Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Music

കണ്ണിൻ ചിറകിലൊരു മഴത്തുള്ളി; മലയാളത്തിലെ ആദ്യത്തെ എ.ഐ ഓണപ്പാട്ടുകൾ റിലീസ് ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 10:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തൃശ്ശൂർ: നി‍ർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷൻ, ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ റിലീസ് ചെയ്തു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും കവിയുമായ സതീഷ് കളത്തിൽ എഴുതിയ വരികൾ എ ഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിലൂടെ സംഗീതവും ആലാപനവും ചെയ്ത പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓഡിയോ കളക്ഷന്റെ കവർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാസി പാങ്ങിൽ പ്രകാശനം ചെയ്തു. നി‍ർമ്മിത ബുദ്ധി ഉൾപ്പെടെ, ഡിജിറ്റൽ വിവര സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്ന ഇക്കാലത്ത്, കലാലോകവും അതിനെ ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഭാസി പാങ്ങിൽ അഭിപ്രായപ്പെട്ടു.

മ്യൂസിക് ഡയറക്ടർ അഡ്വ. പി. കെ. സജീവ് ഏറ്റുവാങ്ങി. സമീപഭാവിയിൽ, രാഗം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും എ ഐ വഴി ഉണ്ടാക്കാൻ കഴിയുമെന്ന് സജീവ് പറഞ്ഞു. വരികൾക്ക് അനുസരിച്ചുള്ള സംഗീതം പലപ്പോഴും ലഭിക്കണമെന്നില്ല. നിലവിൽ, ഇടത്തട്ടുകാരായ പാട്ടെഴുത്തുകാർക്കും കവികൾക്കും തങ്ങളുടെ വരികൾക്കു താരതമേന്യേ ഭേദപ്പെട്ടൊരു ഈണവും ആലാപനവും നല്കാൻ കഴിയുമെന്നതാണ് ഇപ്പോഴുള്ള ഇതിന്റെ പ്രധാന നേട്ടം.

ട്രസ്റ്റ് വൈസ് ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സാജു പുലിക്കോട്ടിൽ, ദേവദാസ് മനക്കാട്ടുംപടി, മോഹൻദാസ് ഇടശ്ശേരി എന്നിവർ സംസാരിച്ചു. കെ.പി. രമ സ്വാഗതവും സതീഷ് കളത്തിൽ നന്ദിയും പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനെ അടിസ്ഥാനമാക്കി, ‘മൺപുഴയുടെ സ്മൃതിമണ്ഡപം’ എന്ന പാട്ടും തൃശ്ശൂരിലെ പുലിക്കളിയെകുറിച്ചുള്ള ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന പാട്ടും ഉൾപ്പെടെ എട്ട് ലിറിക്കുകളിലായി പത്ത് പാട്ടുകളുണ്ട്. ഓണം ഓർമ്മയിലെ പ്രണയത്തെകുറിച്ചു പറയുന്ന ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ എന്ന ടൈറ്റിൽ സോങ്ങിന് മെയിൽ, ഫീമെയിൽ, ഡ്യൂയറ്റ് വേർഷനുകളും അത്തംമുതൽ തിരുവോണംവരെയുള്ള പൂക്കളങ്ങളുടെ പ്രത്യേകതകൾ പറയുന്ന, ‘പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ’ എന്ന പാട്ട് ഉൾപ്പെടെ ഓണത്തിന്റെ ആഘോഷങ്ങളെ പ്രതിപാദിക്കുന്ന പാട്ടുകളുമുണ്ട്. സത്യം ഓൺലൈനിൽ പബ്ലിഷ് ചെയ്ത ഓണപ്പാട്ടുകളാണ് കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ ചലച്ചിത്രങ്ങളായ വീണാവാദനം ഡോക്യുമെന്ററി, ജലച്ചായം സിനിമ എന്നിവ ചെയ്തിട്ടുള്ള സതീഷ് കളത്തിൽ കലാ- സാംസ്കാരിക പ്രസിദ്ധീകരണമായ ഉത്തരീയം മാഗസിന്റെ അസോസിയേറ്റ് എഡിറ്ററാണ്.

സൗണ്ട് ക്ലൗഡ് ഡോട്ട് കോമിൽ പാട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ലിങ്ക്:https://soundcloud.com/shoot-and-cut
****************
Mob: 7012490551, 9446761243

ReadAlso:

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണാർത്ഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശിതമായി | Musical Album 

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്റെ ആലാപനം;ആസിഫ് അലി ചിത്രം ‘സര്‍ക്കിട്ടി’ലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ത്രയംബകം ഭക്തിഗാന ആൽബത്തിൻ്റെ ഓഡിയോ ലോഞ്ച് നടൻ ഹരിശ്രീ അശോകൻ നിർവഹിച്ചു | Thrayambakam Album 

എൻ.ആർ. സുധർമ്മദാസ് രചിച്ച കലംകരി ( എന്റെ തളിയാപറമ്പിലമ്മ) ഗാനം റിലീസായി

പ്രമുഖ സറിയലിസ്റ്റിക് ഗോസ്പല്‍ ഗായകന്‍ വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതില്‍ പിടഞ്ഞ് യേശു’ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു

Tags: Digital FilmmakersARTIFICIAL INTELLIGENCEAIKannin Kirililoru MazhathuliMalayalam OnapattU

Latest News

നിയമനം അഭിമുഖത്തിന് ശേഷം, വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല: പി സരിന്‍

പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’; ഫേസ്ബുക്ക് പോസ്റ്റുമായി നിയയുടെ അമ്മ

വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചവർ പിടിയിൽ

അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത സുരക്ഷയില്‍ രാജ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.