Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞങ്ങളാണ് ഇത് തലയില്‍ കൊണ്ട് നടക്കുന്നത്, അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അഭിനയിക്കുന്ന മൊമന്റ് മാത്രമേ ഉളളു’: സിബി മലയില്‍-Sibi Malayil, film making

രണ്ട് സിനിമ ഒരേസമയത്ത് കൊണ്ടുപോകുന്നത് വലിയ സ്‌ട്രെയിനുള്ള കാര്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 08:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു സിനിമ പുറത്തിറങ്ങുന്നതില്‍ സംവിധായകര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും എന്തെല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഉളളതെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ സിബി മലയില്‍. അഭിനേതാക്കള്‍ ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അടുത്ത സിനിമയിലേക്ക് പോകുകയാണെന്നും എന്നാല്‍ സംവിധായകര്‍ അങ്ങനെയല്ലെന്നും പറയുകയാണ് സിബി മലയില്‍.

‘അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു ലൊക്കേഷനില്‍ അഭിനയിച്ചതിനുശേഷം അവര്‍ മറ്റൊരു ലൊക്കേഷനിലോട്ട് പോകുന്നു. ആ മൊമെന്റിലുള്ള അഭിനയം മാത്രമേ അവര്‍ക്കുള്ളൂ. പക്ഷേ ഞങ്ങളാണ് ഇത് തലയില്‍ കൊണ്ട് നടക്കുന്നത്. ഒരു സിനിമ തുടങ്ങി അതിന്റെ റിലീസ് വരെയുള്ള കാര്യങ്ങള്‍ നമ്മളാണ് ചെയ്യേണ്ടത്. രണ്ട് സിനിമ ഒരേസമയത്ത് കൊണ്ടുപോകുന്നത് വലിയ സ്‌ട്രെയിനുള്ള കാര്യമാണ്. പക്ഷേ അതൊക്കെ നമ്മള്‍ എന്‍ജോയ് ചെയ്താണ് ചെയ്യുന്നത്. ആസ്വദിച്ച് ചെയ്യുന്നതുകൊണ്ടുതന്നെ ബോറടി ഒന്നും ഉണ്ടായിരുന്നില്ല. അത് നമ്മളെ കൂടുതല്‍ കരുത്തുള്ളവരാക്കി തീര്‍ക്കുകയാണ് ചെയ്തത്. ഒരുപക്ഷേ അങ്ങനെയൊക്കെ ആയിരിക്കാം നല്ല ഫിലിം മേക്കര്‍സ് ആകുന്നത്’, സിബി മലയില്‍ പറഞ്ഞു.

കമലദളം എന്ന സിനിമയിലെ മോനിഷയുടെ അഭിനയത്തെക്കുറിച്ചും മോഹന്‍ലാലിന്റെ ക്ലാസിക്കല്‍ നൃത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കണോ എന്ന് ലാല്‍ തന്നോട് ചോദിച്ചിരുന്നതായി സിബി മലയില്‍ പറഞ്ഞു. പ്രത്യേകം ട്രെയിനറെ വെച്ച്, വെളുപ്പിനേ നാലുമണി മുതല്‍ പ്രാക്ടീസ് ചെയ്ത് ആണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചതെന്നും സിബി മലയില്‍ പറയുന്നു. സിനിമ പുറത്തിറങ്ങി ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന് പലതും തന്നോട് ചോദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Sibi Malayil about film making

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: Sibi MalayilDIRECTORMALAYALAM CINEMAAnweshanam.comസിബി മലയില്‍actorsഅന്വേഷണം.കോംഅണിയറ പ്രവര്‍ത്തകര്‍ഫിലിം മേക്കര്‍

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies