Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ബാൾട്ടിക് കടലിലെ ദുരൂഹത; ജീവികൾക്ക് അപായക്കെണി ഒരുക്കിയ പച്ചനിറമുള്ള ചുരുളി | Mysterious 2018 Baltic Sea Spiral: Cyanobacteria and Diatoms Create Dangerous Marine Trap

ഈ ചുരുളിക്ക് ഒരു ദുരൂഹ വശം കൂടിയുണ്ടായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 10:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബാൾട്ടിക് കടലിൽ സൂക്ഷ്മജീവികളുടെ ഒരു പെരുകൽ സംഭവിച്ചു. 25 കിലോമീറ്റർ പരമാവധി വ്യാസമുള്ള ഒരു ചുരുളിയുടെ രൂപത്തിലുള്ള ഈ ഘടന കമനീയമായിരുന്നു. ബഹിരാകാശത്തു നിന്നു നാസ എർത്ത് ഒബ്‌സർവേറ്ററി എടുത്ത ഇതിന്റെ ചിത്രങ്ങൾ കമനീയവുമാണ്. എന്നാൽ ഈ ചുരുളിക്ക് ഒരു ദുരൂഹ വശം കൂടിയുണ്ടായിരുന്നു. കടലിലെ ജീവികൾക്ക് ഒരു അപായക്കെണി കൂടിയാണ് ഇതുമൂലം ഉണ്ടായത്.
ബാൾട്ടിക് കടലിന്റെ ഭാഗമായ ഗൾഫ് ഓഫ് ഫിൻലൻഡിലായിരുന്നു ഈ ചുരുളി ഉടലെടുത്തത്. ഫിൻലൻഡ്, എസ്റ്റോണിയ, റഷ്യ എന്നീ രാജ്യങ്ങൾക്കിടയിലാണ് ഇതു സ്ഥിതി ചെയ്തത്. സ്യാനോബാക്ടീരിയ എന്നറിയപ്പെടുന്ന സമുദ്രബാക്ടീരിയകളായിരുന്നു ഈ ഘടനയ്ക്ക് പിന്നിൽ.

സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണത്തിനു കഴിവുള്ള ബാക്ടീരിയകളാണ് ഇവ. ഡയാറ്റം എന്നറിയപ്പെടുന്ന പ്ലാങ്ക്ടണുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ഇത്തരം പെരുകലുകൾ ബാൾട്ടിക് കടലിൽ സാധാരണമായി ഉണ്ടാകാറുണ്ട്. വേനൽക്കാലത്ത് സമുദ്രോപരിതലത്തിലേക്ക് ധാരാളം ലവണങ്ങളും പോഷണങ്ങളും എത്തുന്നതാണ് ഇതിനു കാരണം. എന്നാൽ ചുരുളിഘടനയിൽ ഇത്രത്തോളം പൂർണമായി ഇതുണ്ടായത് ആദ്യമായി ആയിരുന്നു. അടുത്തകാലത്തായി ഇത്തരം പെരുകലുകൾ കൂടിവരികയാണെന്നു വിദഗ്ധർ പറയുന്നു. കൃഷിയുടെ ഭാഗമായി ധാരാളം വളം സമുദ്രത്തിലെത്തുന്നതാണ് സമുദ്രത്തിലെത്തുന്നതാണ് കാരണം.

കാണാൻ അപാരമായ ഭംഗിയുള്ളവയാണെങ്കിലും ഇതിനു മറ്റൊരു വശം കൂടിയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഈ ഘടനകളുണ്ടാകുമ്പോൾ തൊട്ടുതാഴെയുള്ള ജലത്തിലെ ഓക്‌സിജനെ അവ ഗണ്യമായി കുറയ്ക്കും. ഡെഡ് സോൺ എന്നാണ് ഈ ഘടന ഉൾപ്പെടുന്ന മേഖലയ്ക്ക് ശാസ്ത്രജ്ഞർ പറയുന്ന പേര്. 2018ൽ ഉണ്ടായ ഈ ഘടന കണക്കുകൂട്ടിയപ്പോൾ അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വിർജീനിയയുടെ അത്ര വിസ്തീർണമുണ്ടെന്നു ഗവേഷകർ മനസ്സിലാക്കി. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ഉയർന്ന സമുദ്രോപരിതല താപനിലയും ഓക്‌സിജൻ അളവ് കുറയ്ക്കുന്നുണ്ട്.

STORY HIGHLLIGHTS : Mysterious Baltic Sea Spiral: Cyanobacteria and Diatoms Create Dangerous Marine Trap

ReadAlso:

രാജ്യത്ത് നിരവധി പക്ഷികൾ വംശനാശ ഭീഷണിയിലെന്ന് റിപ്പോർട്ട്!!

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

Tags: Baltic Sea SpiralMysteriousCyanobacteriaDiatomsSEANASAENVIRONMENT NEWSAnweshanam.comബാൾട്ടിക് കടൽഅന്വേഷണം. Com

Latest News

പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് പോകാൻ സമ്മതിക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഒൻപതുവയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

ഏഷ്യാ കപ്പ് സെപ്റ്റംബറില്‍; ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുമോ? നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന് സാധ്യതയുണ്ടാകുമോ, ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടും മൗനം തുടര്‍ന്ന് സര്‍ക്കാരും ബിസിസിഐയും

കാസർഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം, പിതാവ് കസ്റ്റഡിയിൽ

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.