Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

വളരെ എളുപ്പത്തിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം

ഒരു കപ്പ് ബസ്മതി അരി നന്നായി കഴുകിയതിനു ശേഷം അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 09:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആവിശ്യമായ ചേരുവകൾ

1. ബസ്മതി അരി – 1 കപ്പ്
2. സൺഫ്ലവർ ഓയിൽ – 3 ടേബിൾ സ്പൂൺ
3. വെള്ളം – 4 കപ്പ്
4. നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
5. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
6. ബീൻസ് അരിഞ്ഞത് – 1/4 കപ്പ്
7. കാരറ്റ് അരിഞ്ഞത് – 11/4 കപ്പ്
8. കാബേജ് അരിഞ്ഞത് – 1/4 കപ്പ്
9. കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ്
10. ഉള്ളിത്തണ്ട് അരിഞ്ഞതത് – 1/4 കപ്പ്
11. സോയ സോസ് – 1 ടേബിൾ സ്പൂൺ
12. പഞ്ചസാര – 1/2 ടീസ്പൂൺ
13. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ബസ്മതി അരി നന്നായി കഴുകിയതിനു ശേഷം അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 4 കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കിയതിനു ശേഷം അതിലേക്ക് കുതിർക്കാനായി മാറ്റി വച്ചിട്ടുള്ള അരി ചേർക്കുക. തിളക്കുന്നതു വരെ അടുപ്പിൽ തീ കൂട്ടി വയ്ക്കുക. തിള വന്നതിനു ശേഷം ചെറുതീയിൽ 4 മിനിറ്റ് മൂടി വച് വേവിക്കുക. അതിനു ശേഷം തീ ഓഫാക്കി വെള്ളം ഊറ്റിക്കളയുക. ശേഷം അരിപാത്രത്തിലായി നിരത്തി വച്ച് നന്നായി തണുക്കാൻ അനുവദിക്കുക. അതിനു ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. തീ നന്നായി കൂട്ടി വച്ചതിനു ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടാവുമ്പേൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ച് സമയം വഴറ്റി കൊടുക്കുക. എന്നിട്ട് ഇതിലേക്ക് കാൽ കപ്പ് ഗ്രീൻപീസ് അരിഞ്ഞത്, കാൽ കപ്പ് കാരറ്റ് അരിഞ്ഞത്, കാൽ കപ്പ് കാബേജ് അരിഞ്ഞത്, കാൽ കപ്പ് കാപ്സിക്കം എന്നിവ അരിഞ്ഞത് ഇടുക. കാൽ കപ്പ് ഉള്ളിത്തണ്ടിന്റെ വെളുത്ത ഭാഗം അരിഞ്ഞത് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് ഒരുമിനിറ്റ് തീ കൂട്ടി വച്ച് ഇളക്കുക. ഒരു ടേബിൾ സ്പൂൺ സോയ സോസും അര ടീസ്പൂൺ
പഞ്ചസാരയും ഇതിലേക്ക് ചേർത്ത് ചെറുതായി ഇളക്കിയതിനു ശേഷം ചൂടാറിയ അരി കൂടെ ചേർത്ത് അരി പൊടിയാത്ത രീതിയിൽ നന്നായി യോജിപ്പിച്ചെടുക്കുക. കാൽ കപ്പ് സ്പ്രിങ്ങ് ഒണിയൻ ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് ഇളക്കി തീ ഓഫാക്കുക.
Story Highlights ;Friedrice recipe

ReadAlso:

കടയിൽ നിന്നും വാങ്ങിക്കുന്ന അതെ സ്വാദിൽ സാൻഡ്‌വിച്ച് വീട്ടിൽ ഉണ്ടാക്കിയാലോ?

ഓട്സ് വെച്ച് ഒരു കിടിലൻ കുക്കി ഉണ്ടാക്കിയാലോ?

വൈകിട്ടത്തേക്ക് നല്ല കിടിലൻ നെയ്യപ്പം ഉണ്ടാക്കിയാലോ?

കുട്ടികളുടെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം…

ഒരു വെറൈറ്റി ദോശ ഉണ്ടാക്കിയാലോ?

Tags: ഫ്രൈഡ് റൈസ്അന്വേഷണം.കോംanweshanam recipeEASYFRIEDRICEവളരെ എളുപ്പത്തിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാംFried roastAnweshanam.com

Latest News

നിലമ്പൂരിൽ എം. സ്വരാജിനായി രം​ഗത്തിറങ്ങുക LDFന്റെ മുഴുവൻ മെഷീനറി സംവിധാനങ്ങളും! നാളെ മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് നേതൃത്വം നൽകുമെന്നും റിപ്പോർട്ട്; സർക്കാരിന്റെ അഭിമാന പോരാട്ടത്തിനായി നിലമ്പൂരിലെത്തിയ ‘പ്രീയ സഖാവിന്’ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ | M Swaraj at Nilambur

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

പി വി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്ന് കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മഴയും മരവും കുത്തിയൊലിച്ചെത്തിയ കാലത്ത് തണലായ സിപിഎം എന്ന കുടയെ തള്ളി പറഞ്ഞ് പടിയിറക്കം; സനാഥനായിരുന്ന നിലമ്പൂർ പുയ്യാപ്പ്ള പി.വി. അൻവർ ഒടുവിൽ അനാഥൻ!! യുഡിഎഫിലേക്കും മത്സരിക്കാനുമില്ലെന്നും പ്രതികരണം; സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും അൻവർ; സംഭവിക്കാൻ പോകുന്നതെന്ത് | P V Anwar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.