Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സ വെടിനിർത്തൽ: നെതന്യാഹുവുമായി ആൻറണി ബ്ലിങ്കൻ ഇന്ന്​ ചർച്ച നടത്തും | Gaza Ceasefire: Antony Blinken will hold talks with Netanyahu today

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2024, 07:42 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗസ്സ: വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന്​ ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ബ്ലിങ്കൻ നീക്കം നടത്തുമെന്ന്​ അമേരിക്ക പ്രതികരിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്ന്​ അമേരിക്ക ഇസ്രായേൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്​.

എന്നാൽ ശത്രുക്കളുടെ ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഇസ്രായേലിനെ ആര്​ ആക്രമിച്ചാലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാർ സംബന്ധിച്ച്​ ഇസ്രായേൽ പ്രതിനിധി സംഘവുമായും നെതന്യാഹു ഇന്നലെ ആശയവിനിമയം നടത്തി. ഗസ്സ യുദ്ധത്തിൻറെ ഭാവി തീരുമാനിക്കേണ്ടത്​ സൈന്യമല്ല, മറിച്ച്​ രാഷ്ട്രീയനേതൃത്വം തന്നെയാണെന്ന്​ സംഘത്തോട്​ നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

അതേസമയം കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസ്​ കുറ്റപ്പെടുത്തി. പത്തു മാസം പിന്നിടുന്ന ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന്​ താൽപര്യമില്ലെന്നും അടിക്കടി പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നത്​ ഇതിൻറെ തെളിവാണെന്നും ഹമാസ്​ ആരോപിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിച്ച്​ സൈന്യത്തെ ഗസ്സയിൽ നിന്ന്​ പിൻവലിക്കാതെ കരാറിൽ ഒപ്പുവെക്കില്ലെന്ന്​ ഹമാസ്​ ആവർത്തിച്ചു.

അതിനിടെ, ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി തുടരുകയാണ്​. ഇന്നലെ ദേർ അ​ൽ ബ​​ലാ​ഹി​ലെ ഒ​രു വീ​ടി​നു മു​ക​ളി​ൽ ബോം​ബി​ട്ട് 25 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ജ​ബ​ലി​യ​യി​ലെ ര​ണ്ട് അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബി​ട്ടു. ഹിസ്​ബുല്ല കേന്ദ്രങ്ങൾക്ക്​ നേരെ ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. തെൽ അവീവിൽ ഹിസ്​ബുല്ല അയച്ച ഡ്രോൺ നെതന്യാഹുവിൻറെ വസതിയുടെ ദൃശ്യം പകർത്തിയതായി റി​പ്പോർട്ടുണ്ട്​. പോർവിമാനങ്ങൾ അയച്ചെങ്കിലും ​ഡ്രോൺ കണ്ടെത്താനുളള ഇസ്രായേൽ നീക്കം വിജയിച്ചില്ല. തെൽ അവീവിൽ സ്​ഫോടകവസ്തു നിറച്ച ട്രക്ക്​ പൊട്ടിത്തെറിച്ച്​ ഒരാൾ മരണപ്പെട്ടു.

 

ReadAlso:

ലാഹോർ വിടണമെന്ന് പൗരന്മാരോട് നിർദേശിച്ച് അമേരിക്ക; സുരക്ഷ വിലയിരുത്താൻ നിർദേശം

ഓപ്പറേഷൻ സിന്ദൂർ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

വിരണ്ട്‍ പാക് ഭരണകൂടം, ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

പേപ്പല്‍ കോണ്‍ക്ലേവിൽ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ആദ്യം ദിവസം ഉയർന്നത് കറുത്ത പുക; നിയുക്ത പോപ്പ് ആരെന്നറിയാൻ ആകാംക്ഷയിൽ ലോകം | Peppal Conclave at Vatican

Tags: BENJAMIN NETANYAHUISRAEL PALESTINE WARANTONY BLINKANGazaIsrael

Latest News

നിപ വെെറസ് പകരുന്നത് എങ്ങനെ? രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?

സൗമ്യൻ, ജനകീയൻ. പേരാവൂരിന്റെ സ്വന്തം സണ്ണിവക്കീൽ ഇനി പാർട്ടിയെ നയിക്കും!!

ഐപിഎല്‍ സീസണിന്റെ മധ്യത്തില്‍ ടീമില്‍ ചേര്‍ന്ന് വിജയക്കൊടി വീശിയവര്‍ നിരവധി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുമുണ്ട് മൂന്ന് പുലിക്കുട്ടികള്‍; കളിയുടെ ഗതി മാറ്റി യുവതാരങ്ങള്‍

ലാഹോറും കറാച്ചിയും വിരണ്ടു, ഒന്നിന് പിറകെ ഒന്നായി മിസൈലുകളും ഡ്രോണുകളും; ഇത് വിജയം കൈവരിച്ച രണ്ടാം ദിനം

അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശൻ യുഡിഎഫ് കൺവീനർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.