Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കല്ലിലെഴുതിയ കനകകാവ്യം; നൂറ്റാണ്ടുകളുടെ പഴക്ക കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കാണാം | hampi-utsav-2023-perfect-way-to-experience-the-unesco-world-heritage

ഹംപിയുടെ സംസ്കാരവും ചരിത്രവും വിശദമാക്കുന്ന ഹംപി ഉത്സവ് നടക്കുന്നത് ജനുവരി മാസത്തിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 10:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കല്ലിലെഴുതിയ കനകകാവ്യം പോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ നീണ്ട നിര തന്നെ ഒരുക്കിയ ഒരു മഹാ നഗരം. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി മറ്റു പൗരാണിക നഗരങ്ങളെക്കാൾ പ്രൗഢഗംഭീരമാണ്. രാജഭരണകാലത്തിന്റെ ഓർമകൾ പേറുന്ന, കല്ലിൽ കൊത്തിയുണ്ടാക്കിയ നിരവധി ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. നശിപ്പിക്കപ്പെട്ടിട്ടും ശിലാപാളികളിൽ പണിതുയർത്തിയ കൽനിർമിതികൾക്ക് കാലപ്പഴക്കത്തിന്റെ മങ്ങലുപോലുമില്ല. നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവും പേറുന്ന ഈ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയമാണ് പുതുവർഷത്തിലെ ആദ്യമാസം.

ഹംപിയുടെ സംസ്കാരവും ചരിത്രവും വിശദമാക്കുന്ന ഹംപി ഉത്സവ് നടക്കുന്നത് ജനുവരി മാസത്തിലാണ്. കർണ്ണാടകയിലെ അതിപുരാതന നഗരങ്ങളിൽ ഒന്നായ ഹംപിയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നാണിത്. കോവിഡിന്റെ വരവോടെ മുടങ്ങി പോയ ഈ ആഘോഷം പുനഃസംഘടിപ്പിക്കുന്നത് ജനുവരി 27, 28, 29 എന്നീ തീയതികളിലാണ്. രാജക്കാലത്തിന്റെ പ്രൗഢിയും പ്രതാപവും വെളിവാക്കപ്പെടുന്ന ഉത്സവ കാഴ്ചകൾ ചരിത്രാന്വേഷികളെ മാത്രമല്ല, ഏതൊരു സന്ദർശകന്റെയും മനസ് നിറയ്ക്കും. ഹംപിയുടെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുക, ഒപ്പം തന്നെ അതിഗംഭീരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന അതിന്റെ ചരിത്രത്തെ കുറിച്ച് അതിഥികൾക്ക് അവഗാഹം നൽകുക എന്നതാണ് ഉത്സവം കൊണ്ട് ലക്ഷ്യമിടുന്നത്.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം ആദ്യം തീരുമാനിച്ചിരുന്നത് ജനുവരി മാസത്തിലെ 7-8 ദിവസങ്ങളിൽ നടത്തുവാനായിരുന്നുവെങ്കിലും സംസ്ഥാന ഗവണ്മെന്റ് നിശ്ചയിച്ച തീയതികളിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. പ്രധാനമായും മൂന്ന് സ്ഥലങ്ങളാണ് ഉത്സവത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഗായത്രി പീഠം, വിരൂപാക്ഷേശ്വര ക്ഷേത്രം, എഡൂരു ബസവണ്ണ ക്ഷേത്രം എന്നിവിടങ്ങളാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയധികം പഴക്കമുള്ള ഹംപി ഉത്സവ്, വിജയനഗര സാമ്രാജ്യത്തിന്റെ കാലത്തു തന്നെ ആഘോഷിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു എന്ന് കരുതപ്പെടുന്നു. സുവർണ കാലമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന വിജയനഗര രാജാക്കന്മാരുടെ മഹത്വം ഉദ്ഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഗവണ്മെന്റ് വർഷാവർഷം ഹംപി ഉത്സവ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിനോദങ്ങളെല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആ ദിവസങ്ങളിൽ ഹംപിയിലെ ചരിത്രസ്മാരകങ്ങളെല്ലാം തന്നെ ദീപാലങ്കാരത്തിൽ മുങ്ങി നിൽക്കും. പ്രശസ്തരായ നർത്തകരും ഗായകരും കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ, കൂടാതെ പട്ടം പറത്തൽ, വാട്ടർ സ്പോർട്സ്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങളും ധാരാളം വിനോദങ്ങളും ഹംപിയിലെത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇടമാണ് ഹംപി. അവിടുത്തെ പ്രധാന കാഴ്ചകളിൽ എടുത്തു പറയേണ്ട ഒന്നാണ് വിരൂപാക്ഷ ക്ഷേത്രം. ധാരാളം സന്ദർശകരെത്തുന്ന ഒരു തീർത്ഥാടന കേന്ദ്രമാണിത്. ഇതുകൂടാതെ വിജയ വിത്തല ക്ഷേത്രം, പാൻ – സുപാരി ബസാർ, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹൽ, ആന പന്തി, മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം തുടങ്ങിയവയാണ് ഹംപിയിലെ പ്രധാന ആകർഷണങ്ങൾ.

ReadAlso:

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

Tags: Travel newsDESTINATIONTRAVEL WORLDഹംപിtourism destinationഅന്വേഷണം.കോംAnweshnam newshumpiHAMPIhumpi tour packageTRAVEL INDIAവിജയനഗര സാമ്രാജ്യംAnweshanam.com

Latest News

മറ്റു വകുപ്പുകളുടെ ഭൂമി വ്യവസായാവശ്യങ്ങള്‍ക്ക് വികസിപ്പിക്കാന്‍ സഹായം നല്‍കും: മന്ത്രി രാജീവ്, ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

നീനു ഇപ്പോള്‍ എവിടെ? നീനുവിന്റെ വിവാഹം കഴിഞ്ഞോ ?സത്യമെന്ത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

നിലമ്പൂര്‍ വൈദ്യുതി അപകടം; പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധം: കെ.എസ്.ഇ.ബി

തിരുവനന്തപുരത്ത് ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപ്പെട്ട യുവതിയെ പൊലീസ് കളളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.