Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഈ മാസം വിപണിയിലെത്തുന്ന എസ്‍യുവികൾ ഏതൊക്കെ?: രണ്ടും കൽപ്പിച്ച് ഹ്യുണ്ടായും ടാറ്റയും | upcoming-suvs-from-tata-and-hyundai

ഐസിഇ പതിപ്പ് 10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ പ്രാരംഭ വിലയിൽ വരാൻ സാധ്യതയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 03:40 pm IST
tata coupe
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അടുത്ത മാസം ആദ്യ ആഴ്ചകളിൽ പുതിയ എസ്‌യുവികൾ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പാസഞ്ചർ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും ടാറ്റയും. ഹ്യുണ്ടായി അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ 9-ന് വെളിപ്പെടുത്തും. കർവ്വ് പെട്രോൾ, ഡീസൽ പതിപ്പുകളുടെ വില ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബർ രണ്ടിന് പ്രഖ്യാപിക്കും. വരാനിരിക്കുന്ന രണ്ട് മോഡലുകളുടെയും ഫീച്ചറുകൾ നമുക്ക് നോക്കാം.

ഒരു കൂപ്പെ എസ്‌യുവി ആണെങ്കിലും, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയുൾപ്പെടെയുള്ള ഇടത്തരം എസ്‌യുവികളുമായി ടാറ്റ കർവ്വ് നേരിട്ട് മത്സരിക്കുന്നു. കാർ നിർമ്മാതാവ് കർവ്വ് ഇവിയുടെ വിലകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അതിൻ്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2024 സെപ്റ്റംബർ 2-ന് വിൽപ്പനയ്‌ക്കെത്തും. കർവ്വിൻ്റെ എഞ്ചിൻ സജ്ജീകരണത്തിൽ ഒരു പുതിയ 125bhp, 1.2L, 3-സിലിണ്ടർ ഡയറക്റ്റ്- ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 120 ബിഎച്ച്പി, 1.2 എൽ ടർബോ പെട്രോൾ, 118 ബിഎച്ച്പി, 1.5 എൽ ഡീസൽ യൂണിറ്റ് തുടങ്ങിയവ ഉൾപ്പെടും.

ടാറ്റയുടെ പുതിയ കൂപ്പെ എസ്‌യുവിയിൽ വെൻ്റിലേറ്റഡ് സിക്‌സ് വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, മുന്നിലും പിന്നിലും 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, പനോരമിക് സൺറൂഫ്, ഒമ്പത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇഎസ്‌പി, ആറ് എയർബാഗുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഉണ്ടാകും. ടാറ്റ കർവ്വ് ഇവിക്ക് 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം അതിൻ്റെ ഐസിഇ പതിപ്പ് 10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ പ്രാരംഭ വിലയിൽ വരാൻ സാധ്യതയുണ്ട്.

ഹ്യുണ്ടായ് മോട്ടോർ കമ്പനി 2024 സെപ്റ്റംബർ ഒമ്പതിന് പുതുക്കിയ അൽകാസർ മൂന്നുവരി എസ്‌യുവിയുടെ വില വെളിപ്പെടുത്തും. അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ നിലവിലേതുതന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകൾ. അതായത് 2024 ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് അതേ 160bhp, 1.5L ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ആയിരിക്കും. ടർബോ-പെട്രോൾ, ഡീസൽ മോട്ടോറുകൾ യഥാക്രമം 7-സ്പീഡ് ഡിസിടി, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം മാത്രമായിരിക്കും വാഗ്ദാനം ചെയ്യുന്നത്.

ചെറുതായി ട്വീക്ക് ചെയ്‍ത ഗ്രില്ലും ബമ്പറും ഉൾപ്പെടെ മിക്ക സൗന്ദര്യവർദ്ധക മാറ്റങ്ങളും വാഹനത്തിന് ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്‍ത അലോയ് വീലുകൾ, സൈഡ് ക്ലാഡിംഗുകൾ, ടെയിൽഗേറ്റ്, ടെയിൽലാമ്പ് ക്ലസ്റ്ററുകൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കും. ഇരട്ട സ്‌ക്രീൻ സജ്ജീകരണവും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ക്രെറ്റ എസ്‌യുവിയിൽ നിന്ന് കടമെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

content highlight: upcoming-suvs-from-tata-and-hyundai

ReadAlso:

ഫെറാറി812 ജിടിഎസിൽ കോട്ടയം ചുറ്റി ‘ജോർജ് സാർ’

ജൂലൈയില്‍ വിപണിയിലെത്തുന്ന 4 വാഹനങ്ങള്‍ പരിചയപ്പെടാം

വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ഇലക്ട്രിക്ക് വാഹന വിപണിയിൽ തരം​ഗമാകാൻ ഏഥർ!!

ഓസ്‌ട്രേലിയൻ പൊലീസിലേക്ക് മാസ്സ് എൻട്രിയുമായി ജിംനി

Tags: hundaiupcomingഹ്യുണ്ടായ് മോട്ടോർ കമ്പനിഇഎസ്‌പിSUVHYUNDAIAnweshanam.commodelആറ് എയർബാഗുകൾഅന്വേഷണം.കോം

Latest News

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ് – higher secondary syllabus changes

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എ.ഐ. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തേടണം; വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഡ്രൈ ഡേയിൽ കുപ്പി വിതരണം; മദ്യവുമായി മൂന്ന് പേർ പിടിയിൽ – selling liquor three youths arrested

മകളെ കൊലപ്പെടുത്തി പിതാവ്; പ്രതി കസ്റ്റഡിയിൽ – father kills daughter

കോടതി അലക്ഷ്യം ; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് ആറ് മാസം തടവ്‌ – sheikh haseena for six months in jail

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.