Health

ഈ പാനീയം ദിവസവും ഉപയോഗിച്ചാൽ ക്യാൻസർ ഉണ്ടാവില്ല

ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ മുന്‍പായി വെറും വയറ്റില്‍ മൂന്ന് നേരം ആണ് ഈ പാനീയം കുടിക്കേണ്ടത്

ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ പല ആളുകളിലും വളരെ ശക്തമായി പിടിമുറുക്കുകയാണ്. ഇതിനെ പ്രതിരോധിയ്ക്കാന്‍ പല മികച്ച ചികിത്സാമാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും ഇതൊന്നും ഒരുപാട് ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് പലപ്പോഴും ക്യാന്‍സര്‍ എന്ന മഹാരോഗത്തിലേക്ക് പലരെയും തള്ളി വിടുന്നത്. എന്നാല്‍ ക്യാന്‍സറിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധിയ്ക്കാന്‍ സാധിക്കുന്ന ഒരു ഒറ്റമൂലി നിലവിൽ ഉണ്ട്. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ക്യാന്‍സര്‍ എന്ന മഹാരോഗത്തെ നമ്മുക്ക് വേരോടെ പിഴുതി മാറ്റാം എന്നതാണ് അറിയാൻ സാധിക്കുന്നത്. അസിഡിക് ഭക്ഷണങ്ങളിലെ പി എച്ച്‌ ലെവല്‍ മാറുന്നത് ക്യാന്‍സറിന് പ്രധാന കാരണമായി ചില പഠനങ്ങൾ തെളിയിച്ചു തന്നിട്ടുണ്ട്. പ്രതിരോധിക്കുവാനുള്ള ഒറ്റമൂലി ഉണ്ടാക്കുന്നത് ഇങ്ങനെ . ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

  1. ഒരു പിടി ചീരയുടെ ഇല
  2. മൂന്ന് കേലെ ഇല
  3. ഒരു നാരങ്ങ
  4. അരക്കപ്പ് വെള്ളം

 

എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച്‌ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു പാനീയം തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

എല്ലാം വസ്തുക്കളും നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു മിക്സിയിൽ അരച്ചെടുത്ത ശേഷം ഉപയോഗിക്കാം. വേണമെങ്കിൽ അല്‍പം തണുപ്പിച്ച്‌ ഉപയോഗിക്കാം. എന്നും വെറും വയറ്റില്‍ ഈ പാനീയം കുടിക്കാവുന്നതാണ്.
ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ മുന്‍പായി വെറും വയറ്റില്‍ മൂന്ന് നേരം ആണ് ഈ പാനീയം കുടിക്കേണ്ടത്. ഈ പാനീയം ശീലമാക്കിയാല്‍ ക്യാന്‍സര്‍ കോശങ്ങള്‍ പൂർണ്ണമായും നശിയ്ക്കും. ഈ കാര്യത്തില്‍ സംശയം ആവിശ്യം ഇല്ല. ഇതിനൊപ്പം തന്നെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ ഭക്ഷണത്തിൽ വളരെയധികം കുറയ്ക്കാം.
Story Highlights ;Cancer prevent Juice