങ് ആരംഭിക്കുന്നതാണ് ഉചിതം. പല ട്രെക്കിങ് സംഘങ്ങളും വെളുപ്പിന് രണ്ടു മണിക്കാണ് യാത്ര ആരംഭിക്കുന്നത്. അതിരാവിലെ മുകളിലെത്തുമ്പോൾ സൂര്യോദയവും പുലർവേളയിലെ ചെറുവെയിലും കാറ്റും തണുപ്പുമൊക്കെയുള്ള പ്രകൃതിയെ അടുത്തറിയുന്നത് സമ്മാനിക്കുന്ന ഉണർവ് ചെറുതൊന്നുമായിരിക്കുകയില്ല. മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ തെളിഞ്ഞു വരുക അലാങ്, മദൻഗഡ്‌, കുലാങ്, രത്തൻഗഡ്‌, ഹരിശ്ചന്ദ്രഗഡ്‌ എന്നീ ഗിരിനിരകളാണ്. കൽസുബായ് ക്ഷേത്രത്തിൽ ദർശനം കൂടി നടത്തിയാൽ മാത്രമേ ട്രെക്കിങ് പൂർത്തിയാകുകയുള്ളൂ.

കൽസുബായ് ക്ഷേത്രത്തെ പറ്റി ഒരു ഐതീഹ്യമുണ്ട്, അതിപ്രകാരമാണ്. കൽസുബായ്, രത്‌നാബായ്, കത്രിബായ് എന്നിങ്ങനെ മൂന്ന് പെൺകുട്ടികൾ ആ ഗ്രാമത്തിലുണ്ടായിരുന്നു. സഹോദരിമാരിൽ ഒരാളായ കൽസുബായ് ഒരിക്കൽ ഈ മലമുകളിലേക്ക് കയറി പോകുകയും ഒരുപാടു കാലം തനിയെ അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് ഇവർക്കു എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ആർക്കും ഒരറിവുമില്ല. കാലക്രമേണ നാട്ടുകാർ ഇവരെ ആരാധിക്കാനും കൽസുബായ് എന്ന പേരിൽ ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് ആ മലനിരകൾക്കു കൽസുബായ് എന്ന പേര് ലഭിച്ചത്. ക്ഷേത്ര ദർശനം കൂടി നടത്തി, തിരിച്ചിറങ്ങാം.

STORY HIGHLLIGHTS: kalsubai-peak-trek-in-igatpuri-maharashtra

ReadAlso:

കൈലാസ- മാനസരോവര്‍ യാത്ര അറിയേണ്ടതെല്ലാം.

പ്രവാസികള്‍ക്കായിതാ സന്തോഷ വാർത്ത; യുഎഇയിലേക്ക് നേരിട്ട് പുതിയ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഇൻഡിഗോ

രാജസ്ഥാനിലെ ചിത്തോർ ഗഡ് ഫോർട്ട് കാഴ്ചകൾ അറിയണം

ഷോപ്പിങ്, സ്വാദിഷ്ടമായ ഭക്ഷണം, കിടിലൻ വെള്ളച്ചാട്ടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് ന്യൂയോർക്ക്

രാജസ്ഥാൻ രൺ ദംഭോർ കോട്ട വിശേഷങ്ങൾ ഇങ്ങനെ

Tags: Anweshanam.comtrekkingDESTINATIONമഹാരാഷ്ട്രഅന്വേഷണം. Comkalsubai-peaktrek-in-igatpuriകൽസുബായ്Maharashtraഹരിചന്ദ്രഗഡ്‌tourismTRAVEL INDIA

Latest News

തട്ടുകടയിൽ നിന്ന് ഫോണിൽ തമാശയ്ക്ക് തെറിവിളിച്ചു, തുടർന്ന് കൂട്ടത്തല്ല്‌; മൂന്ന് പേർക്കെതിരെ കേസ്

കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു

ഉത്സവത്തിനിടെ വാക്കുതര്‍ക്കം: ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ബി ആര്‍ ഗവായ് ചുമതലയേല്‍ക്കും

കോൺ​ഗ്രസിന് ഇനി സണ്ണി ഡേയ്സ്; ബൂത്തുതലം വരെ അടിമുടി മാറ്റം; 10 ജില്ലകൾക്ക് പുതിയ പ്രസിഡന്റും; പുതിയ മാറ്റങ്ങൾ ഇങ്ങനെ | KPCC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.