Kannur

പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്.

പാ​ള​ത്തി​ലൂ​ടെ സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Latest News