Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Spirituality

നിറം മാറുന്ന ശിവലിംഗം; എണ്ണൂറു വര്‍ഷത്തോളം പഴക്കമുള്ള അത്ഭുത ക്ഷേത്രം | This 850-Year-Old Historical Temple In Agra Has A Shivling That Changes Colour

ദിവസത്തില്‍ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണിത് എന്നതാണ് മറ്റൊരു പ്രത്യേകത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 09:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിരവധി കഥകളും ഐതീഹ്യങ്ങളുമുള്ളവയാണ് ഇന്ത്യയിലെ മിക്ക ആരാധനാലയങ്ങളും. തലമുറകളായി പകര്‍ന്നുവരുന്ന ഇത്തരം കഥകള്‍ അറിഞ്ഞോ അറിയാതെയോ പലപ്പോഴും നമ്മുടെ യാത്രകളുടെയും സംസ്കാരത്തിന്‍റെ തന്നെയും ഭാഗമായി മാറാറുണ്ട്. ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം. ഷംസാബാദ് റോഡിലെ രാജ്പുർ ചുങ്കിയിലാണ് എണ്ണൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദിവസത്തില്‍ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. രാവിലെ ആരതി സമയത്ത് ശിവലിംഗത്തിന്‍റെ നിറം വെളുത്തതാണ്. ശിവന്‍റെ ഈ രൂപം ദർശിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമാധാനം ലഭിക്കുന്നു. ഉച്ചയ്ക്ക് ആരതി സമയത്ത്, ശിവലിംഗത്തിന്‍റെ നിറം ഇളം നീലയായി മാറുന്നു. ഈ സമയത്ത്, ശിവൻ നീലകണ്ഠ രൂപത്തിൽ കാണപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയത്തെ ദർശനം ദുരിതങ്ങള്‍ അകറ്റുന്നു. വൈകുന്നേരം ആരതി സമയത്ത് ഈ ശിവലിംഗത്തിന്‍റെ നിറം പിങ്ക് ആകും. ഇത് കാണുന്നത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.സാധാരണയായി പഞ്ചസാര, തേൻ, പൂക്കൾ, പാൽ, ഗംഗാജലം എന്നിവ കൊണ്ടാണ് ശിവന് പൂജ നടത്തുന്നത്.

സഞ്ചാരികളെ കാത്ത് ആഗ്രയിൽ നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. പ്രണയകൂടീരമായ താജ്മഹൽ, ആഗ്രാ ഫോർട്ട്, ആഗ്ര കോട്ടയ്ക്കുള്ളിലെ അതിമനോഹരമായ നിർമിതികളിൽ ഒന്നായ ശീഷ് മഹൽ. യുസ്കോയുടെ പൈകൃക സ്മാരകമായ ഫത്തേപൂര്‍ സിക്രി അങ്ങനെ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. ആഗ്രയിലേക്കുള്ള അവധിക്കാല യാത്ര നടത്താൻ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.എല്ലാ വര്‍ഷവും സാവൻ മാസത്തിലെ (ജൂലൈ പകുതി മുതൽ ആഗസ്റ്റ് പകുതി വരെ)ആദ്യ തിങ്കളാഴ്ച മുതൽ ഈ ക്ഷേത്രത്തിൽ ഒരു വലിയ മേള സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് പുലര്‍ച്ചയ്ക്ക് 4 മണിക്ക് നട തുറക്കുന്നു, നട രാത്രി 10.30 വരെ തുറന്നിരിക്കും. ആഗ്രഹസാധ്യത്തിനായി ദൂരദേശങ്ങളില്‍ നിന്നുവരെ നിരവധി ആളുകള്‍ ഈ സമയത്ത് ക്ഷേത്രത്തില്‍ എത്തുന്നു. ഈ ശിവലിംഗം ഇവിടെ സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് പ്രദേശവാസികള്‍ക്കിടയില്‍ ഒരു കഥ പ്രചാരത്തിലുണ്ട്. ഒരിക്കല്‍, രാജ്ഖേഡയില്‍ നിന്നുള്ള ഒരു പണമിടപാടുകാരന് നർമ്മദാ നദിയിൽ നിന്ന് ഒരു ശിവലിംഗം ലഭിച്ചു. ഇതു കൊണ്ടുപോയി തന്‍റെ നാട്ടില്‍ പ്രതിഷ്ടിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. വഴിമധ്യേ രാത്രിയായപ്പോള്‍ വിശ്രമിക്കാനായി അദ്ദേഹം രാജ്പൂർ ചുങ്കിയിൽ തങ്ങി.

തന്‍റെ കയ്യിലുള്ള ശിവലിംഗം അവിടെ തന്നെ സ്ഥാപിക്കണം എന്ന് അന്നുരാത്രി സ്വപ്നത്തില്‍ വന്ന് ശിവന്‍ അദ്ദേഹത്തോട് പറഞ്ഞത്രേ.പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ സ്വപ്നം കണ്ട കാര്യം ശ്രദ്ധിക്കാതെ പണമിടപാടുകാരന്‍ ഒരു കാളവണ്ടിയിൽ ശിവലിംഗം എടുത്തു കയറ്റി വച്ചു. കാളകള്‍ വണ്ടി വലിക്കാന്‍ തയ്യാറായില്ല. വണ്ടിയിലെ ശിവലിംഗം താഴെ നിലത്തേക്ക് വീണു. പണമിടപാടുകാരൻ ശിവലിംഗം ഉയർത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, പലരും ഈ ശിവലിംഗം അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നത്തെ രാജാവ്‌, ഈ സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിയാന്‍ ഉത്തരവിട്ടു. അങ്ങനെയാണത്രേ ക്ഷേത്രം ഉണ്ടായത്.ആഗ്രയിലെ ഷംസാബാദ് റോഡിലെ രാജ കൈരയിലാണ് ഇൗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താൻ നിരവധി വഴികളുണ്ട്. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലൂടെയാണ് വരുന്നതെങ്കിൽ ഷംസാബാദ് റോഡിൽ എത്തിയാൽ ഇവിടെയെത്താം. പവർ സ്റ്റേഷനിൽ നിന്ന് ഇവിടെയെത്താൻ സിറ്റി ബസുകളോ ഓട്ടോകളോ ലഭ്യമാണ്.

STORY HIGHLLIGHTS: This 850-Year-Old Historical Temple In Agra Has A Shivling That Changes Colour

ReadAlso:

കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നേക്കാം; നാളത്തെ നക്ഷത്രഫലം

സഹോദരങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും; നാളത്തെ നക്ഷത്രഫലം

സാമ്പത്തിക നില ഭദ്രമാകും; നാളത്തെ നക്ഷത്രഫലം

നിങ്ങളുടെ നാളെ എങ്ങനെ എന്നറിയണ്ടേ; നാളത്തെ നക്ഷത്രഫലം

എന്തണ് ദീപാവലി ?: ഐതീഹ്യവും ചരിത്രവും അറിയാമോ ?

Tags: DESTINATIONHistorical TempleShivling Changes Colourശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രംtempleTRAVEL INDIAAnweshanam.com

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies