Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പ്രേതബാത ഉണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലെ 8 സ്ഥലങ്ങൾ |8 places in Kerala that are believed to be haunted

പ്രഭാതത്തിൽ ഈ ആത്മാവ് അപ്രത്യക്ഷമാകുന്നു എന്നാണ് പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 07:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിഗൂഢവും ദുരൂഹവുമായ സ്ഥലങ്ങളെ കുറിച്ച് അറിയാൻ എപ്പോഴും ആളുകൾക്ക് വലിയൊരു താല്പര്യമുണ്ട്. അതിൽ ആമാനുഷികമായ കാര്യങ്ങൾ കൂടി ഉൾപ്പെടുകയാണെങ്കിൽ വളരെയധികം ഇഷ്ടമായിരിക്കും. നമ്മുടെ കേരളത്തിലും അത്തരത്തിലുള്ള സ്ഥലങ്ങൾ ഉണ്ടോ.? വിദേശരാജ്യങ്ങളിലും മറ്റും നിഗൂഢത നിറയ്ക്കുന്ന ചില ബംഗ്ലാവുകളും സ്ഥലങ്ങളും ഒക്കെ ഉണ്ടെന്നു നമ്മൾ കേട്ടിട്ടുണ്ട്. നമ്മുടെ കേരളത്തിൽ അത്തരത്തിൽ ദുരൂഹതയും നിഗൂഢതയും നിറയ്ക്കുന്ന സ്ഥലങ്ങളുണ്ട്. അത്തരത്തിൽ പ്രേതബാത ഉണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലെ 8 സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിൽ ഒന്നാമത്തെ സ്ഥലം കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലക്കിടി ഗേറ്റ്വേയാണ്. താമരശ്ശേരി ചുരം കടക്കാനുള്ള ഏറ്റവും ചെറിയ പാതയാണ് ഇത്. ഈ പാതയുടെ കോണ്ടാക്ടർ ആണ് ഈ ഗേറ്റ് വേയെ കേരളത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റിയത്. ആ കാലത്ത് ഒരു ബ്രിട്ടീഷ് എൻജിനീയർ ലക്കിടി കണ്ടുപിടിക്കാൻ കരിന്തണ്ടൻ എന്ന വ്യക്തിയിൽ നിന്നും സഹായം വാങ്ങി.

ഇത് കണ്ടെത്തിയതിന്റെ പിന്നാലെ ഇയാൾ ക്രെഡിറ്റ് നഷ്ടം ആകാതെ ഇരിക്കാൻ കരിന്തണ്ടനെ കൊന്നതായി ആണ് ഇവിടുത്തെ ഐതിഹ്യം. പിന്നീട് പുതിയ വഴിയിലൂടെ പോകുന്ന നിരവധി യാത്രികർ കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു തിരിയുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. രാത്രിയിൽ ഭയപ്പെടുത്തുന്ന നിലവിളികളും അട്ടഹാസങ്ങളും ഒക്കെ പലരും കേട്ടിട്ടുണ്ട് എന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്. ബോണക്കാട് ബംഗ്ലാവ് ആണ് പ്രേതകഥകളിൽ രണ്ടാമത് വരുന്ന ഒരു സ്ഥലം എന്നു പറയുന്നത്. ഈ ബംഗ്ലാവിനെ പറ്റിയും ഒരു കഥ നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ ബംഗ്ലാവ് വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേര് കേട്ടതായിരുന്നു. ഒരു രാത്രിയിൽ ഉടമയുടെ കൊച്ചു കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ ആയി മരണപ്പെട്ടു. ഈ സംഭവത്തിന് ശേഷം ദമ്പതികൾ ലണ്ടനിലേക്ക് മടങ്ങിയെന്നാണ് ബോണക്കാട് ബംഗ്ലാവിനെ കുറിച്ച് പറയുന്നത്. മാളികയിൽ ഒരു ആത്മാവ് പതിവായി അലഞ്ഞു തിരിയുന്നതായി ആളുകൾ പറയുന്നുണ്ട്. അർദ്ധരാത്രിയിൽ ഗ്ലാസ് പൊട്ടിയതിന്റെ ശബ്ദവും കുട്ടികളുടെ നിലവിളിയും ഒക്കെ കേൾക്കാൻ സാധിക്കും. അതുപോലെ വായുവിൽ അലഞ്ഞു തിരിയുന്ന പ്രേതബാലന്റെ ദൃശ്യവും ചിലർ കണ്ടിട്ടുണ്ടെന്ന് പറയാൻ ആണ് പറയുന്നത്.

 

അടുത്തത് തൃശൂർ വനമാണ്. സൂര്യാസ്തമനത്തിന് ശേഷം വളരെയധികം പാരാനോർമൽ ആക്ടിവിറ്റികൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് തൃശ്ശൂർ വനം എന്നാണ് പറയുന്നത്. സാഹസികമായ അനുഭവങ്ങൾക്കായി ഇവിടെയെത്തുന്ന പലരും അസാധാരണമായ പല പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ കാട്ടിൽ മരിച്ച ഒരു ഏഴ് വയസ്സുകാരന്റെ പ്രേതം ശൂന്യതയിൽ തുടർച്ചയായി തുറിച്ച് നോക്കുന്നതായി പലരും കാണുന്നുണ്ട് എന്ന് പറയുന്നു. എന്നാൽ ഇത് ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. പ്രഭാതത്തിൽ ഈ ആത്മാവ് അപ്രത്യക്ഷമാകുന്നു എന്നാണ് പറയുന്നത്. എല്ലാവർക്കും അറിയാവുന്ന ശബരിമലയെ കുറിച്ചും ഒരു കഥയുണ്ട്. ഒരിക്കൽ അയ്യപ്പൻ ഒരു ദുഷിച്ച ആത്മാവിനെ ജനുവരി 14ന് ഇവിടെ പരാജയപ്പെടുത്തി എന്നതാണ് ഇതിന്റെ ഐതിഹ്യം. എല്ലാവർഷവും അതേ തീയതിയിൽ ശ്രീകോവിലിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഈ ദുരാത്മാവിനെ അയ്യപ്പൻ പരാജയപ്പെടുത്തുന്നു എന്നും ഒക്കെയാണ് പറയുന്നത്. ഇതിനെ അറിയിക്കാൻ ആകാശത്ത് ഒരു മിന്നൽ രൂപം കൊള്ളും എന്നും പറയുന്നു. അടുത്തതായി കേരളത്തിലെ തന്നെ പ്രേതബാധിയുള്ള മറ്റൊരു സ്ഥലം കാര്യവട്ടം ക്യാമ്പസ് റോഡ് ആണ്. ഇതിനടുത്ത ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പേരിൽ ഒരു കുളം അവിടെ അറിയപ്പെടുന്നുണ്ട്. ഹൈമാവതി കുളം എന്നാണ് ഇത് അറിയപ്പെടുന്നത്. റോഡിലൂടെ നടക്കുന്ന ഒരു സാധാരണ വ്യക്തി ഇരട്ടി ഉയരമുള്ള ഒരു പ്രേതത്തെ കാണുന്നുണ്ട് എന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പലരും അവകാശപ്പെടുന്നത്. അടുത്തത് പ്രേതവുമായി ബന്ധപ്പെട്ട മറ്റൊരു കേരളത്തിലെ സ്ഥലം പേരാണ്ടൂർ കനാൽ ആണ്.

വടുതല മത്തായി എന്ന ഒരു വ്യക്തി ഒരു സ്ത്രീയെ ദുരുപയോഗം ചെയ്ത് രാജാ ഇടപ്പള്ളിയുടെ കൽപ്പന പ്രകാരം ഈ കനാലിന് സമീപം തൂങ്ങിമരിച്ചു എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത് അതിനുശേഷം ഇവിടെയും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് പറയുന്നുണ്ട് അടുത്തതായി കേരളത്തിൽ തന്നെ പ്രേതബാധിയുള്ള ഒരു സ്ഥലമായ വിശ്വസിക്കുന്നത് കോലത്ത് വീട്ടിലെ കരയുന്ന പ്രേതമാണ് ഒരു കുട്ടിയുടെ ഭയപ്പെടുത്തുന്ന ശബ്ദം ഇവിടെ കേൾക്കുന്നുണ്ട് എന്നാണ് ഇവിടെയുള്ള പ്രദേശവാസികൾ ഒക്കെ തന്നെ പറഞ്ഞിട്ടുള്ളത് അതുപോലെ ഏറ്റവും അവസാനമായി പ്രേതബാധി ഉണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ഒരു സ്ഥലം മോറിസ് ബംഗ്ലാവ് ആണ് ഇന്ത്യയിൽ തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് ആഡംബര മന്ദിരമായി ആണ് ഈ ഒരു ബംഗ്ലാവ് പണിതത് ഇവിടെ ആത്മഹത്യ ചെയ്ത ഇംഗ്ലീഷുകാരനായ മോറിസ് ഏതാണ് ഇവിടെയുള്ള ആത്മാവ് എന്നാണ് പറയുന്നത് ഈ ബംഗ്ലാവിൽ ദുരാത്മാവിന്റെ സാന്നിധ്യം പലരും കണ്ടിട്ടുണ്ട് എന്നും പറയുന്നുണ്ട്
Story Highlights ;8 places in Kerala that are believed to be haunted

ReadAlso:

ഫിലാഡൽഫിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ജപ്പാനെ നെഞ്ചോട് ചേർത്ത് മോഹൻലാൽ; പതിവ് സന്ദർശനം തെറ്റിക്കാതെ താരം

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

Tags: Anweshanam.comഅന്വേഷണം.കോംGhost8 places in Kerala that are believed to be hauntedghost reusablesപ്രേതബാധപ്രേതബാധ ഉള്ള സ്ഥലങ്ങൾ

Latest News

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?

വയനാട്ടിലെ നീറുന്ന ഒർമ്മകൾക്ക് ഒരാണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഇന്നും അഭയാർത്ഥികൾ, പുനരധിവാസം ഇന്നും പേപ്പറിൽ; ഉരുളുറപ്പ് വെറും വാക്കാകുമോ??

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.