Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നിഗൂഢമായ ഒട്ടേറെ കഥകളുറങ്ങുന്ന പുണ്യസ്ഥലം; ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന ഇടം | Mystical Uttarakhand Bhagirathi Peaks.

നിഗൂഢമായ ഒട്ടേറെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും വിത്തു പാകിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 12:01 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ സ്ഥലം. ഭഗീരഥി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് ഗംഗോത്രി. സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ, ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, നിഗൂഢമായ ഒട്ടേറെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും വിത്തു പാകിയിട്ടുണ്ട്. ഗംഗാദേവിയുടെ ഒരു പുരാതനക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രധാനം. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് വര്‍ഷം തോറും നിരവധി തീർത്ഥാടകരെത്തുന്നു. ഗംഗ നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.ഗംഗോത്രി ക്ഷേത്രത്തിനടുത്ത്, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ മനോഹരമായ സൂര്യകുണ്ഡ് വെള്ളച്ചാട്ടമുണ്ട്.

ശിവന്‍റെ ഭാര്യയായ പാർവതി ദേവി കുളിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കുളവും ഇവിടെയുണ്ട്. ആളുകള്‍ ഇവിടെ സൂര്യദേവനെ ആരാധിക്കുന്നു. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ചത് സൂര്യകുണ്ഡിലാണെന്ന് പുരാണങ്ങളില്‍ പറയുന്നു. പകല്‍സമയത്ത് ഇവിടെ എപ്പോഴും മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാനാവും. സൂര്യകുണ്ഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്.ഗംഗോത്രി ക്ഷേത്രത്തിനും സൂര്യകുണ്ഡ് വെള്ളച്ചാട്ടത്തിനും പുറമേ ഗംഗോത്രിയില്‍ സന്ദര്‍ശിക്കേണ്ട ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഏതൊക്കെയെന്നു നോക്കാം. ചൗഖംബ പർവതനിരയുടെ ഉത്തരധ്രുവത്തിലാണ് ഗംഗോത്രി ഹിമാനിയുടെ ഉത്ഭവം. ഇന്ത്യയിലെ ഏറ്റവും വലിയ ഹിമാനികളിൽ ഒന്നാണിത്, ഗംഗാ നദിയുടെ ഉറവിടമാണിവിടം. ഹിമാനിയുടെ അവസാനഭാഗത്തായി ഗംഗോത്രിയിൽ നിന്നുള്ള പ്രശസ്തമായ ട്രെക്കിംഗ് പോയിന്റായ ഗൗമുഖ് സ്ഥിതിചെയ്യുന്നു.

മഞ്ഞിന്‍റെ തണുപ്പുള്ള ശുദ്ധമായ വെള്ളത്തിനും 18 കിലോമീറ്റർ നീളമുള്ള മലനിരകളിലൂടെയുള്ള മനോഹരമായ ട്രെക്കിംഗിനും പേരുകേട്ടതാണ് കേദാർ താൽ. സമുദ്രനിരപ്പിൽ നിന്ന് 4425 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഗംഗയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തിക്കാന്‍ ഭഗീരഥമുനി തപസ്സനുഷ്ടിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധാരാലി. ഇവിടെ ഒരു ക്ഷേത്രവുമുണ്ട്. ഹർസിലിൽ നിന്ന് 2 അകലെ സ്ഥിതി ചെയ്യുന്ന ധാരാലി ആപ്പിൾ തോട്ടങ്ങൾക്കും ചുവന്ന ബീൻസ് കൃഷിക്കും പേരുകേട്ടതാണ്.ഗംഗോത്രി ഹിമാനിയിൽ നിന്നാണ് ഗംഗോത്രി ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. ഇത്, ഭാഗീരഥി നദിയുടെ മുകൾ ഭാഗത്ത് 2390 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. 1989-ലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥാപിതമായത്.

ഗർവാൾ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിനുള്ളില്‍ സാഹസിക ട്രെക്കിംഗ് നടത്താം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങളില്‍ ഒന്നാണിത്. അഗാധമായ മലയിടുക്കുകളും പാറക്കെട്ടുകളും ഇടുങ്ങിയ താഴ്‌വരകളും പുൽമേടുകളും കോണിഫറസ് വനങ്ങളുമെല്ലാമായി പ്രകൃതിസുന്ദരമാണ് ഈ പ്രദേശം.ഗംഗോത്രിയില്‍ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള ഒരു പുരാതന പ്രകൃതിദത്ത ഗുഹയാണ് പാണ്ഡവ് ഗുഹ. കൈലാസ പർവതത്തിലേക്കുള്ള യാത്രക്കിടെ പഞ്ചപാണ്ഡവര്‍ ധ്യാനിച്ച ഗുഹയാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ചെറിയ ട്രക്ക് വഴിയാണ് ഗുഹയിലെത്തുന്നത്. സൂരജ് കുണ്ഡ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ജിഎംവിഎൻ ഗസ്റ്റ്ഹൗസിൽ നിന്നാണ് പാണ്ഡവ് ഗുഹയിലേക്കുള്ള ട്രെക്ക് ആരംഭിക്കുന്നത്.

STORY HIGHLLIGHTS: Mystical Uttarakhand Bhagirathi Peaks

ReadAlso:

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

ഇന്ത്യയിലെ സ്വപ്നതുല്യമായ മൺസൂൺ യാത്രാ സ്ഥലങ്ങൾ!!

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

Tags: ഗംഗോത്രിgangothribeautiful destinationUttarakhandMystical UttarakhandTRAVEL INDIABhagirathi PeaksAnweshanam.comഭഗീരഥി നദിTravel newsDESTINATIONഅന്വേഷണം.കോംഅന്വേഷണം. Comഉത്തരാഖണ്ഡ്

Latest News

കേരള രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ ഫിനാൻസ് ഓഫിസർക്ക് വിസിയുടെ നിർദേശം

പോരാട്ട ഭൂമിയിൽ ചരിത്രപുരുഷന് അന്ത്യനിദ്ര; പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വിട

കാനഡയിൽ പരിശീലനപറക്കലിനിടെ മരിച്ച ശ്രീഹരിയുടെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും

വയലാറിന്റെ വിപ്ലവ നായകൻ; എസിന്‌റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 113 പേര്‍ കൊല്ലപ്പെടുകയും 534 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.