Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വെള്ളത്തിനു നടുവിലെ അത്ഭുത കൊട്ടാരം; ‘ലേക്ക് പാലസിനെ കുറിച്ച് അറിയാം! | Neermahal Palace on Rudrasagar Lake – The Iconic Attraction of Tripura

ത്രിപുരയിലെ 'ലേക്ക് പാലസ്' എന്നറിയപ്പെടുന്ന നീർമഹൽ ഒരു വേനൽക്കാല വസതിയായാണ് നിർമിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2024, 12:12 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജലത്തിന് നടുവില്‍ നിര്‍മിച്ച രാജസ്ഥാനിലെ ജല്‍ മഹല്‍ കൊട്ടാരത്തിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. എന്നാല്‍ ഇതേപോലെ മറ്റൊരു കൊട്ടാരം കൂടി ഇന്ത്യയില്‍ ഉണ്ട്. വലുപ്പത്തില്‍ ജൽ മഹലിനെ കവച്ചുവെക്കുന്ന ഈ കൊട്ടാരം ഉള്ളത് അങ്ങ് ത്രിപുരയിലാണ്. 1930- കളില്‍ ത്രിപുര സാമ്രാജ്യത്തിലെ മഹാരാജാവായിരുന്ന ബിർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ആണ് ഈ കൊട്ടാരം നിർമിച്ചത്. ത്രിപുരയിലെ ‘ലേക്ക് പാലസ്’ എന്നറിയപ്പെടുന്ന നീർമഹൽ ഒരു വേനൽക്കാല വസതിയായാണ് നിർമിച്ചത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെ മേലാഘറില്‍ രുദ്രസാഗർ തടാകത്തിന് നടുവിലായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അന്ന് രുദ്രസാഗർ തടാകം ട്വിജിലിക്മ എന്നാണ് അറിയപ്പെട്ടിരുന്നത്.

കിഴക്കേ ഇന്ത്യയിലെ ഒരേയൊരു കൊട്ടാരമാണിത്. ബ്രിട്ടീഷ് കമ്പനിയായ മാർട്ടിൻ ആൻഡ് ബേൺസ്, ഒന്‍പതു വര്‍ഷം കൊണ്ടാണ് കൊട്ടാരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മധ്യകാല ഹിന്ദു-മുസ്ലിം പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും സമന്വയിപ്പിക്കുന്നതാണ് ഇതിന്‍റെ നിര്‍മാണ ശൈലി. കൊട്ടാരത്തിനു രണ്ടു ഭാഗങ്ങളുണ്ട്. പടിഞ്ഞാറ് ഭാഗം അന്ദർ മഹൽ എന്നാണ് അറിയപ്പെടുന്നത്. ഇത് രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് താമസിക്കാനായി വേണ്ടി നിർമിച്ചതാണ്. രാജകുടുംബങ്ങൾക്ക് വേണ്ടി നാടകം,നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ അവതരിപ്പിച്ചിരുന്ന ഒരു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക് ഭാഗത്തുള്ളത്. കൊട്ടാരത്തില്‍ ആകെ 24 മുറികളുണ്ട്. രുദ്രസാഗര്‍ തടാകത്തിലേക്ക് ഇറങ്ങാനായി കൊട്ടാരത്തിന് ഗോവണിപ്പടികള്‍ ഉണ്ട്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ബോട്ടിലാണ് രാജാവ് കൊട്ടാരത്തിലേക്ക് പോയിരുന്നത്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടെറസ് ഗാർഡനുകളിലൊന്നാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് ബോട്ടില്‍ എത്തിച്ചേരാം. ഒരാള്‍ക്ക് അന്‍പതു രൂപയാണ് പ്രവേശനത്തിന് ഈടാക്കുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് നാലുമണി വരെ ഇവിടം തുറന്നിരിക്കും. കൂടാതെ, വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചുകൊണ്ട്, എല്ലാ വർഷവും ആഗസ്ത് മാസത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനവും ടൂറിസം വകുപ്പും ചേര്‍ന്ന് “നീർമഹൽ ജലോത്സവം” സംഘടിപ്പിക്കാറുണ്ട്. 3 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍, വർണ്ണാഭമായ നിരവധി സാംസ്കാരിക പരിപാടികള്‍ അരങ്ങേറാറുണ്ട്. രുദ്രസാഗർ തടാകത്തിലെ വള്ളംകളിയാണ് നീർമഹൽ ജലോത്സവത്തിന്‍റെ പ്രധാന ആകർഷണം. വള്ളംകളി മത്സരത്തിൽ വിവിധയിനം വള്ളങ്ങൾ പങ്കെടുക്കാറുണ്ട്. കൂടാതെ നീന്തൽ മത്സരവും സംഘടിപ്പിക്കുന്നു. ഇതുകൂടാതെ, എല്ലാ വർഷവും ഡിസംബർ മാസത്തിൽ വീണ്ടുംനീർമഹൽ ഉത്സവം സംഘടിപ്പിക്കാറുണ്ട്.

STORY HIGHLLIGHTS: Neermahal Palace on Rudrasagar Lake – The Iconic Attraction of Tripura

ReadAlso:

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

Tags: അന്വേഷണം. ComTRIPURANeermahal PalaceNeermahalRudrasagar LakeTRAVEL INDIAAnweshanam.comjal mahalDESTINATIONഅന്വേഷണം.കോം

Latest News

തീപിടിച്ച കപ്പലിലെ കണ്ടെയ്‌നറുകൾ 3 ദിവസത്തിനുള്ളിൽ തീരത്തടിയും;കൊച്ചിയിലും കോഴിക്കോടും ജാഗ്രത | Containers from a burning cargo ship will land on the shore in 3 days

‘മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ കൂട്ടക്കുരുതി’; പ്രധാനമന്ത്രിക്ക് ഇടത് പാർട്ടികളുടെ കത്ത് | Left Parties writes letter to PM to stop Maoist attack

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടിക പുറത്തുവിടും; സ്വാഗതം ചെയ്ത് രാഹുൽ | Rahul gandhi reaction on report ec ready to publish voter roll on maharashtra, haryana election

‘അനന്തുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’; മുഖ്യമന്ത്രിക്ക് കത്തുമായി കെപിസിസി | ‘Compensation should be given to Ananthu’s family’; KPCC writes to Chief Minister

കപ്പല്‍ അപകടം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു | Ship accident: Firefighting suspended due to adverse conditions; mission to resume tomorrow morning

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.