Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തകര്‍ന്ന കൊട്ടാരവും തേഗർ ഗ്രാമവും; ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന അമൂല്യക്കാഴ്ചകള്‍ | Zamskhang Palace, the hidden gem of Nubra Valley Ladakh

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് പുരാതനമായ സാംസ്ഖാങ് കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 10:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മായാ ലോകമാണ് ലഡാക്ക് ഒരുക്കുന്നത്. മഞ്ഞും പര്‍വതനിരകളും ഒക്കെയായി ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ് ലഡാക്കിലുള്ളത്. മനോഹരമായ കാലാവസ്ഥയ്ക്കും കാഴ്ചകള്‍ക്കും പുറമേ ചരിത്രമുറങ്ങുന്ന ഒട്ടനവധി ഇടങ്ങളും ലഡാക്കിലുണ്ട്. ലഡാക്കിലെ ലേ ജില്ലയിലെ ഒരു ഗ്രാമമാണ് ക്യാഗാർ എന്നും അറിയപ്പെടുന്ന തേഗർ. നുബ്ര താഴ്വരയിലെ നുബ്ര തെഹ്‌സിലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ കൾച്ചറൽ ഏരിയയുടെ അതിർത്തിയിലുള്ള ഒരു ബുദ്ധ ഗ്രാമമാണ് ഇത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് പുരാതനമായ സാംസ്ഖാങ് കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍.

തേഗർ ഗ്രാമത്തിൽ നിന്ന് കാൽനടയാത്ര ചെയ്തുവേണം കൊട്ടാരത്തില്‍ എത്താന്‍. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് പറയപ്പെടുന്നു, അക്കാലത്ത് ഗവർണറുടെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ലേയിലെ രാജാവിന്‍റെ കൊട്ടാരത്തോട് സാദൃശ്യം പുലർത്തുന്ന കൊട്ടാരം, തനത് ടിബറ്റൻ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായിരുന്നു. കൊട്ടാരത്തിന് ആകെ മൂന്ന് നിലകളുണ്ട്, രണ്ടാം നിലയിൽ നാല് ബാൽക്കണികളും കാണാം. തകർന്ന അടുക്കളയിൽ നന്നായി അലങ്കരിച്ച ഒരു കല്ലടുപ്പുമുണ്ട്. കൊട്ടാരത്തിന്‍റെ ഭാഗങ്ങള്‍ ഇപ്പോൾ അധികമൊന്നും അവശേഷിക്കുന്നില്ല. ഇപ്പോഴും ഉപയോഗിക്കുന്ന ഒരു പൂജാമുറിയുണ്ട് ഇവിടെ. ഈ മുറിക്കുള്ളിൽ മനോഹരമായ പ്രതിമകളും തങ്കകളും കാണാം. മനോഹരമായ ടിബറ്റൻ ബുദ്ധ ചിത്രങ്ങളാണ് തങ്കകൾ എന്നറിയപ്പെടുന്നത്. സാധാരണയായി കോട്ടൺ അല്ലെങ്കിൽ സിൽക്കിലാണ് ഇത് നിർമിക്കുന്നത്. ഈ പെയിന്റിങ്ങുകൾ ബുദ്ധമത ദേവത അഥവാ മണ്ഡലയെയാണ് ചിത്രീകരിക്കുന്നത്.

കൊട്ടാരത്തിന്‍റെ മേല്‍ക്കൂരയുടെ പല ഭാഗങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ നല്ല ശ്രദ്ധയോടെ വേണം ഓരോ കാലടിയും വയ്ക്കാന്‍. ഈയിടെ കൊട്ടാരം നവീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ലഡാക്കിലെ പുരാതന ജനതയുടെ ജീവിതത്തെയും കാലത്തെയും കുറിച്ച് സഞ്ചാരികള്‍ക്ക് ഉൾക്കാഴ്ച നല്‍കുന്ന ഈ കൊട്ടാരം, ലഡാക്കില്‍ അധികം സഞ്ചാരികൾ സന്ദർശിക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ്. “ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ ചുരം” എന്ന് വിളിക്കപ്പെടുന്ന കർദുങ് ലായിലൂടെയാണ് കൊട്ടാരത്തിലേക്ക് എത്തിച്ചേരുന്നത്. ‌‌ തെഗാർ ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറണം. 18000 അടി ഉയരത്തിലാണ് ചുരം. നുബ്ര നദിക്കരയിലുള്ള സുമൂർ ഗ്രാമത്തിലാണ് കൊട്ടാരത്തിലേക്ക് ട്രെക്കിങ് നടത്താനെത്തുന്ന മിക്ക സഞ്ചാരികളും തങ്ങുന്നത്. യാത്ര തുടങ്ങുന്നതിനു മുമ്പ് എല്ലാ സഞ്ചാരികളും ലേയിൽ പ്രത്യേക പെർമിറ്റ് വാങ്ങണം.

STORY HIGHLLIGHTS: Zamskhang Palace, the hidden gem of Nubra Valley Ladakh

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: hidden gemLadakhLadakNubra ValleyതേഗർTRAVEL INDIAക്യാഗാർAnweshanam.comനുബ്ര താഴ്വരലഡാക്ക്DESTINATIONMYSTERIOUS PLACESഅന്വേഷണം.കോംഅന്വേഷണം. ComZamskhang Palace

Latest News

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർധന; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്

നിലമ്പൂരിൽ എം. സ്വരാജിനായി രം​ഗത്തിറങ്ങുക LDFന്റെ മുഴുവൻ മെഷീനറി സംവിധാനങ്ങളും! നാളെ മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് നേതൃത്വം നൽകുമെന്നും റിപ്പോർട്ട്; സർക്കാരിന്റെ അഭിമാന പോരാട്ടത്തിനായി നിലമ്പൂരിലെത്തിയ ‘പ്രീയ സഖാവിന്’ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ | M Swaraj at Nilambur

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

പി വി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്ന് കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.