Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രഭാത ഭക്ഷണമായി പ്രോട്ടീൻ ഷേക്ക് കഴിക്കുന്നത് നല്ലതോ? – Protein Shake

ശരീരഭാരം കുറയ്ക്കാനും ശരീര ഊർജ്ജം കൂട്ടാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് പ്രോട്ടീൻ ഷേക്ക്

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Aug 26, 2024, 04:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രോട്ടീൻ ഷേക്കുകൾ സമയക്കുറവുള്ള എല്ലാവർക്കും തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു പ്രഭാതഭക്ഷണമാണ്. വളരെപ്പെട്ടെന്ന് ക്രമീകരിക്കാൻ കഴിയുന്ന ഒരു ഭക്ഷണം എന്നതിലുപരി പോഷകസമൃദ്ധവും, ഗുണപ്രദവുമാണിത്. ശരീരഭാരം കുറയ്ക്കാനും ശരീര ഊർജ്ജം കൂട്ടാനും സഹായിക്കുന്ന മികച്ച ഓപ്ഷനാണ് പ്രോട്ടീൻ ഷേക്ക്.

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച്‌ വേഗത്തിൽ തയ്യാറാക്കാനും സ്വീകരിക്കാനും കഴിയുന്നു എന്നത് തന്നെയാണ് പ്രോട്ടീൻ ഷേക്കുകളുടെ ആദ്യത്തെ ഗുണം. പ്രോട്ടീൻ ഘടകങ്ങൾ ഉൾപ്പെടുന്ന ഏത് സാധനവും പ്രോട്ടീൻ ഷേക്കിനായി തിരഞ്ഞെടുക്കാം. പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ല ഇതിലൂടെ സമയവും ഊർജ്ജവും ലാഭിക്കാം. വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും വിശപ്പ് കുറഞ്ഞ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും സഹായിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 75 പേരിൽ നടത്തിയ 2022 ലെ പഠനപ്രകാരം; കുറഞ്ഞ പ്രോട്ടീനും കുറഞ്ഞ ഫൈബർ ചോക്ലേറ്റ് പാനീയവും ഉപയോഗിക്കുന്ന ആളുകളേക്കാൾ കൂടുതൽ സമയം വിശപ്പ് നിയന്ത്രിച്ച് നിർത്താൻ ഉയർന്ന പ്രോട്ടീനും ഉയർന്ന ഫൈബറും അടങ്ങിയ പോഷകഗുണമുള്ള ഷേക്കുകൾ പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തുന്നവർക്ക് കഴിയും. ശരീരഭാര സൂചിക ക്രമപ്പെടുത്തുക, കൊഴുപ്പിന്റെ അംശം കുറയ്ക്കുക, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുക, മോശം കൊളസ്ട്രോൾ കുറയ്ക്കുക, ഷുഗർ നിയന്ത്രിക്കുക ഉൾപ്പെടെ ശരീരത്തിലെ പല മോശം അവസ്ഥകളെ നിയന്ത്രിക്കാൻ പ്രോട്ടീൻ സഹായകമാണ്. ദൈനംദിന ഭക്ഷണത്തിൽ അധികമാകുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാൻ കഴിയുന്ന ലളിതമായ മാർഗം കൂടിയാണ് പ്രോട്ടീൻ ഷേക്ക്. ശരിയായ കലോറി നിയന്ത്രിത ഭക്ഷണക്രമത്തിലൂടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം 8 ആഴ്ച്ച കൃത്യമായി കഴിച്ചാൽ ശരീരത്തിൽ പ്രകടമായ മാറ്റം ഉണ്ടാക്കുന്നു.

ശരീരഭാര സൂചിക ക്രമപ്പെടുത്തുക, കൊഴുപ്പിന്റെ അംശം കുറയ്ക്കുക, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുക, മോശം കൊളസ്ട്രോൾ കുറയ്ക്കുക, ഷുഗർ നിയന്ത്രിക്കുക എന്നിവ ഉൾപ്പെടെ ശരീരത്തിലെ പല മോശം അവസ്ഥകളെ നിയന്ത്രിക്കാനും പ്രോട്ടീൻ സഹായകമാണ്. ദൈനംദിന ഭക്ഷണത്തിൽ അധികമാകുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാൻ കഴിയുന്ന ലളിതമായ മാർഗമാണ് പ്രോട്ടീൻ ഷേക്ക്. ചീര, ഇല കാബേജ്,സുക്കിനി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ, സ്‌ട്രോബെറി, ബ്ലൂബെറി, വാഴപ്പഴം, കിവി തുടങ്ങിയ പഴവർഗ്ഗങ്ങളും, നട്സ്, പാൽ ,യോഗാർട്ട് തുടങ്ങിയ സാധനങ്ങളും പ്രോട്ടീൻ ഷേക്കിൽ ഉൾപ്പെടുത്താം.

story highlight: Protein Shake

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

Tags: STRAWBERRYFRUITSMORNING FOODblueberrynutsAnweshanam.comhealthy fruitseggCUCUMBER JUICEBananahealthy vegitableHEALTHഅന്വേഷണം.കോംHEALTHY BREAKFASTProtein Shake

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies