Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകത്തിലെ ഏറ്റവും കൂടുതൽ ജീവിവർഗങ്ങളുള്ള വൻകര; നിബിഡവനങ്ങളും പർവതനിരകളും നിറഞ്ഞ നാട്! | south-america-continent-highest-animal-species

ലോകത്ത് വലുപ്പം കൊണ്ട് നാലാമത്തെ വൻകരയായ തെക്കേ അമേരിക്കയിലാണ് ഏറ്റവും വലിയ മൃഗവൈവിധ്യം നിലനിൽക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 08:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് 7 വൻകരകളാണുള്ളത്. ഇവയിലെല്ലാമായി വിവിധ ജീവികളുമുണ്ട്. എന്നാൽ ഏത് വൻകരയിലാണ് ഏറ്റവും കൂടുതൽ ജീവിവംശങ്ങളുള്ളത്. ലോകത്തെ ഏറ്റവും വലിയ വൻകരയായ ഏഷ്യയിലാണോ. അതോ രണ്ടാമത്തെ വൻകരയായ ആഫ്രിക്കയിലാണോ? ലോകത്ത് വലുപ്പം കൊണ്ട് നാലാമത്തെ വൻകരയായ തെക്കേ അമേരിക്കയിലാണ് ഏറ്റവും വലിയ മൃഗവൈവിധ്യം നിലനിൽക്കുന്നത്. ഏഷ്യയുടെ ഏകദേശം മൂന്നിലൊന്ന് വലുപ്പമേ തെക്കേ അമേരിക്കയ്ക്ക് ഉള്ളൂ.

നിബിഡവനമായ ആമസോൺ, ആൻഡീസ് പർവതനിരകൾ, സവിശേഷമായ ട്രോപ്പിക്കൽ കാലാവസ്ഥ തുടങ്ങിയവയാണ് തെക്കേ അമേരിക്കയിൽ ഇത്രയും വിപുലമായ ജൈവവൈവിധ്യം ഉടലെടുക്കാൻ കാരണമായത്. എന്നാൽ മുൻപുള്ളതുപോലെയല്ലെന്നും ഇപ്പോൾ തെക്കേ അമേരിക്കയിലെ ജീവി വർഗങ്ങൾ വലിയ പ്രതിസന്ധികൾ നേരിടുന്നെന്നും വിദഗ്ധർ പറയുന്നു. വനനശീകരണം, മെർക്കുറി ഖനനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം തെക്കേ അമേരിക്കയിലെ മൃഗങ്ങൾ ധാരാളം ഭീഷണി നേരിടുന്നുണ്ട്. ലോകത്തെ ജൈവവൈവിധ്യം സംബന്ധിച്ചുള്ള വിവരശേഖരണം കഴിഞ്ഞ കാലങ്ങളിൽ തകൃതിയായി നടന്നിരുന്നു. 1980ൽ ശാസ്ത്രജ്ഞനായ നോർമൻ മയേഴ്‌സ് ബയോഡൈവേഴ്‌സിറ്റി ഹോട്‌സ്‌പോട് എന്നൊരു പദം ഉപയോഗിച്ചു. വലിയ അളവിൽ ജീവിവർഗങ്ങൾ ഉള്ളയിടങ്ങളെ സൂചിപ്പിക്കാനായാണ് ഈ പദം ഉപയോഗിച്ചത്.

ലോകത്ത് ഇങ്ങനെ നിർണയിക്കപ്പെട്ട 36 ഹോട്‌സ്‌പോട്ടുകളിൽ ഭൂരിഭാഗവും ഭൂമധ്യരേഖയുമായി ബന്ധപ്പെട്ട ഇടങ്ങളിലുള്ള മേഖലകളിലാണ്. ഇതുവരെയെടുത്തിട്ടുള്ള ഔഗ്യോഗിക കണക്കുകൾ പ്രകാരം 7341 മൃഗസ്പീഷീസുകളാണ് തെക്കേ അമേരിക്കയിലുള്ളത്. വളരെ സവിശേഷമായ ആനക്കോണ്ട, പിരാന, ജാഗ്വർ, ടാപിർ തുടങ്ങിയ അനേകം മൃഗങ്ങളുടെ ജന്മദേശം തെക്കേ അമേരിക്കയിലാണ്. ഈ വൻകരയിൽ നമുക്ക് അറിയാത്ത അനേകം മൃഗങ്ങളുമുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം.

STORY HIGHLLIGHTS: south-america-continent-highest-animal-species

ReadAlso:

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

Tags: animal-speciesവൻകരUNITED STATES OF AMERICA (USA)തെക്കേ അമേരിക്കENVIRONMENT NEWSANIMALAnweshanam.comENVIRONMENTALISTcontinentഅന്വേഷണം.കോംആഫ്രിക്കഏഷ്യ

Latest News

ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ ഇനി ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

മാസം ഒന്നര ലക്ഷം രൂപ ശമ്പളം; എന്നാല്‍ ഒരു വീട് വാങ്ങാന്‍ കഴിയില്ലെന്ന വാദവുമായി ഒരു മനുഷ്യന്‍, ‘കാറോ കുട്ടികളോ ഇല്ല, പണം അധികം മുടക്കാറില്ല’ പിന്നെ എന്താണ് പ്രശ്‌നം

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി | Bomb alert

പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: ടി പി രാമകൃഷ്ണൻ

ഹൃദ്യം പദ്ധതി വഴി 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചെന്ന് മന്ത്രി വീണാ ജോർജ്; ഏറ്റവും കൂടുതൽ ശാസ്ത്രക്രിയകൾ നടന്നത് മലപ്പുറത്ത് | Hridyam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.