Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്|These are the foods that help kidney’s health

ആരോഗ്യം ശ്രദ്ധിക്കുവാനും ദീർഘകാലം കിഡ്നി ആരോഗ്യപൂർവ്വം നിലനിൽക്കുവാനും നമ്മൾ ചില ഭക്ഷണശീലങ്ങൾ നിർബന്ധമായും പാലിക്കണം.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2024, 10:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കരളിനെ പോലെ പോലെ തന്നെ നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. കിഡ്നിയുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഈ ആരോഗ്യം ശ്രദ്ധിക്കുവാനും ദീർഘകാലം കിഡ്നി ആരോഗ്യപൂർവ്വം നിലനിൽക്കുവാനും നമ്മൾ ചില ഭക്ഷണശീലങ്ങൾ നിർബന്ധമായും പാലിക്കണം. അത്തരത്തിലുള്ള ഭക്ഷണങ്ങളിൽ ചിലത് ഇതാണ്.

ആപ്പിൾ

ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ച നാരായ പെക്റ്റിൻ്റെ നല്ല ഉറവിടമാണ് ആപ്പിൾ . കൊളസ്ട്രോൾ , ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കും. ആപ്പിളിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റ് ഉണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഒരു ഉറവിടം കൂടിയാണ് ആപ്പിൾ .

ബ്ലൂബെറി

നാരുകളുടെയും വിറ്റാമിൻ സിയുടെയും കുറഞ്ഞ കലോറി ഉറവിടം കൂടിയാണ് ബ്ലൂബെറി. ക്യാൻസർ , ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിൻ്റെ ആരോഗ്യം മികച്ചത് ആക്കാനും ഇവയ്ക്ക് കഴിവുണ്ടെന്ന് ആണ് പഠനങ്ങൾ പറയുന്നത്.

മത്സ്യം

സാൽമൺ, അയല, ട്യൂണ, മത്തി, തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്നതിനും തലച്ചോറിലെ കോശങ്ങൾ നിർമ്മിക്കുവാനും ഇത് സാഹയിക്കും . ക്യാൻസർ പോലുള്ള അസുഖങ്ങൾക്കും പരിഹാരം ആണ്.

ചീര

ചീരയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവയ്ക്ക് ഒപ്പം ഫോളേറ്റും അടങ്ങിയിട്ടുണ്ട് ചീരയിൽ. ചീരയിൽ ഉയർന്ന അളവിൽ ഉള്ള ബീറ്റാ കരോട്ടിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാഴ്ചയെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. ഇത് മഗ്നീഷ്യത്തിൻ്റെ മികച്ച ഒരു ഉറവിടം കൂടിയാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ പഞ്ചസാര വളരെ കുറവാണ്. അതേപോലെ ലയിക്കുന്ന നാരുകളും നിരവധി ആണ് .

ഇവയ്ക്ക് പുറമെ വൃക്കരോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ആണ് ക്രാൻബെറികൾ, റാസ്ബെറി,സ്ട്രോബെറി,പ്ലം,പൈനാപ്പിൾ,കാബേജ്, കോളിഫ്ലവർ ശതാവരി, പയർ,സെലറി,വെള്ളരിക്ക,ഉള്ളി, കുരുമുളക്,മുള്ളങ്കി, വെളുത്തുള്ളി,
മഞ്ഞക്കരു ഇല്ലാത്ത മുട്ടയുടെ വെള്ള, കൂൺ,
ഒലിവ് ഓയിൽ എന്നിവ.
Story Highlights ;These are the foods that help kidney’s health

ReadAlso:

സമൂസക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ നൽകിയിട്ടില്ല; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു; പിസ്തയുടെ ആരോഗ്യഗുണങ്ങൾ അറിയാം…

നല്ല ഉറക്കം ലഭിക്കാൻ തേൻ ബെസ്റ്റാ; ആരോഗ്യഗുണങ്ങൾ അറിയാം…

താടി വളരാൻ ഇതൊന്ന് പരീക്ഷിക്കൂ | Beard growth

സമൂസയും ജിലേബിയും ആരോഗ്യത്തിനു ഹാനികരം; സിഗരറ്റും മദ്യത്തിനും നൽകുന്ന മുന്നറിയിപ്പ് നൽകണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Tags: kidney healthAnweshanam.comഅന്വേഷണം.കോംThese are the foods that help kidney's healthkidney health saveകിഡ്നിയുടെ ആരോഗ്യം

Latest News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 723 പേര്‍, വൈറസ് ബാധ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി | nipah-update-kerala-and-palakkad

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു | School student dies after jumping from flat

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് | Kerala chance to face heavy rain. The IMD issued red alert in Kannur, and Kasaragod districts.

നിമിഷയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല’; സഹതാപം നേടാന്‍ ശ്രമമെന്ന് തലാലിന്റെ സഹോദരന്‍ | nimishapriya-case-brother-of-murdered-talal-responce

വിപഞ്ചികയുടെ മൃതദേ​ഹം നാട്ടിലെത്തിക്കും; കുഞ്ഞിനെ ദുബായിൽ സംസ്കരിക്കും | Vipanchika’s body will be brought home.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.