Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home tips

പൈനാപ്പിൾ ജ്യൂസിനെ ഒരു ലൈറ്റിക് ഏജൻ്റായി ഉപയോ​ഗിക്കാവുന്നതാണ് | Benefits of Pineapple

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 04:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ധാരാളം ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ എന്ന് തന്നെ പറയാം. ധാരാളം പോഷക ​ഗുണങ്ങൾ ഇതിലുണ്ട്. മാത്രമല്ല കലോറി കുറഞ്ഞതും ആരോ​ഗ്യത്തിന് നല്ലതുമാണ് പൈനാപ്പിൾ. വൈറ്റമിൻ സി, ബി 6, തയാമിൻ, പൊട്ടാസ്യം, ഫോളേറ്റ്, നിയാസിൻ, അയൺ പാൻ്റോതെനിക് ആസിഡ്, പ്രോട്ടീൻ തുടങ്ങിയ വിറ്റാമിനുകളുടെ ദൈനംദിന സപ്ലിമെൻ്റുകൾ ഒരു കപ്പ് പൈനാപ്പിൾ കഷ്ണങ്ങളിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് പല ​ഗുണങ്ങളാണ് നൽകുന്നത്. രോ​ഗപ്രതിരോധ ശേഷി കൂട്ടാനും വളരെ നല്ലതാണ് പൈനാപ്പിൾ. പണ്ട് കാലം മുതലെ പൈനാപ്പിളിനെ പൂർവികർ ഉപയോ​ഗിച്ച് മരുന്നായി ഉപയോ​ഗിച്ച് വരാറുണ്ട്. ഒൻപത് ആഴ്ച കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ ഇതിനുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. കുട്ടികൾക്ക് കുറച്ചോ അല്ലെങ്കിൽ ധാരാളമോ പൈനാപ്പിൾ നൽകുന്നത് അവരുടെ രോ​ഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു. പൈനാപ്പിൾ കഴിക്കുന്ന കുട്ടികൾക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് രോ​ഗങ്ങളോട് പ്രതികരിക്കാൻ നാല് മടങ്ങാണ് ആരോ​ഗ്യമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായമാകുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആർത്രൈറ്റിസ്. ജോയിൻ്റെകളിലെ വീക്കമാണ് പലപ്പോഴും ഇതിൻ്റെ പ്രധാന കാരണം. പൈനാപ്പിളിൽ ബോർമാലിൻ അടങ്ങിയിട്ടുണ്ട്, ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആർത്രൈറ്റിസിൻ്റെ പ്രശ്നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കഫ് സിറപ്പുകളേക്കാൾ വളരെ മികച്ചതാണ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത്. കട്ടി കുറഞ്ഞ മ്യൂക്കസിനെ പുറന്തള്ളാൻ ലൈറ്റിക് ഏജൻ്റാണ് ആവശ്യമായിട്ടുള്ളത്. പൈനാപ്പിൾ ജ്യൂസിനെ ഒരു ലൈറ്റിക് ഏജൻ്റായി ഉപയോ​ഗിക്കാവുന്നതാണ്. ഇത് കഫത്തിന് നേ‍ർപ്പിച്ച് എളുപ്പത്തിൽ ചുമയ്ക്കുമ്പോൾ പുറന്തള്ളാൻ സഹായിക്കാറുണ്ട്.

ReadAlso:

മഴക്കാലമെത്തി പാമ്പിനെ സൂക്ഷിക്കണം; ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുതേ…

ചെറിയുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാം; ഈ ട്രിക്ക് പരീക്ഷിക്കൂ…

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്…

മഴക്കാലത്തെ ഉറുമ്പ് ശല്യത്തിന് ഇതാ ചില പൊടികൈകൾ…

മീൻ വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ…| How to clean fish  

Tags: pineappleAnweshnamAnweshnam newsBenefits of Pineapple

Latest News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ നാമനിർദ്ദേശ പത്രിക തള്ളി | P V Anwar

ഭര്‍ത്താവ് മരണപ്പെട്ടാലും ഭര്‍തൃവീട്ടില്‍ സ്ത്രീയ്ക്ക് തുടരാം; ഹൈക്കോടതി | Highcourt

നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേദലിന്റെ അമ്മാവനും മരിച്ചു | Nanthankkod crime

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം | Attappady

ഗാസയില്‍ സഹായ സാമഗ്രികള്‍ വില്‍ക്കുന്നയിടത്തെ ആക്രമണം; അന്വേഷണം നടത്തണെമന്ന് ഐക്യരാഷ്ട്രസഭ, റെഡ് ക്രോസിൻ്റെ ആശുപത്രികളിൽ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.