Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കുട്ടികളുടെ തൂക്കം വർധിപ്പിക്കാൻ ഏതൊക്കെ ഭക്ഷണം നൽകണം?; ഇവ എങ്ങനെ നൽകണമെന്നും അറിയാം | how-to-increase-the-weight-of-the-kid

ഒരു കുട്ടിയുടെ തൂക്കത്തെ പല കാരണങ്ങൾ സ്വാധീനിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 03:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുട്ടിയുടെ ഉയരവും ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കവും അടിസ്ഥാനപ്പെടുത്തിയാണ് കുട്ടി അണ്ടര്‍ വെയ്റ്റാണോ അല്ലയോ എന്ന് തീരുമാനിയ്ക്കുന്നത്. ഉയരത്തിന് ആനുപാതമായി തൂക്കമുണ്ടോയെന്നറിയണം. കുട്ടികളുടെ തൂക്കം കൂട്ടാന്‍ നാച്വറല്‍ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഒരു കുട്ടിയുടെ തൂക്കത്തെ പല കാരണങ്ങൾ സ്വാധീനിക്കുന്നുണ്ട്. പാരമ്പര്യം ഉൾപ്പെടെ ഇതിൽ ഘടകമാണ്. ഓരോ കുട്ടികള്‍ക്കും ഓരോ രീതിയാണ്. കുട്ടികളുടെ തൂക്കം കൂട്ടാനും ആരോഗ്യകരമായി വളരാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. എന്നാൽ ഇവ കൊടുക്കേണ്ട രീതിയും ശ്രദ്ധിച്ചു വേണം ചെയ്യാൻ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞാലോ…

മുട്ട

മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് കലോറി വര്‍ദ്ധനവിന് സഹായിക്കും. ഇത് പല രൂപത്തിലും നല്‍കാം. മുട്ട മഞ്ഞയും വെള്ളയും നല്‍കാം. ഓംലറ്റ് രൂപത്തിലും ചിക്കിയുമെല്ലാം നല്‍കാം. ഇത് കുട്ടികള്‍ക്ക് ഇഷ്ടവുമാകും. ഇതില്‍ മുരിങ്ങയില പോലുളളവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കാം.

തൈര് നല്‍കാം

ഇത് കട്ടത്തൈരാക്കി നല്‍കാം. അതായത് കൊഴുപ്പ് നീക്കാത്ത തൈര്. ഇത് കഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഫ്രൂട്‌സ് ചേര്‍ത്ത് നല്‍കാം. ഫ്രൂട്ട് യോഗര്‍ട്ട് രൂപത്തില്‍ ഇവ നല്‍കാം.

പല നേരത്തായി

കപ്പലണ്ടി അഥവാ നിലക്കടല നല്ലതാണ്. ഇത് പുഴുങ്ങി നല്‍കുന്നത് ഗുണം നല്‍കും. ഇതില്‍ സ്വാദിന് ബട്ടര്‍ പോലുളളവയും ചേര്‍ക്കാം. ഇതു പോലെ വെളളക്കടല പുഴുങ്ങിയത് തേങ്ങ ചേര്‍ത്ത് നല്‍കാം. മധുരം ഇഷ്ടമുള്ള കുട്ടികളെങ്കില്‍ ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ക്കുന്നതും നല്ലതാണ്.

കുട്ടികള്‍ക്ക് ഒരുമിച്ച് കഴിയ്ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പല നേരത്തായി നല്‍കാം. ഇത് ദഹിയ്ക്കാനും എളുപ്പമാണ്. പ്രത്യേകിച്ചും ഒരുമിച്ച് കൂടുതല്‍ കഴിയ്ക്കാന്‍ കഴിയാത്തവരെങ്കില്‍.

പാല്‍

milk

ReadAlso:

അമിതമായാൽ പപ്പായയും ഹാനികരം!!

വയറ് കുറയ്ക്കാൻ ഭക്ഷണ രീതിയിൽ ഈ മാറ്റങ്ങൾ വരുത്തൂ

സ്തനാർബുദം പുരുഷന്മാരിലും!!

ആരോഗ്യഗുണങ്ങളാൽ സമ്പന്നം പനിക്കൂർക്ക ചില്ലറക്കാരനല്ല

അമിതമായി ചായ കുടിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്..

പാൽ കുട്ടികള്‍ക്ക് തൂക്കം കൂട്ടാന്‍ നല്‍കേണ്ട ചില ഭക്ഷണങ്ങളാണ്. ഇവ തയ്യാറാക്കേണ്ട രീതിയുമുണ്ട്. പാല്‍ കുട്ടികള്‍ക്ക് നല്‍കാം. ഇത് ഉപയോഗിയ്‌ക്കേണ്ട രീതിയുമുണ്ട്. ഇന്ന് കവര്‍ പാലാണ് പലരും ഉപയോഗിയ്ക്കുന്നത്. കൊഴുപ്പുള്ള പാല്‍ തന്നെ കുട്ടികള്‍ക്ക് നല്‍കാം. ഇതനുസരിച്ച് കവര്‍ വാങ്ങി കുഞ്ഞിന് നല്‍കാം. ഇതില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യവുമില്ല. ദിവസവും രണ്ടു നേരം കൊടുക്കാം. അതായത് കാല്‍ ലിറ്റര്‍ വീതം രണ്ടു നേരം കൊടുക്കാം. ഇതില്‍ ബദാമോ കശുവണ്ടിപ്പരിപ്പോ ചേര്‍ത്ത് അടിച്ച് കൊടുക്കാം. ഇത് പാല്‍ ഇഷ്ടമല്ലെങ്കിലും രുചി വ്യത്യാസത്തോടെ കുടിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കും. ഇതുപോലെ ചീസ്, പനീര്‍, ബട്ടര്‍ എന്നിവയെല്ലാം നല്‍കാം. പാലില്‍ ഈന്തപ്പഴം വരെ അടിച്ച് നല്‍കാം. ചീസ്, ബട്ടര്‍ എന്നിവ കഴിയ്ക്കാന്‍ താല്‍പമില്ലാത്ത കു്ട്ടികള്‍ക്ക് സാന്‍ഡ്വിച്ച് രൂപത്തില്‍ നല്‍കാം.

പച്ചക്കറികളും

പച്ചക്കറികളും ഗുണകരമാണ്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം കൊഴുപ്പുള്ളവയാണ്. ചോളം, പീസ് എന്നിവയെല്ലാം നല്‍കാം. കലോറി കൂടുതലുള്ള പഴങ്ങളാണ് നേന്ത്രപ്പഴം, നീലം മാങ്ങ പോലുളളവ. ഇവ നല്‍കാം. ഇവ പല രീതികളിലും നല്‍കാം.

ഫ്രൂട്‌സ് കഴിക്കാൻ

താല്‍പര്യമില്ലാത്തവരെങ്കില്‍ കസ്റ്റാര്‍ഡ് രൂപത്തിലും മറ്റും നല്‍കാം. ഇത് കലോറിയും വര്‍ദ്ധിപ്പിയ്ക്കാം. മാങ്ങ തന്നെ ഉണക്കി മാങ്ങാത്തിര പോലുളള രൂപത്തില്‍ തയ്യാറാക്കി നല്‍കാം.

ചിക്കന്‍

ചിക്കന്‍ ബ്രെസ്റ്റ് കൊഴുപ്പില്ലാത്തതാണ്. ചിക്കന്‍ ലെഗ് കലോറി കൂടുതലുള്ള ഒന്നാണ്. ഇത് നല്‍കാം. മട്ടന്‍, ബീഫ് എന്നിവ കഴിയ്ക്കുന്നവരെങ്കില്‍ ഇത് നല്‍കാം. ഇത് ബട്ടര്‍ ചിക്കന്‍ പോലുള്ള രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നത് കൊഴുപ്പ് ലഭ്യമാക്കാന്‍ സഹായിക്കും. പീനട്ട് ബട്ടര്‍ പൊതുവേ കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇത് നല്‍കാം. ദോശ തന്നെ ബട്ടര്‍ ചേര്‍ത്തും നെയ്യ് ചേര്‍ത്തുമെല്ലാം കുട്ടികള്‍ക്ക് നല്‍കാം.

content highlight: how-to-increase-the-weight-of-the-kid

Tags: foodweightAnweshanam.comതൈര്മുട്ടഅന്വേഷണം.കോംkid

Latest News

പഹൽ​ഗാം മാനവരാശിക്കെതിരായ ആക്രമണം, ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’; നരേന്ദ്ര മോദി

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.