Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

കണങ്കാലിന് പരിക്ക്; ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും മെസ്സി പുറത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 08:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റൊസാരിയോ: സെപ്റ്റംബറിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർതാരം ലണയൺ മെസ്സി കളിക്കില്ല. 28 അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.

കണങ്കാലിന് പരിക്കേറ്റ മെസ്സിയെ ടീമിൽനിന്ന് ഒഴിവാക്കി. അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളിൽ താരത്തിന് കളത്തിലിറങ്ങാനാകില്ല.

കഴിഞ്ഞ മാസം സമാപിച്ച കോപ്പ അമേരിക്ക ഫൈനലിനിടെയുണ്ടായ പരിക്കാണ് താരത്തിന് വിനയായത്. കോപ്പ ഫൈനല്‍ മത്സരത്തിന്റെ 66-ാം മിനിറ്റില്‍ കണങ്കാലിന് പരിക്കേറ്റ താരം കണ്ണീരോടെയാണ് കളം വിട്ടത്.

ഇന്റർ മിയാമി ക്യാമ്പിലുള്ള മെസ്സി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ്. ലീഗ് കപ്പിലെ ഇന്റർ മിയാമിയുടെ നേരത്തേയുള്ള പുറത്താകൽ മെസ്സിക്ക് മേൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ചിലിയുമായും 10ന് കൊളംബിയയുമാണ് മത്സരം. റിവർ പ്ലേറ്റിന്‍റെ വെറ്ററൻ ഗോൾ കീപ്പർ ഫ്രാങ്കോ അൽമാനി, എ.എസ് റോമയുടെ മുന്നേറ്റ താരം പൗളോ ഡിബാല എന്നിവർ സ്ക്വാഡിലില്ല. മധ്യനിര താരം എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവർ ആദ്യമായി ടീമിലെത്തി. അലജാന്ദ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവർ ടീമിലുണ്ട്.

തെക്കേ അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ആറുമത്സരങ്ങളിൽനിന്നു 15 പോയന്റുള്ള അർജന്റീന ഒന്നാമതാണ്. ഒരു മത്സരത്തിൽ മാത്രമാണ് തോൽവിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായിയാണ് രണ്ടാമത്. ഏഴു പോയന്റ് മാത്രമുള്ള ബ്രസീൽ ആറാമതാണ്.

അർജന്‍റീന സ്ക്വാഡ്

ReadAlso:

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: വിജയത്തിലേക്കുള്ള ‘റൂട്ട്’ ക്ലിയര്‍ ചെയ്ത് ഇംഗ്ലീഷ് പട, കളി കൈവിട്ട് സന്ദര്‍ശകര്‍; സമനിലയിലേക്ക് ബാറ്റ് ചെയ്യുകയെന്ന ഒരേയൊരു വഴി മാത്രം

അനിശ്ചിതത്വം അവസാനിക്കുന്നു; ഐഎസ്എൽ 12 ആം സീസൺ നടക്കുമെന്ന് AIFF പ്രസിഡന്റ് കല്യാൺ ചൗബേ | AIFF President Kalyan Choubey says 12th season of ISL will be held

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത് – Teenage stars to shine in KCL

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; മൂന്നാം ദിനം പിടിമുറുക്കാന്‍ ഇംഗ്ലണ്ട്, ആദ്യ സെഷനില്‍ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യയും, വിജയം നിര്‍ണ്ണയിക്കുന്ന മൂന്നാം ദിനം

ഇന്ത്യയ്ക്ക് അഭിമാന ചരിത്രം ; വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും | FIDE World Cup India creates history,Indian players Koneru Humpy and Divya Deshmukh are in the Women’s World Cup final

Goalkeepers: Walter Benitez (PSV Eindhoven), Geronimo Rulli (Olympique de Marseille), Juan Musso (Atalanta), Emiliano Martinez (Aston Villa).

Defenders: Gonzalo Montiel (Sevilla), Nahuel Molina (Atletico Madrid), Cristian Romero (Tottenham Hotspur), German Pezzella (River Plate), Leonardo Balerdi (Olympique Marseille), Nicolas Otamendi (Benfica), Lisandro Martinez (Manchester United), Nicolas Tagliafico (Olympique Lyonnais), Valentin Barco (Brighton & Hove Albion).

Midfielders: Guido Rodriguez (West Ham United), Alexis Mac Allister (Liverpool), Enzo Fernandez (Chelsea), Giovani Lo Celso (Tottenham Hotspur), Ezequiel Fernandez (Al Qadsiah), Rodrigo De Paul (Atletico Madrid), Nicolas Gonzalez (Fiorentina), Leandro Paredes (AS Roma).

Forwards: Alejandro Garnacho (Manchester United), Matias Soule (AS Roma), Giuliano Simeone (Atletico Madrid), Valentin Carboni (Olympique Marseille), Julian Alvarez (Atletico Madrid), Lautaro Martinez (Inter Milan), Valentin Castellanos (Lazio).

 

Tags: LIONEL MESSIFOOTBALLfifaWORLD CUP FOOTBALLMESSI

Latest News

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂരില്‍ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

15 ദിവസത്തിനുള്ളിൽ ഏങ്ങനെ പേര് ചേർക്കും; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവുമായി വി ഡി സതീശൻ

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലേർട്ട്

ആര് വർഗീയത പറഞ്ഞാലും എതിർക്കും; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.