Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയുടെ യശസ്സ് നശിപ്പിക്കാൻ ബോധപൂർവ്വം ഇടപെടുന്നു/ Kerala University Vice Chancellor Dr. Mohanan is deliberately interfering to destroy the reputation of Kunummal University

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2024, 04:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് കേരള സർവകലാശാല. സർവകലാശാലയിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, ജീവനക്കാരും, സെനറ്റ് – സിൻഡിക്കേറ്റ് മെമ്പർമാരും ഒരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിച്ചതിൻ്റെ ഭാഗമായാണ് നാക് അക്ക്രഡിറ്റേഷനിൽ ഉയർന്ന പോയിൻ്റ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. ഈ നേട്ടത്തെയെല്ലാം തകർക്കുന്ന സമീപനമാണ് വൈസ് ചാൻസലർ കസേരയിലിരിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ സ്വീകരിക്കുന്നത്.

വിദ്യാർത്ഥികളുടെ വിവിധ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം വൈസ് ചാൻസലർക്ക് ഒപ്പിടാൻ സൗകര്യപ്പെടാത്തത് കൊണ്ട് മാത്രം സതംഭിച്ചിരിക്കുകയാണ്. സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പലത് പിന്നിട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാതെ ഏകാധിപത്യ സ്വഭാവമാണ് വൈസ് ചാൻസലർ കാണിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ PhD അവാർഡ് ചെയ്യൽ അടക്കമുള്ള മുഴുവൻ അക്കാദമിക് പ്രവർത്തനങ്ങളും സർവകലാശാലയിൽ തടസ്സപ്പെട്ടിരിക്കുകയാണ്.

ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിർദേശ പ്രകാരം വൈസ് ചാൻസലർ സർവകലാശാലയുടെ യശസ്സ് തകർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമീപനം ഡോ. മോഹനൻ കുന്നുമ്മൽ ഉടൻ തിരുത്തണമെന്നും, സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ച് ചേർത്ത് അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അദ്ദേഹം നേരിടേണ്ടി വരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ  പ്രതികരിച്ചു.

 

CONTENT HIGHLIGHTS;Kerala University Vice Chancellor Dr. Mohanan is deliberately interfering to destroy the reputation of Kunummal University

ReadAlso:

കരമന-കളിയിക്കാവിള ദേശീയപാത: കൊടിനട-വഴിമുക്ക് റോഡ് വികസനം; ഭൂമിയുടെ നഷ്ടപരിഹാരത്തിന് 120 കോടി രൂപ അനുവദിച്ചു

പാളയം കണ്ണിമേറാ മാര്‍ക്കറ്റ്: ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പ് പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു

ഗാര്‍ഹിക പീഡനം: പരാതിയുമായി എത്തുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ പ്രത്യേക സെല്‍; സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ തുറന്നു

തിരുവനന്തപുരം സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

Tags: sfiVICE CHANCILLORANWESHANAM NEWSAnweshanam.comkerala university

Latest News

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

പെയ്ത്ത് തുടരും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്  സാധ്യത | Rain alert

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ? എം വി ഗോവിന്ദന്‍ | CPM

ഡൽഹിയിലെ കെട്ടിടത്തിൻ്റെ ആറാം നിലയിൽ വൻ തീപിടിത്തം | Delhi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.