Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘എന്റെ കുഞ്ഞ് എന്തുമാത്രം കഷ്ടപ്പെട്ടു, ഒരു അമ്മ എന്ന നിലയില്‍ അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു’: മല്ലിക സുകുമാരന്‍-Mallika Sukumaran about Prithviraj

ഇന്നലെ തൊട്ട് ഞാന്‍ ഓരോരുത്തരും പറഞ്ഞു കേള്‍ക്കുന്നുണ്ട് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയേക്കും എന്നൊക്കെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2024, 05:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആടുജീവിതം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജിന് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്റെ അമ്മ മല്ലിക സുകുമാരന്‍. സാധാരണ അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കുന്ന ഒരാള്‍ ഒന്നുമല്ല താനെന്നും എന്നാല്‍ ഈ പടത്തില്‍ തന്റെ മകന്‍ അത്രയും കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അവാര്‍ഡ് ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നതായും മല്ലിക സുകുമാരന്‍ പറഞ്ഞു. ആടു ജീവിതത്തിലെ അഭിനേതാവായ കെ ആര്‍ ഗോകുലിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്നും എല്ലാത്തിനും ഉപരി ബ്ലെസിയോടും നന്ദി പറയുന്നു എന്നും മല്ലിക സകുമാരന്‍ പറഞ്ഞു.

‘ഇന്നലെ തൊട്ട് ഞാന്‍ ഓരോരുത്തരും പറഞ്ഞു കേള്‍ക്കുന്നുണ്ട് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയേക്കും എന്നൊക്കെ. അതൊക്കെ കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇന്ന് ഉച്ച ആയപ്പോഴേക്കും ഓരോരുത്തരും വിളിച്ച് എന്നോട് ആശംസകള്‍ പറയാന്‍ തുടങ്ങി. സാധാരണ ഞാന്‍ അവാര്‍ഡ് കിട്ടിയാലും കിട്ടിയില്ലെങ്കില്‍ ഒന്നും അധികം സങ്കടപ്പെടുന്ന ഒരാളല്ല. പക്ഷേ ഇത്തവണ ഞാന്‍ എന്റെ മോന്റെ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍.. ഈശ്വരാ അവന് ഇങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ.. ദൈവത്തിന് നന്ദി പറയുന്നു. ലക്ഷോപലക്ഷം പ്രേക്ഷകരോടും നന്ദി പറയുന്നു. അതുപോലെ അവന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലാതെ ചുമ്മാതല്ല. എന്റെ കുഞ്ഞ് എന്തുമാത്രം കഷ്ടപ്പെട്ടു, ഒരു അമ്മ എന്ന നിലയില്‍ അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. എനിക്ക് വാക്കുകള്‍ പോലും ശരിയായി കിട്ടുന്നില്ല. ഈ സിനിമയ്ക്ക് വേണ്ടി അവന്‍ 30 കിലോയോളം കുറച്ചു. കൊറോണ സമയത്താണവന്‍ ജോര്‍ദ്ദാനില്‍ ഇത്രയും കഷ്ടപ്പെട്ടത്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണ്. ഗോകുല്‍ എന്ന നടനെ ജൂറി അംഗീകരിച്ചതിലും ഒരുപാട് അഭിമാനം തോന്നുന്നു. എല്ലാത്തിന്റെയും ബ്ലെസിയോട് നന്ദി പറയുന്നു. നജീബിനെയും കുടുംബത്തെയും നേരിട്ട് കണ്ടാല്‍ കൊള്ളാമെന്ന ഒരാഗ്രഹവും എനിക്കുണ്ട്.’, മല്ലിക സുകുമാരന്‍ പറഞ്ഞു.

ബ്ലെസി ചിത്രം ‘ആടുജീവിതം’സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകന്‍. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിന്റെ യാതനകള്‍ ഒപ്പിയെടുത്ത സുനില്‍ കെ. എസ് ആണ് മികച്ച ഛായാ ഗ്രാഹകന്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ( അവലംബിത തിരക്കഥ)ബ്ലെസി സ്വന്തമാക്കി. ചിത്രത്തില്‍ ഹക്കീമായി വേഷമിട്ട കെ.ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്‌കാരമുണ്ട്. റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

STORY HIGHLIGHTS: Mallika Sukumaran about Prithviraj

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: പൃഥ്വിരാജ്kerala state film awardsബ്ലെസിആടുജീവിതംഅന്വേഷണം.കോംമല്ലിക സകുമാരന്‍AadujeevithamPrithviraj SukumaranMALLIKA SUKUMARANDIRECTOR BLESSYAnweshanam.com

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies