ഓരോ സ്ഥലങ്ങളിലും വളരെ വ്യത്യസ്തമായ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്കാരങ്ങളും ഒക്കെ നിലനിൽക്കാറുണ്ട്. ചില സ്ഥലങ്ങളിൽ നമുക്ക് അംഗീകരിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ആചാര അനുഷ്ഠാനങ്ങൾ ആയിരിക്കും നിലനിൽക്കുക. എന്നാൽ മറ്റുചിലടത്ത് അത് കുറച്ചുകൂടി കർക്കശമുള്ളതായിരിക്കും. എന്നാൽ ഇപ്പോൾ ഇതാ വളരെ വ്യത്യസ്തമായ മൂന്ന് സ്ഥലങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ഈ സ്ഥലങ്ങളിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ അത് കേൾക്കുമ്പോഴാണ് ആളുകൾ ഞെട്ടി പോകുന്നത്. ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ ഈ ലോകത്തിൽ ഉണ്ടോ എന്ന് പോലും ചിലർ ഞെട്ടിപ്പോകും. അതായത് ഈ മൂന്നു സ്ഥലങ്ങളിൽ ആളുകൾക്ക് നഗ്നരായി നടക്കാം എന്നാണ് പറയുന്നത്. അതിനെതിരായി നിയമപരമായി യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത മൂന്ന് സ്ഥലങ്ങളാണ് ഇത്. ഇതിൽ ആദ്യത്തെ സ്ഥലം എന്ന് പറയുന്നത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ആണ്. ഇവിടെ ഒരു ചൂട് നീരുറവയുണ്ട്. ഇവിടെ കുളിക്കുന്നത് ഒരു ആചാരമാണ്. അതും നഗ്നരായി തന്നെ. ഓൺസെൻ ബാത്ത് എന്നാണ് വിളിക്കുന്നത്.
പുരാതനകാലത്തെ ജപ്പാനിൽ സ്ത്രീകളും പുരുഷന്മാരും ഒക്കെ വസ്ത്രം ഇല്ലാതെ ഇവിടെ കുളിക്കാറുണ്ടായിരുന്നു എന്നാണ് ഈ ഒരു ആചാരം. ഇപ്പോഴും നീ ഒരു രീതി ഇവിടെ പിന്തുടരുന്നതും ഈ ഒരു ആചാരം അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരുപക്ഷേ എന്തെങ്കിലും ഒരു ആചാരത്തിന്റെ പേരിൽ ആയിരിക്കും അത്തരത്തിൽ ആളുകൾ ഇവിടെ കുളിക്കുന്നത്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ് ഇത് എന്ന് പറയാതെ വയ്യ. ഇത് സത്യമാണോ എന്നാണ് ചോദിക്കുന്നതെങ്കിൽ ഇതിനെ കുറിച്ചുള്ള ഒരു വലിയ ആർട്ടിക്കിൾ തന്നെ ഇന്ന് നമുക്ക് ഇന്റർനെറ്റിലും മറ്റും ലഭ്യമാണ് എന്നതാണ് സത്യം. കാരണം അത്രത്തോളം പ്രചാരം ഏറിയ ഒന്നാണ് ചൂട് നീരുറവയിലെ വസ്ത്രരഹിതമായ ഈ ഒരു കുളി എന്ന് പറയുന്നത്. അടുത്തത് ഓസ്ട്രേലിയയിലെ ഒരു സംഭവമാണ്. ഓസ്ട്രേലിയയിൽ എല്ലാവർഷവും നേക്കഡ് ആർട്ട് ഫെസ്റ്റിവൽ ആണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളാണ് ഇവിടെയെത്തുന്നത്. അവർ വസ്ത്രമില്ലാതെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഇവിടെയുണ്ട്. ഇവരുടെ ശരീരം ഒരു ക്യാൻവാസ് പോലെ തോന്നും. കാരണം തിളങ്ങുന്ന ചില നിറങ്ങളുടെ പെയിന്റിങ്ങുകളും അവിടെ ഉണ്ടാകും. ഇത്തരത്തിൽ വസ്ത്രം ധരിക്കാതെ ഇവിടെ വരുന്നതിന് യാതൊരു നിയന്ത്രണവും ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെയധികം ശ്രദ്ധ നേടിയ ഒരു ആചാരം തന്നെയാണ്. ഓരോ നാട്ടിലെയും സംസ്കാരങ്ങളും ആചാരങ്ങളും വ്യത്യസ്തമാണല്ലോ. അതുകൊണ്ടു തന്നെ അതിന് പിന്നിൽ എന്തെങ്കിലും ഒരു ഐതിഹ്യം ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. ഇതിന്റെ പിന്നിലും എന്തെങ്കിലും കാര്യമായ ഒരു ചരിത്രം ഒളിഞ്ഞുകിടക്കുന്നുണ്ടാവും എന്നത് തന്നെയാണ് സത്യം.
ഇതുകൂടാതെ യുകെയിലെ ഹെർട്ട് ഫോർഡ്ഷയറിലെ പ്ലാൻസ് എന്ന ഗ്രാമം വസ്ത്രം ഇല്ലാതെ ജീവിക്കുന്ന ആളുകൾക്ക് പ്രശസ്തമായ ഒന്നാണ്. ഇവിടെയുള്ളവർ വളരെ സമ്പന്നരും വിദ്യാസമ്പന്നരും ആണെങ്കിൽ പോലും അവർ വസ്ത്രം ധരിക്കാറില്ലന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 1929 മുതൽ ഈ ആചാരം ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. അവർ ഗ്രാമത്തിനു പുറത്തു പോകുമ്പോൾ മാത്രമാണ് വസ്ത്രം ധരിക്കുന്നത്. പക്ഷേ ഗ്രാമത്തിനുള്ളിൽ ഇവർ വസ്ത്രം ഒന്നുമില്ലാതെയാണ് നടക്കുന്നത്. പല രാജ്യങ്ങളുടെയും ഉൾപ്രദേശങ്ങളിൽ ചില ട്രൈബൽസ് ചിലപ്പോൾ ഇത്തരത്തിലുള്ള ചില ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്. അതൊന്നും വലിയ തോതിൽ വാർത്തയാകാറില്ല. കാരണം അവരുടെ ഗോത്രത്തിന്റെ ഭാഗമായോ അല്ലെങ്കിൽ ഗോത്രവർഗ്ഗക്കാരുടെ പാരമ്പര്യത്തിന്റെ ഭാഗമായോ ഒക്കെ ആയിരിക്കാം ചില സമയത്തെങ്കിലും അവർ അങ്ങനെ ഒരു രീതിയിൽ എത്തുന്നത്. ഇവിടെ അത്തരത്തിലുള്ള യാതൊരുവിധ ഐതിഹ്യങ്ങളും പിന്തുടരാതെ വിദ്യാസമ്പന്നരായ ചിലർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു എന്നതാണ് എല്ലാവരെയും അമ്പരപ്പെടുത്തുന്നത്. കാരണം കുറച്ചൊക്കെ വിദ്യാഭ്യാസമുള്ള ഇന്നത്തെ ആളുകൾ ഇത്തരം കാര്യങ്ങൾ ഒരുപക്ഷേ യാതൊരുവിധത്തിലും അംഗീകരിക്കില്ല. അങ്ങനെയുള്ളപ്പോൾ ഇന്നത്തെ കാലത്തും ഈ വക കാര്യങ്ങൾ ഒക്കെ അംഗീകരിക്കുന്നവർ ഉണ്ട് എന്നും ഇതൊക്കെ പിന്തുടരുന്നവർ ഉണ്ട് എന്നുമുള്ളത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇത്രയും ആളുകൾ ഫോർവേഡ് ആയി ചിന്തിക്കുന്ന ഒരു കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ വിശ്വാസങ്ങളിൽ അകപ്പെട്ടു പോകാൻ ആളുകൾ നിൽക്കാറുണ്ടോ എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇതൊക്കെ സത്യമാണോ എന്നതും ഒരു ചോദ്യം തന്നെയാണ്. കാരണം ഇതൊക്കെ കേട്ടറിവുള്ള കാര്യങ്ങളാണ് ഇതിലൊക്കെ എത്രത്തോളം സത്യസന്ധതയുണ്ട് എന്നത് നമുക്ക് ആർക്കും അറിയുകയുമില്ല.
Story Highlights ;If you come to these three countries, you will not be able to wear clothes