Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പാറകള്‍ക്ക് മുകളിലെ കെട്ടിപ്പടുത്ത വീടുകൾ; ഇത് ഭൂമിയില്‍ തന്നെയോ | Lamayuru The Moonland of Ladakh

ഭൂമിശാസ്ത്രപരമായും ആത്മീയമായും സൗന്ദര്യാത്മകമായും സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവങ്ങളാണ് ഈ ഹിമാലയന്‍ ഗ്രാമം സമ്മാനിക്കുക.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 11:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചന്ദ്രന്റെ ഒരു തുണ്ട് ഭൂമിയിലേക്കിറക്കിവച്ച് അതിനു ചേര്‍ന്നുള്ള കുന്നുകളില്‍ അടുക്കടുക്കായി കെട്ടിടങ്ങളും പണിത് പശ്ചാത്തലത്തില്‍ ഹിമാലയം കൂടി ചേര്‍ത്തു വച്ചാല്‍ കിട്ടുന്ന സ്വപ്‌നം പോലുള്ള കാഴ്ച… അതാണ് ലമായുരു എന്ന ഹിമാലയന്‍ ഗ്രാമം. ലഡാക്കിലെ ഏറ്റവും പഴക്കമുള്ള ബൗദ്ധ സന്ന്യാസി മഠമാണ് ലമായുരുവിലേത്. ഭൂമിശാസ്ത്രപരമായും ആത്മീയമായും സൗന്ദര്യാത്മകമായും സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവങ്ങളാണ് ഈ ഹിമാലയന്‍ ഗ്രാമം സമ്മാനിക്കുക. പത്താം നൂറ്റാണ്ടില്‍ പണിത ബുദ്ധവിഹാരമാണ് ലമായുരുവിലെ പ്രധാന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം. ആയിരക്കണക്കിന് തടാകമായിരുന്ന പ്രദേശമാണ് ഇന്ന് മൂണ്‍ലാന്‍ഡ് എന്നു വിളിക്കുന്ന വിചിത്ര പ്രദേശമായി മാറിയത്. തടാകത്തിന്റെ അടിത്തട്ടില്‍ വര്‍ഷങ്ങളെടുത്ത് അടിഞ്ഞു കൂടിയ എക്കലും മണ്ണുമൊക്കെയാണ് ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ അപൂര്‍വ ഭൂമികയെ സൃഷ്ടിച്ചത്. അതിനൊപ്പം പ്രദേശത്തുണ്ടായ വലിയൊരു മണ്ണിടിച്ചിലും തടാകത്തെ നികത്തി ഈ പ്രദേശത്തെ മനുഷ്യ വാസയോഗ്യമാക്കുന്നതില്‍ പങ്കുവഹിച്ചു.

ഈ ഭൂമിയിലുള്ളതു തന്നെയോ എന്ന് തോന്നിപ്പിക്കുന്ന പ്രദേശമാണ് ലമായുരു. ഹിമാലയവും തണുപ്പും വരണ്ട കാലാവസ്ഥയും കാറ്റുമെല്ലാം ചേര്‍ന്നുള്ള പ്രകൃതിയുടെ പശ്ചാത്തലമൊരുക്കല്‍ കൂടിയാവുമ്പോള്‍ ഈ തോന്നലിനെ കൂട്ടുകയും ചെയ്യും. ഒറ്റ നോട്ടത്തില്‍ ചന്ദ്രനില്‍ സെറ്റിട്ടതു പോലുള്ള പ്രദേശമെന്ന് ലമായുരുവിനെ വിശേഷിപ്പിക്കാം. അതുകൊണ്ടൊക്കെയാണ് മൂണ്‍ലാന്‍‍ഡ് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചിരിക്കുന്നതും. ലമായുരുവില്‍ നൂറോളം വീടുകളാണുള്ളത്. ഇതാകട്ടെ പാറകള്‍ക്ക് മുകളില്‍ തട്ടുകളായാണ് പണിതുയര്‍ത്തിയിരിക്കുന്നത്. കാര്യമായ പച്ചപ്പില്ലാത്തതും അന്യഗ്രഹം പോലെ ലമായുരുവിനെ തോന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കുവവഹിക്കുന്നുണ്ട്. ലേയില്‍ നിന്നും 125 കിലോമീറ്റര്‍ ദൂരെ ലേ – ശ്രീനഗര്‍ ദേശീയപാതയിലാണ് ലമായുരുവെന്ന ബുദ്ധ സന്ന്യാസി ഗ്രാമമുള്ളത്. ലേയില്‍ നിന്നും കാര്‍ഗിലിലേക്കും ശ്രീനഗറിലേക്കും പോകുന്ന ഏത് വാഹനവും ലമായുരു വഴിയാണ് പോവുക. ലേ ബസ് സ്റ്റാന്‍ഡില്‍ നിന്നും ലമായുരുവിലേക്ക് ബസ് സര്‍വീസും ലഭ്യമാണ്.

ലമായുരു ഗോംപയിലെ പ്രധാന ഉത്സവം യുരു കബ്ഗ്യാദ് ബുദ്ധിസ്റ്റ് മാസ്‌ക് ഫെസ്റ്റിവലാണ്. ഗ്രാമത്തില്‍ നിന്നും മുകളിലായാണ് ലഡാക്കിലെ തന്നെ ഏറ്റവും ആദ്യകാല സന്ന്യാസ മഠങ്ങളിലൊന്നായ സ്വാസ്തിക സ്ഥിതി ചെയ്യുന്നത്. കശ്മീരി യോഗി എന്നറിയപ്പെടുന്ന സന്ന്യാസിയാണ് 11ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ മഠത്തിന്റെ സ്ഥാനം കണ്ടെത്തിയതെന്നും കരുതപ്പെടുന്നു. നീലാകാശത്തിന് താഴെ ചെമ്മണ്ണ് നിറത്തിലുള്ള പര്‍വതത്തിനും താഴെ കരുത്തുറ്റ പാറയ്ക്കു മുകളിലാണ് ലമായുരു ഗോംപ അഥവാ ലമായുരുവിലെ ആശ്രമമുള്ളത്. രാവിലെയും വൈകുന്നേരവും അതിമനോഹരമാണ് ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങള്‍. പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷവും തെളിച്ചമേറിയ സൂര്യപ്രകാശവും സഞ്ചാരികള്‍ പുതിയ ലോകത്തെ പരിചയപ്പെടുത്തും. പ്രകൃതി ദൃശ്യങ്ങള്‍ക്കൊപ്പം മഠത്തില്‍ നിന്നുള്ള പ്രാര്‍ഥനകളും ചേര്‍ന്ന് പകരം വെക്കാനാവാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് ഈ ബുദ്ധ ഗ്രാമം സമ്മാനിക്കുക.

STORY HIGHLLIGHTS: Lamayuru The Moonland of Ladakh

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: അന്വേഷണം.കോംLamayuruLadakhTRAVEL INDIAAnweshanam.comDESTINATIONMYSTERIOUS PLACES

Latest News

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies