Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല, സംവിധായകന്റെ മുറിയില്‍ നിന്ന് ഇറങ്ങി ഓടേണ്ടി വന്നു’: നടി ശ്രീലേഖ-Sreelekha Mitra, Malayalam Cinema

എന്റെ കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 04:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ നടിമാരും സിനിമ പ്രവര്‍ത്തകരുമാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പുറത്തുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ മലയാള സിനിമയില്‍ നിന്നും അത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു പ്രമുഖ സംവിധായകനില്‍ നിന്നും തനിക്ക് നേരെ പീഡനശ്രമം ഉണ്ടായതാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍. സംവിധായകന്റെ മുറിയില്‍ നിന്ന് ഇറങ്ങി ഓടേണ്ട അവസ്ഥ ഉണ്ടായി എന്നും നടി വ്യക്തമാക്കുന്നു. ട്വന്റിഫോര്‍ ന്യൂസ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ;

‘മലയാള സിനിമ വ്യവസായത്തില്‍ നിന്നും എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആ സംഭവം. എനിക്ക് മലയാളം സിനിമകളില്‍ നിന്ന് ഒരു അവസരം ലഭിക്കുന്നു. കൊച്ചിയില്‍ ഷൂട്ട് നടക്കുന്ന മമ്മൂട്ടി ചിത്രത്തിലേക്കായിരുന്നു ആ വിളി. ഞാന്‍ എന്റെ വ്യക്തിജീവിതത്തില്‍ ചില പ്രതിസന്ധികള്‍ നേരിടുന്ന സമയം കൂടിയായിരുന്നു അത്. ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തിയ ഞാന്‍ രാവിലെ സംവിധായകനെ ചെന്ന് കണ്ടു. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, എന്റെ പ്രതിഫലം, സിനിമയില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍,, ഇതേക്കുറിച്ച് ഒക്കെ സംസാരിച്ചു, ഫോട്ടോഷൂട്ടും നടന്നിരുന്നു. വൈകുന്നേരം എന്നെ അവര്‍ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പെടെ വരുന്നു, പരസ്പരം എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിച്ചത് എന്നാണ് എന്നോട് പറഞ്ഞത്. സംവിധായകന്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നോടൊപ്പം മുന്‍പ് ജോലി ചെയ്ത ചായഗ്രഹകന്‍ ആണ് അതെന്ന് എന്നോട് പറഞ്ഞു.’

‘ഞാന്‍ അവിടെ എത്തി.. ഡ്രോയിങ് റൂമില്‍ മുഴുവന്‍ അപരിചിതരായിരുന്നു അദ്ദേഹത്തിന് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് സംവിധായകന്‍ മുന്നോട്ട് നടന്നു. ആ അപരിചിതര്‍ക്ക് ഇടയിലൂടെ അയാളെ പിന്തുടരുന്ന ഞാന്‍ ഇരുണ്ട ബെഡ്‌റൂമിന്റെ ബാല്‍ക്കണിയിലാണ് എത്തിയത്. അവിടെ എത്തിയപ്പോള്‍ അയാള്‍ എന്റെ വളകളില്‍ തൊടാന്‍ തുടങ്ങി. ചിലപ്പോള്‍ ആ വളകള്‍ കണ്ട കൗതുകം ആകാം എന്ന് ഞാന്‍ കരുതി. ശാന്തയാകാന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഇതെവിടെ വരെ പോകും എന്നറിയണമല്ലോ. അത് തികച്ചും നിഷ്‌കളങ്കമായ പ്രവൃത്തി എന്ന ആനുകൂല്യം അയാള്‍ക്ക് നല്‍കാം എന്ന് ഞാന്‍ കരുതി. എന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. എന്റെ കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. അപ്പോള്‍ തന്നെ യൂബറോ മറ്റോ വിളിച്ച് ഞാന്‍ പെട്ടെന്ന് ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ റൂമിന്റെ മാസ്റ്റര്‍ കീ കൈവശപ്പെടുത്തുകയോ അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുകയും ചെയ്തിരുന്നെങ്കില്‍.. എന്നെ ആ സിനിമയിലേക്ക് വിളിച്ച ആളോട് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവര്‍ പണം തരാന്‍ തയ്യാറായില്ല. പിറ്റേദിവസം അതിരാവിലെ സ്വന്തം ചെലവില്‍ എനിക്ക് തിരികെ മടങ്ങേണ്ടി വന്നു.’ ശ്രീലേഖ പറഞ്ഞു.

STORY HIGHLIGHTS: Sreelekha Mitra about Malayalam Cinema

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: HEMA COMMITTEE REPORTഹേമ കമ്മിറ്റി റിപ്പോര്‍ട്ട്Bengali actressബംഗാളി നടിശ്രീലേഖ മിത്രSreelekha MitraMALAYALAM CINEMAactor mammoottyAnweshanam.comഅന്വേഷണം.കോം

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies