Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

കണ്ടാൽ വെറും പാവം, എന്നാൽ വില്ലനാണിവൻ; ലോകത്തെ ഏറ്റവും ക്രിമിനലായ സസ്തനി | Surprising Science: Discover Why Meerkats Are the World’s Most Murderous Mammals

ഒരു സ്പീഷീസിനകത്തു തന്നെ തമ്മിൽ തമ്മിലുള്ള അക്രമം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീർക്യാറ്റുകളിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 10:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ ഏറ്റവും ക്രിമിനലായ സസ്തനിയെ കുറിച്ച് കേട്ടിട്ടുണ്ടോ.. മീർക്യാറ്റ് എന്ന വളരെ ക്യൂട്ടായ ജീവികളാണ് ലോകത്തിൽ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി. ആയിരം സസ്തനികളിൽ നടത്തിയ പഠനത്തിനൊടുവിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണിത്. കീരി കുടുംബത്തിൽപെട്ട മീർക്യാറ്റുകൾ തെക്കൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. വീതിയുള്ള തലയും വലിയ കണ്ണുകളും നീളമുള്ള കാലുകളും ഇവയ്ക്കുണ്ട്. ഇവയുടെ ആകെ നീളം 35 സെന്റിമീറ്റർ വരെയൊക്കെയാണ് വരുന്നത്. സാമൂഹികമായി ഇടപെട്ട് ജീവിക്കുന്നവയാണ് മീർക്യാറ്റുകൾ. 50 പേർ വരെയടങ്ങിയ ഗ്രൂപ്പുകളിൽ ഇവയെ കാണാം.

ഒരു സ്പീഷീസിനകത്തു തന്നെ തമ്മിൽ തമ്മിലുള്ള അക്രമം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീർക്യാറ്റുകളിലാണ്. മീർക്യാറ്റ് എണ്ണത്തിൽ 19 ശതമാനം വരെ ഇത്തരം ആക്രമണത്താൽ കൊല്ലപ്പെടുന്നെന്നു കാണാം. വളരെ ഉയർന്ന തോതാണ് ഇത്. പല മൃഗങ്ങളും ചെയ്യുന്നതു പോലെ മീർക്യാറ്റുകളും തങ്ങൾ കൂട്ടമായി ജീവിക്കുന്ന മേഖല തിരിച്ചിടാറുണ്ട്. അനധികൃതമായി ഇങ്ങോട്ടേക്കു കടന്നുകയറിയാൽ അക്രമവും കൊലയുമായിരിക്കും നടക്കുക. ആൺമൃഗങ്ങളേക്കാൾ ആക്രമണകാരികൾ പെൺമൃഗങ്ങളാണ് മീർക്യാറ്റുകളുടെ ഇടയിൽ. ഒരു ഗ്രൂപ്പിലെ പെൺനേതാവ് ചത്തുകഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ ശരീരവലുപ്പവും പ്രായവുമുള്ള പെൺമീർക്യാറ്റിനാകും നേതാവാകാൻ അവസരം ലഭിക്കുക.

നേതാവായി കഴിഞ്ഞാൽ ഈ മീർക്യാറ്റുകളിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കും. ഇവയുടെ ശരീരഭാരവും കൂടും. ഇതോടൊപ്പം തന്നെ ഇവ ഗ്രൂപ്പിലെ മറ്റു പെൺജീവികളുമായി ശണ്ഠയാകുകയും ചെയ്യും. പ്രതിയോഗികളാകുന്നവയെ കൂട്ടത്തിൽനിന്നു തുരത്താനോ കൊല്ലാനോ ഇവ മടിക്കാറില്ല. കാണാൻ വളരെ ഭംഗിയുള്ള ജീവികളായ മീർക്യാറ്റുകളെ കണ്ടാൽ പാവങ്ങളാണെന്നേ തോന്നൂ. എന്നാൽ പുറംകാഴ്ചയിലല്ല കാര്യമെന്ന് മീർക്യാറ്റുകൾ നമ്മെ പഠിപ്പിക്കുന്നു. അത്യന്തം അക്രമണോത്സുകമായ ഒരു സമൂഹമാണ് ഈ ജീവികൾക്കുള്ളത്.

Surprising Science: Discover Why Meerkats Are the World’s Most Murderous Mammals

ReadAlso:

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

Tags: ENVIRONMENT NEWSANIMALഅന്വേഷണം.കോംഅന്വേഷണം ന്യൂസ്അന്വേഷണം. ComExtinct SpeciesMeerkatsMurderous MammalsMammalsമീർക്യാറ്റ്

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.