Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നട്ടുച്ചയ്ക്കും മഴ ലഭിക്കുന്ന തെക്കിന്‍റെ ചിറാപുഞ്ചി; ഇത് രാജവെമ്പാലയുടെ നാട് | best-places-to-visit-in-agumbe-karnataka

ആഗുംബെയുടെ വനഹൃദയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒട്ടനേകം വെള്ളച്ചാട്ടങ്ങളുണ്ട്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2024, 11:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നട്ടുച്ചയ്ക്കും മഴ ലഭിക്കുന്ന ആഗുംബെയെന്ന കൊച്ചുഗ്രാമം. മനോഹരമായ മലനിരകളും വെള്ളച്ചാട്ടങ്ങളും പഴമയുടെ ചാരുതയും പേറുന്ന ആഗുംബെ ഇന്ന് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. കർണാടകയിലെ മലനാട് മേഖലയിലുള്ള ഷിമോഗ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ആഗുംബെ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 643 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട ബെൽറ്റിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഏതു സമയത്തും മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ‘ തെക്കിന്‍റെ ചിറാപുഞ്ചി’ എന്നും ഈ ഗ്രാമം അറിയപ്പെടുന്നു.ആഗുംബെയുടെ വനഹൃദയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒട്ടനേകം വെള്ളച്ചാട്ടങ്ങളുണ്ട്‌. ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത കാഴ്ചയാണ് ഇവ.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളുടെ കൂട്ടത്തിലുള്ള ബർകാന വെള്ളച്ചാട്ടം ഏകദേശം 850 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ നിബിഡ വനത്തിന് നടുവിലുള്ള വെള്ളച്ചാട്ടം സീത നദിയില്‍ നിന്നാണ് രൂപപ്പെടുന്നത്.

സമൃദ്ധമായ മഴക്കാടുകൾക്കിടയിലൂടെ ബർകാന വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്താം. മഴക്കാടിനുള്ളിലെ കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന ഒരു ഗുഹയിൽ നിന്നാണ് മറ്റൊരു പ്രധാന വെള്ളച്ചാട്ടമായ ജോഗി ഗുണ്ടി. പ്രധാന പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. അവസാനത്തെ ഒരു കിലോമീറ്റർ ട്രെക്കിങ് നടത്തി വേണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍. മഴക്കാലത്തോടനുബന്ധിച്ചുള്ള സമയങ്ങളില്‍ മാത്രം തെളിഞ്ഞു കാണുന്ന വെള്ളച്ചാട്ടമാണ് ഒനകെ അബി. ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്. കാടിനുള്ളിലെ ചെളി നിറഞ്ഞ പാതയിലൂടെ ഏതാനും കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തിയാണ് ഇവിടെയെത്തുന്നത്. ഇവ കൂടാതെ, അഗുംബെയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കൂഡ്‌ലു തീർത്ഥ വെള്ളച്ചാട്ടം, 40 കിലോമീറ്റർ അകലെയുള്ള ശ്രീമാനേ വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കേണ്ടവയാണ്.

മനംമയക്കുന്ന സൂര്യാസ്തമയക്കാഴ്ചയ്ക്ക് പേരുകേട്ടതാണ് ആഗുംബെ. പ്രധാന പട്ടണത്തിൽ നിന്ന് 10 മിനിറ്റ് നടന്നാൽ, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ സണ്‍സെറ്റ് പോയിന്‍റിലെത്താം. ഇവിടെ നിന്നും നോക്കിയാല്‍ ദൂരെ ഒരു പൊട്ടു പോലെ സൂര്യന്‍ അറബിക്കടലില്‍ മാഞ്ഞില്ലാതെയാകുന്ന കാഴ്ച ആസ്വദിക്കാം, വൈകുന്നേരങ്ങളില്‍ ഇവിടം സഞ്ചാരികളെക്കൊണ്ട് നിറയും. പതിനാലാം നൂറ്റാണ്ടിലെ ഹൊയ്‌സാല കാലഘട്ടത്തില്‍ നിര്‍മ്മിച്ച ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗോപാല കൃഷ്ണ ക്ഷേത്രം. അഗുംബെയ്‌ക്കടുത്തുള്ള കബ്ബിനലെ ഗ്രാമത്തിലെ ഒരു കുന്നിന്‍മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശിൽപങ്ങൾക്കും ഹൊയ്സാല വാസ്തുവിദ്യയ്ക്കും പേരുകേട്ട ഈ ക്ഷേത്രത്തിലേക്ക് കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. കൃഷ്ണന്‍റെ 108 നാമങ്ങളുടെ പ്രതീകമായി, ബേസ്മെന്‍റിൽ നിന്ന് ഗർഭഗൃഹത്തിലേക്ക് നയിക്കുന്ന 108 പടികൾ ഇവിടുത്തെ പ്രത്യേകതയാണ്.

പശ്ചിമഘട്ട മലനിരകളില്‍ നിറയെ മഴക്കാടുകള്‍ ഉള്ള പ്രദേശത്താണ് ആഗുംബെ. മഴക്കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, ഔഷധ സസ്യങ്ങളുടെ ഡോക്യുമെന്റേഷൻ, ടൂറിസം(ട്രെക്കിങ്, ഫോട്ടോഗ്രാഫി), കുടിൽ വ്യവസായ പ്രോത്സാഹനം എന്നിവയ്ക്കായി ആഗുംബെയില്‍ ഒരു റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെർപെറ്റോളജിസ്റ്റായ റോമുലസ് വിറ്റേക്കർ 2005 – ൽ സ്ഥാപിച്ചതാണ് റിസര്‍ച്ച് സ്റ്റേഷന്‍. വംശനാശഭീഷണി നേരിടുന്ന രാജവെമ്പാലകളുടെ സംരക്ഷണകേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു.നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ആഗുംബെ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കനത്ത മൺസൂൺ കാലയളവിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അഗുംബെ ഗ്രാമത്തിൽ നിന്ന് 95 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള മംഗലാപുരം വിമാനത്താവളം. ഉഡുപ്പി റെയിൽവേ സ്റ്റേഷൻ അഗുംബെയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്. ബാംഗ്ലൂരിൽ നിന്ന് അഗുംബെയിലേക്ക് നേരിട്ടുള്ള ബസുകളുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു നിന്നു തീർത്ഥഹള്ളിയിലേക്ക് പോയ ശേഷം, അവിടെ നിന്നും അഗുംബെയിലേക്ക് മറ്റൊരു ബസില്‍ പോകാം.

ReadAlso:

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

STORY HIGHLLIGHTS : best-places-to-visit-in-agumbe-karnataka

Tags: best placesAGUMBEeco tourismWaterfallsTRAVEL INDIAAnweshanam.comDESTINATIONഅന്വേഷണം.കോംഅന്വേഷണം. ComആഗുംബെKarnataka

Latest News

വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ് | Elderly man assaulted in Pathanamthitta; Case filed against son and daughter-in-law

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Maharashtra government plans to air-condition all Mumbai local trains

ഇ ക്യു ബുക്കിങ് നിയമങ്ങള്‍ പരിഷ്‌കരിച്ച് റെയിൽവേ | Railway

ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍; ബ്രാന്‍ഡ് അംബാസഡര്‍ ആയി ഷൈന്‍ ടോം ചാക്കോ

എഎംഎംഎ തെരഞ്ഞെടുപ്പ്; ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്ന് അനൂപ് ചന്ദ്രൻ; സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണമെന്നും പരാമർശം | Anoop Chandran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.