Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

നല്ല മൊരിഞ്ഞ പൊറോട്ടയും കുരുമുളകിട്ട് വരട്ടിയ ബീഫും കഴിക്കണോ? തമ്പാന്‍ ചേട്ടന്റെ കടയിലേക്ക് പോരെ-Thambante Kada, Kayamkulam

കുരുമുളകിന്റെ രുചിയായിരിക്കും ബീഫ് ഫ്രൈയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 02:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നല്ല ചൂട് പൊറോട്ടയും കുരുമുളകിട്ട് വരട്ടിയെടുത്ത ബീഫ് ഫ്രൈയും ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും. ഇതൊക്കെ എല്ലാ കടകളിലും കിട്ടുമെങ്കിലും നല്ല രുചിയോടെ കിട്ടുന്ന കടകള്‍ വളരെ വിരളമായിരിക്കും. രുചിക്ക് നൂറ് ശതമാനം ഗ്യാരന്റി, പിന്നെ ഏത് സമയത്ത് ചെന്നാലും പൊറോട്ടയും ബീഫും കിട്ടുന്ന ഒരു അടിപൊളി കടയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്. കൊല്ലം ആലപ്പുഴ ഹൈവേയിലൂടെയാണ് നിങ്ങള്‍ സഞ്ചരിക്കുന്നത് എങ്കില്‍ ഒന്ന് തിരിഞ്ഞാല്‍ മതി, നിങ്ങള്‍ക്ക് നല്ല രസ്യന്‍ പൊറോട്ടയും ചൂട് ബീഫ് ഫ്രൈയും കിട്ടും. സ്ഥലം ഏതാണെന്ന് പറഞ്ഞില്ല അല്ലേ എങ്കില്‍ പറയാം..

കായംകുളത്തു നിന്നും തിരിഞ്ഞ് 3 കിലോമീറ്റര്‍ കെ പി റോഡ് വഴി വന്ന് രണ്ടാംകുറ്റിക്ക് മുന്‍പ് മുരുക്കുംമൂട്ടീന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ പറഞ്ഞ കടയുടെ മുന്‍പിലെത്താം. ഇതുവരെ കടയുടെ പേര് പറഞ്ഞില്ല അല്ലേ.. തമ്പാന്റെ കട എന്നാണ് ഈ കടയുടെ പേര്. തമ്പാന്‍ എന്ന് പറഞ്ഞാല്‍ ഈ കട നടത്തുന്ന ചേട്ടന്‍ തന്നെയാണ് കേട്ടോ. ചേട്ടന്റെ വീടിനോട് ചേര്‍ന്നാണ് ചേട്ടന്റെ കടയും ഉള്ളത്. സ്വസ്ഥമായിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റിയ ഒരു അന്തരീക്ഷമാണ് അവിടെ. കടയൊക്കെയാണെങ്കിലും ഒരുപാട് സ്റ്റാഫ് ഒന്നുമില്ല. ചേട്ടനും ചേട്ടന്റെ ഒരു സഹായിയും മാത്രം. പ്രത്യേകത എന്തെന്നാല്‍ അടുക്കള കാര്യങ്ങള്‍ എല്ലാം നോക്കുന്നത് ഈ തമ്പാന്‍ ചേട്ടന്‍ ഒറ്റയ്ക്കാണ്. പൊറോട്ട അടിക്കാന്‍ മാത്രം പുറത്തുനിന്ന് ഒരാള്‍ വരുന്നുണ്ട്.

thambante kada

ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് മറ്റു യാതൊരുവിധ ശല്ല്യവും ഉണ്ടാവരുതെന്ന് ചേട്ടന് നിര്‍ബന്ധമാണ്. പിന്നെ ജോലിക്കാരൊക്കെ ആയാല്‍ വൃത്തി കാണില്ലെന്നാണ് ചേട്ടന്‍ പറയുന്നത്. പൊറോട്ടയും ബീഫും മാത്രമല്ല അതോടൊപ്പം ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ, മുട്ട റോസ്റ്റ്, കടലക്കറി, അപ്പം, ദോശ അങ്ങനെ നീളുന്നു അവിടുത്തെ മെനു. പക്ഷേ ഇതൊക്കെയുണ്ടെങ്കിലും ഇവിടുത്തെ കേമന്‍ എന്ന് പറയുന്നത് പൊറോട്ടയും ബീഫ് ഫ്രൈയും തന്നെയാണ്. ഇനി എല്ലാ കടകളിലും പൊറോട്ടയും ബീഫും കിട്ടുമല്ലോ പിന്നെ ഇവിടെ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍, ഇവിടുത്തെ ബീഫ് ഒരു തവണ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലായിക്കോളും. മറ്റു കടകളിലേതുപോലെ ബീഫിന്റെ വേസ്റ്റ് പീസുകള്‍ ഒന്നും തമ്പാന്‍ ചേട്ടന്‍ കടയില്‍ കറി വയ്ക്കാന്‍ എടുക്കില്ല. എല്ല് ഇല്ലാത്ത നല്ല പീസ് നോക്കി എടുത്ത് കുരുമുളകിട്ട് വരട്ടിയാണ് നമ്മുടെ മുന്‍പിലേക്ക് ചേട്ടന്‍ എത്തിക്കുന്നത്. കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടേക്ക് ആളുകള്‍ ഇത് കഴിക്കാന്‍ വേണ്ടി മാത്രം എത്താറുണ്ട്.

thambante kada

ബീഫിനെ പറ്റി പറയുകയാണെങ്കില്‍ കുരുമുളകിന്റെ രുചിയായിരിക്കും ബീഫ് ഫ്രൈയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. അത് നല്ല സോഫ്റ്റ് പീസും കൂടി ആണെങ്കിലോ.. ആഹാ കുശാല്‍. പിന്നെ വേറെന്തു വേണം.. ചിക്കന്‍ പ്രേമികളാണെങ്കില്‍ ഒരു കാരണവശാലും വിഷമിക്കേണ്ട. നല്ല മസാലയിലിട്ട് വറുത്ത് നല്ല മൊരിഞ്ഞ ചിക്കന്‍ ഇവിടെ കിട്ടും. ഏത് പീസ് വേണമെങ്കിലും നമ്മുടെ മുന്‍പില്‍ എത്തുകയും ചെയ്യും. പിന്നെ ചെറിയ കടയാണെങ്കിലും ചേട്ടന്റെ ബീഫ് ഫ്രൈ അങ്ങ് അമേരിക്ക വരെ എത്തിയിട്ടുണ്ട്. പുറം നാടുകളിലേക്ക് യാത്ര ചെയ്യുന്ന പലരും ചേട്ടന്റെ അടുക്കല്‍ വന്ന് ബീഫ് വാങ്ങി പാഴ്‌സല്‍ ആക്കി കൊണ്ടുപോകാറുണ്ട്. എങ്ങനെ കൊണ്ടുപോകണം എന്നും എങ്ങനെ കൊണ്ടുപോയാല്‍ ബീഫ് നല്ല ഫ്രഷ് ആയിട്ട് ഇരിക്കുമെന്നും ഒക്കെയുളള കാര്യങ്ങള്‍ ചേട്ടന്‍ തന്നെ പറഞ്ഞു തരും. നല്ല രുചിയുളള ഭക്ഷണം ചേട്ടന്‍ സ്‌നേഹത്തോടെ വിളമ്പി തരുകകൂടി ചെയ്യുമ്പോള്‍ വയറും നിറയും മനസ്സും നിറയും.

PH NO: 9961574607, 8590207474

ReadAlso:

പുട്ടും ബീഫ് സ്റ്റ്യൂവും സ്പെഷ്യലായ ഒരു കട; വടുതല ജോർജ് ഏട്ടന്റെ പുട്ടുകട! | Vaduthala George Ettante Puttuakada

അയ്യോ! ഇവ വെറും വയറ്റിൽ കഴിക്കല്ലേ…!

ശൂരനാട്ടിലെ വിശാഖ് ഹോട്ടലും നാടൻ രുചിയും | Visakh Hotel

കണ്ടൽക്കാടും ആസ്വദിച്ച് കള്ളുഷാപ്പിൽ വന്നിരുന്ന് ഭക്ഷണം കഴിക്കണോ? | S Valavu Toddy Shop

തിരുവനന്തപുരത്തെ ആദ്യത്തെ തലശ്ശേരി ബിരിയാണി | Hotel Nizar Chalai Market

LOCATION: Near Murukkum Moodu Gas Godown, Perungala ,Kayamkulam

STORY HIGHLIGHTS: Thambante Kada, Kayamkulam

Tags: പൊറോട്ടയും ബീഫുംAlappuzhaചിക്കന്‍kayamkulamഅന്വേഷണം.കോംTHAMBANTE KADAfoodMUST TRY FOOD ALAPPUZHAPOROTTAതമ്പാന്റെ കടBEEF FRYAnweshanam.comബീഫ് ഫ്രൈകായംകുളംപൊറോട്ട

Latest News

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിന് മറുപടി

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.