Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സ്വർഗത്തിന്‍റെ പടവുകൾ, മഞ്ഞുറഞ്ഞ് ഉണ്ടായ ഓം; നിഗൂഢത ഉറങ്ങുന്ന കൈലാസം | Facts About Mount Kailash

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവതം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്‍റെ വാസസ്ഥലമായി കരുതുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 11:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹിമാലയപർവതത്തിന്‍റെ ഭാഗമായ ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന പ്രദേശമാണ് കൈലാസപര്‍വതം. ഡൽഹിയിൽനിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവ സ്ഥാനത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ പര്‍വതം, ബുദ്ധ, ബോൺ, ഹിന്ദു, ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ്. കൈലാസ പർവതം ‘സ്വർഗത്തിന്‍റെ പടവുകൾ’ എന്നാണ് അറിയപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവതം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്‍റെ വാസസ്ഥലമായി കരുതുന്നു. പത്നിയായ പാർവതിദേവിയുമൊത്ത് പരമശിവന്‍ ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവതം എന്ന് വിശ്വസിക്കപ്പെടുന്നു. ജൈനമതത്തിൽ കൈലാസം ‘അഷ്ടപദപർവതം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൈന തീർഥങ്കരൻ, റിഷഭദേവ തുടങ്ങിയവർ മോക്ഷപ്രാപ്തിക്കു വേണ്ടി തപസ്സു ചെയ്യാൻ തിരഞ്ഞെടുത്തതും കൈലാസപർവതമായിരുന്നു. താന്ത്രിക ബുദ്ധമത അനുയായികൾ കൈലാസപർവതത്തെ ചക്രസംവരയുടെ വാസസ്ഥലമായി കരുതുന്നു.

കൈലാസത്തിലെ വിവിധ പ്രദേശങ്ങള്‍ ഗുരു റിൻപൊചെയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിമാലയത്തിലെ ഏറ്റവും ആകർഷകമായ പർവതനിരയാണിത്. ഈ പുണ്യ പർവതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാൽ പാപങ്ങള്‍ തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും ആയിരക്കണക്കിനു തിർഥാടകർ കൈലാസത്തിലെത്തുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുൻപുതന്നെ ഈ തീർഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു. കൈലാസ പര്‍വതത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ അറിയാം. ഹിന്ദു, ബുദ്ധ മതക്കാര്‍ കൈലാസത്തെ ഇടത്തുനിന്നു വലത്തോട്ടു ചുറ്റുമ്പോൾ, ജൈനമതക്കാർ കൈലാസത്തെ വലത്തുവശത്തുനിന്ന് ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു. ഏതാണ്ട് 52 കിലോമീറ്റർ ആണ് ഈ പ്രദക്ഷിണവഴിയുടെ നീളം. കൈലാസപർവതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു. ഏതാണ്ട് 15 മണിക്കൂർ എടുക്കും ഈ യാത്രയ്ക്ക്. കൈലാസത്തെ കോസ്മിക് അച്ചുതണ്ട്, ലോക അക്ഷം അഥവാ ലോകത്തിന്‍റെ കേന്ദ്രമായി കണക്കാക്കുന്നു. ഭൂമി സ്വർഗവുമായി സന്ധിക്കുന്ന ബിന്ദുവായി ഇത് കണക്കാക്കപ്പെടുന്നു.

കൈലാസ പർവതം ഗോളത്തിന്‍റെ ഭ്രമണ അച്ചുതണ്ടാണെന്ന് നിരവധി ശാസ്ത്രജ്ഞർ നിഗമനം ചെയ്തിട്ടുണ്ട്. കൈലാസ പർവതത്തിന്‍റെ കൊടുമുടിയിലെത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൈലാസത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പർവതാരോഹകർക്കു പോലും എത്തിച്ചേരുവാൻ സാധ്യമല്ല. 1980 ൽ ചൈനീസ് സര്‍ക്കാര്‍ റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവതാരോഹകനു കൊടുമുടി കയറാന്‍ അനുവാദം നൽകിയിരുന്നു. 2001ൽ ഒരു സ്പാനിഷ്‌ സംഘത്തിനും അനുവാദം നൽകി. ഇരുശ്രമങ്ങളും വിജയിച്ചില്ല. പർവതാരോഹണം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. കൈലാസയാത്ര പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്നു ദിവസവും മാനസസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്നു ദിവസവും വേണം. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ട മാനസസരോവർ. തടാകം തണുപ്പു കാലത്ത് ഉറഞ്ഞുകിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. വേനൽക്കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസസരോവറിൽ എത്തുന്നത്. മാനസസരോവറിന് അടുത്ത് ‘രാക്ഷസ് താൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആണെന്നാണ്‌ വിശ്വാസം. അതുകൊണ്ടുതന്നെ തടാകത്തിലെ ജലം ആരും കുടിക്കാറില്ല.

ലോക സംഹാരകനായ പരമശിവന്‍റെ ഭവനമാണ് കൈലാസ പർവതമെന്നും കൊടുമുടിയുടെ മുകളിലുള്ള കരിങ്കൽപർവതത്തിൽ മഞ്ഞുവീണ് സ്വാഭാവികമായി രൂപപ്പെടുന്ന ഓം ചിഹ്നം ശിവന്‍റെ സാന്നിധ്യത്തിന്‍റെ മൂർത്തീഭാവമാണെന്നും വിശ്വസിക്കപ്പെടുന്നു. ട്രെക്കിങ് നടത്തുമ്പോഴും കൈലാസ പർവതത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴും, നഖങ്ങളും മുടിയും അതിവേഗം വളർന്നിട്ടുണ്ടെന്നാണ് ചില സഞ്ചാരികള്‍ പറയുന്നത്. ഇത് എത്രത്തോളം വസ്തുതാപരമാണ് എന്നറിയില്ല. റഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സിദ്ധാന്തമനുസരിച്ച്, കൈലാസ പർവതം തികച്ചും സമമിതിയും ആകൃതിയും വലുപ്പവുമുള്ളതാണ്. ഈജിപ്തിലെ പിരമിഡുകളുമായി ഇതിനു സാമ്യമുണ്ടെന്ന് പല ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു പര്‍വതം എങ്ങനെ ഇത്രത്തോളം സമമിതി കാണിക്കുന്നു എന്നത് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ചോദ്യമാണ്. എല്ലാ വർഷവും ശിവഭക്തർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന യാത്രകളിൽ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. കാൽനടയായോ ഹെലികോപ്റ്ററിലോ വാഹനങ്ങളിലോ ഈ സ്ഥലം സന്ദർശിക്കാം.

STORY HIGHLLIGHTS : Facts About Mount Kailash

ReadAlso:

അതിശയിപ്പിക്കുന്ന ഹൃദയതടാകം, പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച !

ലോകത്തില്‍ ഏറ്റവും ചൂട് കൂടിയ 10 സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് അറിയോ?

പുക പോലെ ഒഴുകുന്ന വെള്ളച്ചാട്ടം, ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കും !

മാടായിപ്പാറയിലെ ജൂതക്കുളത്തിന് എങ്ങനെ ആ പേര് വന്നു? അറിയാം ചരിത്രം!

പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിലേക്കും അസർബായിജാനിലേക്കും ഞങ്ങളില്ല: ഉപരോധിച്ച് ഇന്ത്യക്കാർ!!

Tags: കർണാലിKAILASHTRAVEL INDIAAnweshanam.comDESTINATIONഅന്വേഷണം.കോംഅന്വേഷണം. ComMount Kailashകൈലാസംസത്‌ലജ്ബ്രഹ്മപുത്ര

Latest News

വീണ്ടും ആശങ്ക; ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു | Massive covid cases surge in asian countries

എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ല; വ്യാപക തെരച്ചിൽ | 3-year-old-girl-missing-in-kochi

വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് പങ്കില്ല, ആവശ്യം ആദ്യം മുന്നോട്ടുവന്നത് പാകിസ്താന്‍: വിക്രം മിസ്രി | US has no role in india pakistan ceasefire says vikram misri

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം വരെ | plus-one-admission-details

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ | special report against peroorkada si

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.