Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നമ്മുടെ ലോകത്തേക്കാൾ ഏഴുവർഷം പിന്നിൽ; ‘മനുഷ്യർ ഉദ്ഭവിച്ച’ നാടു കാണാം | A lot of beautiful nature and history await tourists in Ethiopia.

ലോകത്തുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്യോപ്യയ്ക്ക് അവരുടേതായ, സ്വന്തമായ ഒരു കലണ്ടർ തന്നെയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 08:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ മനോഹരമായ പ്രകൃതിയും ചരിത്രവുമാണ് ഇത്യോപ്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കാരണം. മനോഹരമായ പ്രകൃതിദൃശ്യങ്ങളും കോട്ടകളും മരുഭൂമികളും വന്യജീവികളും തുടങ്ങി നിരവധി കാഴ്ചകളാണ് ഇത്യോപ്യയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇത്യോപ്യയിലേക്ക് പോകണമെങ്കിൽ ഇ-വീസയാണ് വേണ്ടത്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇത്യോപ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഇത്യോപ്യയെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് അവിടുത്തെ കലണ്ടർ. ലോകത്തുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്യോപ്യയ്ക്ക് അവരുടേതായ, സ്വന്തമായ ഒരു കലണ്ടർ തന്നെയുണ്ട്. പാശ്ചാത്യ ഗ്രിഗോറിയൻ കലണ്ടറിന് 12 മാസമാണ് ഉള്ളതെങ്കിൽ ഇത്യോപ്യൻ കലണ്ടറിന് 13 മാസമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് ഏഴു വർഷം പിന്നിലാണ് ഇത്യോപ്യൻ കലണ്ടർ.

ഇത്യോപ്യക്കാർ പുതിയ സഹസ്രാബ്ദത്തെ സ്വാഗതം ചെയ്തത് 2007 സെപ്റ്റംബർ 11ന് ആയിരുന്നു. റോമൻ സഭയുടെ ഭേദഗതിക്ക് മുമ്പുള്ള എഡി 525 ലെ കലണ്ടർ ആണ് ഇത്യോപ്യ പിന്തുടരുന്നത്. അതേസമയം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഇത്യോപ്യയുടെ സമ്പന്നമായ മത – സാംസ്കാരിക – പൈതൃകവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു ഈ കലണ്ടർ. മതപരമായ ആചാരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന പുരാതന കോപ്റ്റിക് കലണ്ടറിൽ നിന്നാണ് 13 മാസമെന്ന ഇത്യോപ്യൻ കലണ്ടർ സമ്പ്രദായം പിറവി കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഇത്യോപ്യയുടെ പതിമൂന്നാമത്തെ മാസമായ പാഗുമേയിൽ ആകെ അഞ്ചു ദിവസങ്ങളാണ് ഉള്ളത്. അധിവർഷത്തിൽ അത് ആറു ദിവസങ്ങളാകും. മതപരമായ ആഘോഷങ്ങൾ, വിളവെടുപ്പ് ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാമാണ് പതിമൂന്നാം മാസത്തിൽ നടക്കുന്നത്.

ഇത്യോപ്യൻ ജീവിതരീതിക്ക് തന്നെ പുതിയ മാനം നൽകുന്ന, വ്യതിരിക്തമായ താളം നൽകുന്നവയാണ് ഇവയെല്ലാം. രാജ്യത്തിന്റെ കാർഷിക കാലങ്ങളുമായും ഈ കലണ്ടർ യോജിച്ചു പോകുന്നു. ഇത്യോപ്യൻ കലണ്ടർ പലപ്പോഴും വെല്ലുവിളിയാകുന്നത് രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾക്കാണ്. പക്ഷേ, അത്ര കാര്യമായ ഒരു വെല്ലുവിളിയല്ല ഇത്. ഇത്യോപ്യയുടെ സംസ്കാരവും നിർണയിക്കുന്നതിൽ ഈ കലണ്ടറിന് കാര്യമായ പങ്കുണ്ട്. നിലവിൽ മിക്ക ഇത്യോപ്യക്കാർക്കും ഗ്രിഗോറിയൻ കലണ്ടർ പരിചിതമാണ്. അതു കൊണ്ടു തന്നെ രണ്ട് കലണ്ടറുകളും മാറി മാറി ഉപയോഗിക്കുന്നവരുമുണ്ട്. ഇത്യോപ്യൻ കലണ്ടറിലെ പതിമൂന്നാം മാസം ആ രാജ്യത്തിന്റെ സംസ്കാരത്തെയും സാംസ്കാരിക പൈതൃകത്തെയും കാർഷിക സംസ്കാരത്തെയും ആഘോഷിക്കുന്നതാണ്.

ഇത്യോപ്യയിലെ അഫർ മേഖലയിലെ വിവിധ പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് മനുഷ്യ ഉത്ഭവം ഇവിടെയാണെന്നാണ്. 1974ൽ 3.2 മില്യൺ വർഷം പഴക്കമുള്ള ലൂസി എന്ന ഹോമിനിഡ് അസ്ഥികൂടം ഇവിടെ നിന്നാണ് കണ്ടെത്തിയത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള അസ്ഥികൂടമാണിത്.ഇത്യോപ്യയിലെ പ്രബലമായതും ശക്തമായതുമായ മതം യാഥാസ്ഥിതിക ക്രിസ്തുമതമാണ്. ആകെയുള്ള ജനസംഖ്യയുടെ പകുതിയും ക്രിസ്ത്യാനികളാണ്. ഈ മതവിശ്വാസം പിന്തുടരുന്നവർ വർഷത്തിൽ 200 മുതൽ 250 ദിവസം വരെ ഉപവാസത്തിൽ ആയിരിക്കും. പരമ്പരാഗത ഉപവാസ സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്യോപ്യൻ ഉപവാസം. മുട്ട, മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങി എല്ലാ മൃഗ ഉൽപ്പന്നങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഉപവാസം. വർഷം മുഴുവൻ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ ഈ ഉപവാസം പിന്തുടരുന്നു. കൂടാതെ, മതപരമായ നിരവധി അവധി ദിവസങ്ങളും എത്യോപ്യയിൽ ഉണ്ട്. ഇവിടുത്തെ റസ്റ്റോറന്റുകളിൽ എരിവുള്ള സസ്യാഹാരവും പ്രധാനപ്പെട്ടതാണ്.

STORY HIGHLLIGHTS:  A lot of beautiful nature and history await tourists in Ethiopia.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: historyAnweshanam.comTravel newsDESTINATIONTRAVEL WORLDETHIOPIAഅന്വേഷണം.കോംഅന്വേഷണം. Comcalenderഇത്യോപ്യഇ-വീസ

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies