മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ബാലതാരമായി എത്തിയാണ് താരം ശ്രദ്ധ നേടിയത്. തുടർന്ന് ക്വീൻ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. അതോടൊപ്പം തന്നെ ശ്രദ്ധ നേടിയ മറ്റൊരു ചിത്രമായിരുന്നു ചിത്രം ഈ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് താരം എത്തിയത് ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു..തുടർന്നങ്ങോട്ട് മികച്ച കഥാപാത്രങ്ങളെ അവതാരത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.
എന്നാൽ വസ്ത്രധാരണത്തിന്റെ അടക്കം പേരിൽ വലിയതോതിൽ വിമർശനം നേരിട്ടിട്ടുള്ള വ്യക്തി കൂടിയാണ് സാനിയ. പലപ്പോഴും സോഷ്യൽ മീഡിയയിൽ ആളുകളിൽ നിന്നും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ താരം പറയാറുണ്ട്. തന്നെ വിമർശിക്കുന്നവർക്ക് കൃത്യമായ രീതിയിൽ മറുപടി കൊടുക്കാൻ എപ്പോഴും താരം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് താരം നേരിടുന്ന സൈബർ ആക്രമണം. അത്തരത്തിൽ ഇപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. വാക്കുകൾ ഇങ്ങനെ…
” വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യാൻ നിൽക്കരുത്. ഏതു നല്ലതിന്റെയും കുറ്റം കണ്ടെത്തി ഇടിച്ചു താഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യമുണ്ടാവുക, അത് നോക്കി നമുക്ക് ജീവിക്കാൻ ആവില്ല. ” ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ എത്തുന്ന സൈബർ ആക്രമണത്തെക്കുറിച്ച് താരം സംസാരിക്കുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും വസ്ത്രധാരണത്തിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടതായി വരുന്നത്. ഇതിനെ ഒന്നും തന്നെ താരം ഗൗനിക്കാറുമില്ല.
Story Highlights ; Saniya Iyyappn speaks social media bullying